04/11/2025
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 75.31 കോടി രൂപ അനുവദിച്ചു. പാചക തൊഴിലാളികളുടെ ഓണറേറിയം, അരി അടക്കം സാധനങ്ങളുടെ വില, അരി എത്തിക്കുന്നതിനുള്ള വാഹന ചെലവ് ഉൾപ്പെടെയുള്ള വയ്ക്കാണ് തുക അനുവദിച്ചത്.
സ. കെ എൻ ബാലഗോപാൽ
ധനകാര്യ വകുപ്പ് മന്ത്രി
30/09/2025
ഒക്ടോബർ 01
സഖാവ്. കോടിയേരി ബാലകൃഷ്ണൻ ദിനം
08/09/2021
സിപിഐഎം ഏച്ചൂർ കോട്ടം വെസ്റ്റ് ബ്രാഞ്ച് സമ്മേളനം 2021 സപ്തംബർ 23 വ്യാഴാഴ്ച, കാണി നാരായണൻ നഗറിൽ വെച്ച് നടക്കും.
ഉദ്ഘാടനം : സ : കെ ദാമോദരൻ (CPIM അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റി അംഗം)
30/07/2020
പ്രിയ കലാകാരൻ അനിൽ മുരളിക്ക് ആദരാഞ്ജലികൾ 🌹🌹
16/06/2020
കേന്ദ്ര നയങ്ങൾക്കെതിരെ പ്രതിഷേധം 💪
18/05/2020
കേരളത്തിന്റെ സ്വന്തം നായനാർ 🥰💪