ഇങ്ങേരിത്.. ഇവന്മാരുടെ അടിയന്തിരം കണ്ടേ അടങ്ങൂ..
ജീവിതത്തിൽ ആദ്യമായി നരേന്ദ്ര മോദിയെ നേരിട്ട് കാണുന്ന വി ഡി സതീശൻ ആണ് പിണറായി വിജയന്റെ മകൾ വീണയുടെ അനധികൃത ഇടപാടിൽ ഇ ഡി റൈഡ് ചെയ്യാൻ നിർദേശം നൽകുന്നത് എന്നൊക്കെ ഒരു നയാ പൈസയുടെ വിവരവും വിവേകവുമില്ലാത്ത പാർട്ടി നേതാക്കളുള്ള ഒരു പാർട്ടി പറയുകയാണ്....ഇതേ മോഡിയുടെ കാലത്താണ് സോണിയ ഗാന്ധിയെയും,രാഹുൽ ഗാന്ധിയെയും,ഡി കെ യെയും,ചോദ്യം ചെയ്തത്...
3 സംസ്ഥാനത്ത് ഭരണവും സ്വാതന്ത്ര ഇന്ത്യയിൽ ആദ്യ പ്രതിപക്ഷ നേതൃ സ്ഥാനവും,68 എംപി മാരുമുള്ള സിപിഎം പാർട്ടി
ഇന്ത്യ രാജ്യത്ത് ഉപ്പ് വെച്ച കലം പോലെ ആയത് എന്ത് കൊണ്ടാണ് എന്ന് എന്ന് കൂടുതൽ അന്വേഷണം നടത്തേണ്ട ആവശ്യമില്ല..
V D Satheesan
Congress Live
Indian National Congress - Kerala
| Unofficial page | Live Congress News |
29/05/2026
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും കർഷകരുടെ ആവലാതികളും മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ച് കത്ത് കൊടുത്തു.
ബഹുമാനപെട്ട ഗവർണറുടെ നയപ്രഖ്യാപന പ്രസംഗതിനു ശേഷം സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ട് ചെന്നു.
പ്രചാരണ സമയം മുതൽ പാലക്കാട് ഏറ്റവും കൂടുതൽ ഉയരന്ന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്.
മുഖ്യമന്ത്രി അനുഭാവപൂർവം കേട്ടു
പരിഹാരങ്ങൾ ഉണ്ടാവും
V D Satheesan
Ramesh Pisharody
ജനങ്ങളുടെ മുമ്പിൽ സത്യം പറയാൻ ചങ്കുറുപ്പുണ്ടോ വിജയാ. ..
Abdul Rasheed V P
Indian National Congress - Kerala
Indian Youth Congress Kerala
Vijil Mohanan
28/05/2026
എടോ വിജയാ ഒരു കപ്പ് എടുക്കട്ടെ...
കപ്പ്, കപ്പേ 😎
പിണറായി വിജയനെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ
Rahul Mamkootathil
Indian Youth Congress Kerala
Vijil Mohanan
Mr.പിണറായി... രാജിവെച്ച് പോ പുറത്ത്
Vijil Mohanan 🔥🔥🔥
Abdul Rasheed V P
Indian National Congress - Kerala
Indian Youth Congress Kerala
Rahul Mamkootathil
Shafi Parambil
'കാട്ടുകള്ളാ പിണറായി... രാജിവെച്ച് കടക്ക് പുറത്ത്'
27/05/2026
ഇന്നലെ വരെ പിണറായിക്കെതിരെ യുള്ള പാർട്ടി അണികളുടെ പ്രതിഷേധം, തനിക്ക് അനുകൂലമാക്കാനുളള പിണറായിയുടെ രാഷ്ട്രീയ നാടകം ✌
പരാജയശേഷം എല്ലാ ജില്ലാ കമ്മിറ്റിയിലും പിണറായിയെ തള്ളി പറഞ്ഞവരെ കൊണ്ട് , പിണറായിക്ക് അനുകൂലമായി ഇന്ന് അവർ തെരുവിൽ മുദ്രാവാക്യം വിളിക്കുന്നു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ നഗരത്തിൽ നടത്തിയ പ്രതിഷേധം
Vijil Mohanan
Abdul Rasheed V P
27/05/2026
പിണറായിയുടെ വീട്ടിൽ ED! !!
26/05/2026
അഴിമതി ചിത്രീകരിച്ച് നൽകിയാൽ 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
Ramesh Chennithala
എന്നെക്കുറിച്ചോർത്ത് നിങ്ങളാരും തലകുനിക്കേണ്ടി വരില്ല
V D Satheesan
Click here to claim your Sponsored Listing.
