04/04/2026
❤️💙
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AIYF Idukki, Political organisation, Idukki.
04/04/2026
❤️💙
തൊഴിലാളികളുടെ സ്വന്തം സലിംകുമാർ❤️❤️
24/03/2026
ജനഹൃദയങ്ങളിൽ സലിംകുമാർ 🚩
01/03/2026
AiyF പീരുമേട് മണ്ഡലം സമ്മേളനം AiyF മുൻ ജില്ലാ ജോയിന്റ് സെക്രട്ടറിയും സിപിഐ മണ്ഡലം സെക്രട്ടറിയുമായ സ: ബാബുക്കുട്ടി ഉദ്ഘാടനം ചെയ്തു.
AiyF ഇടുക്കി ജില്ലാ സെക്രട്ടറി സ:ആനന്ദ് വിളയിൽ മുഖ്യപ്രഭാഷണം നടത്തി, ജില്ലാ പ്രസിഡണ്ട് സ:അജീഷ് മുതുകുന്നേൽ, നേതാക്കളായ ടൈറ്റസ്, സോബിൻ സോമൻ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. യുവാക്കളായ കായികതാരങ്ങളെ ആദരിച്ചു. നിരവധി സഖാക്കൾ സംഘടനയുടെ ഭാഗമായി മാറി പുതിയ പ്രസിഡണ്ടായി സ:സുഭാഷിനെയും, സെക്രട്ടറിയായി സ: ശിവൻകുട്ടിയും കൺവെൻഷൻ തിരഞ്ഞെടുത്തു.
27/02/2026
അഭിവാദ്യങ്ങൾ ❤️💙
20/02/2026
❤️AiyF💙 ദേവികുളം മണ്ഡലം കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സഖാവ് ഭവ്യാ കണ്ണൻ നിർവഹിക്കുന്നു
20/02/2026
❤️AlYF🩵 നെടുംകണ്ടം ഈസ്റ്റ് വില്ലേജ് കമ്മറ്റിയുടെ മെമ്പർഷിപ്പ് ക്യമ്പയിൻ ജില്ലാ കമ്മറ്റി അംഗം സ:അജേഷ് മണികണ്ണൻ ഉത്ഘാടനം ചെയ്തു.
യുവ എഴുത്ത്കാരൻ അനന്തു ഗോപാലകൃഷ്ണന് ആദ്യ മെമ്പർഷിപ്പ് വിതരണം ചെയ്തു.
മണ്ഡലം കമ്മറ്റി അംഗം സ്വാതി ട പിള്ള, അനുകുട്ടൻ,ബിനു, അഖിൽ രാജൻ, സൂര്യ, സാന്ദ്ര, അമൽ, തുടങ്ങിയ സഖാക്കൾപങ്കെടുത്തു.
20/02/2026
❤️AiyF💙 മെമ്പർഷിപ്പ് വിതരണം നെടുങ്കണ്ടം പ്രവർത്തകരുടെ സ്ക്വാഡിൽ ഇടുക്കി ജില്ലാ പ്രസിഡന്റ് സഖാവ് അജീഷ് മുതുകുന്നേൽ മെമ്പർഷിപ്പ് നൽകുന്നു
20/02/2026
❤️AiyF💙 മെമ്പർഷിപ്പ് ദിനം മൂലമറ്റം മണ്ഡലംതല ഉദ്ഘാടനം aiyf ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് സഖാവ്
Vipin Cv Moolamattom ഉദ്ഘാടനം ചെയ്തു ജില്ലാ കമ്മിറ്റി അംഗം സഖാവ്
Bibin Gopi നേതൃത്വം നൽകി