27/03/2026
അഴീക്കോട് സർവ്വീസ് സഹകരണ
ബേങ്ക് മുൻ ജീവനക്കാരനും
അഴീക്കോട് ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിയുമായ വി.വി വിനയൻ
നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. സംസ്ക്കാരം
പിന്നീട്🌹🌹🌹
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Azhikkal Mandalam Congress Committee, Political Party, AZHIKKAL, Kannur.
27/03/2026
അഴീക്കോട് സർവ്വീസ് സഹകരണ
ബേങ്ക് മുൻ ജീവനക്കാരനും
അഴീക്കോട് ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിയുമായ വി.വി വിനയൻ
നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. സംസ്ക്കാരം
പിന്നീട്🌹🌹🌹
23/03/2026
കേരളം നയിക്കും
യു.ഡി.എഫ് വിജയിക്കും
ടീം. യു.ഡി.എഫ് കണ്ണൂർ
17/03/2026
നമ്മളിറങ്ങുന്നു
UDF അഴീക്കോട്
08/03/2026
അന്താരാഷ്ട്ര വനിത ദിനത്തിൽ കോൺഗ്രസ്സ് കുടുബാംഗം ലക്ഷ്മി അമ്മയെ മഹിളാ കോൺഗ്രസ്സ് ആദരിച്ചു. ചടങ്ങിൽ അഴീക്കൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സി. സജിത്ത് മഹിളാ കോൺഗ്രസ്സ് സെക്രട്ടറി കെ.കെ. ഷൈബ, എ.ദിനേശൻ,അവിന,പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.🧡🤍💚
07/03/2026
UDF ഗ്യാരൻ്റി🧡🤍💚
03/03/2026
ആദരവ്🌹🌹🌹
24/02/2026
ശബരിമല ശ്രീ അയ്യപ്പൻ്റെ സ്വർണപ്പാളി വിഷയത്തിൽ CBI അന്വേഷണം നടത്തുക, മുൻ ദേവസ്വം മന്ത്രിയുടെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് UDFഅഴീക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭി മുഖ്യത്തിൽ നടത്തിയ നൈറ്റ് മാർച്ച് 🔥🔥🔥