*അലുമിനിയം കമ്പി മാറ്റി ABC കേബിൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ (20-01-2026 ) ചൊവ്വാഴ്ച , രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ കൊളപ്പ ട്രാൻസ്ഫോർമറിൽ നിന്നും ചുണ്ടോൽ ഭാഗത്തേക്ക് പോകുന്ന ലൈനിൽ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല.*
KSEB Chalode
വൈദുതി സംബന്ധമായ പോസ്റ്റുകളും പരാതികളും അറിയുന്നതിനായുള്ള പേജ്.
*അലുമിനിയം കമ്പി മാറ്റി ABC കേബിൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ (20-01-2026 ) ചൊവ്വാഴ്ച , രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നായാട്ടുപാറ ട്രാൻസ്ഫോർമറിൽ നിന്നും കുന്നോത്ത് വയൽ ഭാഗത്തേക്ക് പോകുന്ന ലൈനിൽ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല.*
*കൂടാളി പോസ്റ്റോഫീസ് റോഡിൽ കണ്ണൻ കുന്ന് ട്രാൻസ് ഫോർമറിലേക്ക് പോകുന്ന HT ലൈൻ ABC കേബിളാക്കി മാറ്റുന്ന പ്രവൃത്തിയുടെ ഭാഗമായുള്ള ജോലികൾ നടക്കുന്നതിനാൽ നാളെ (19-01-2026 ) തിങ്കളാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 4 മണി വരെ കണ്ണൻ കുന്ന്, റെയിൽ , അദാനി , ട്രാൻസ് ഫോർമറുകളുടെ കീഴിൽ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല.*
*അലുമിനിയം കമ്പി മാറ്റി ABC കേബിൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ (19-01-2026 ) തികളാഴ്ച , രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ തെരൂർ വില്ലേജ് ഓഫീസ് ട്രാൻസ്ഫോർമറിൽ നിന്നും ഊഞ്ഞങ്കോട് ഭാഗത്തേക്ക് പോകുന്ന ലൈനിൽ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല.*
**വൈദ്യുതിമുടങ്ങും*
HT ലൈനിൽ മെയിൻ്റനൻസ് നടക്കുന്നതിനാൽ നാളെ (14/1/2026 ബുധനാഴ്ച) രാവിലെ 11.മണി മുതൽ വൈകുന്നേരം 5 മണി വരെ ബങ്കണ പറമ്പ്, വേശാലമുക്ക്, വിസ്ത, കോമക്കരി, കാനനൂർ ഹാൻ്റ് ലൂം , TKM ലോജിസ്റ്റിക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്*
**വൈദ്യുതിമുടങ്ങും*
HT ലൈനിൽ മെയിൻ്റനൻസ് നടക്കുന്നതിനാൽ നാളെ (14/1/2026 ബുധനാഴ്ച) രാവിലെ 11.30മണി മുതൽ വൈകുന്നേരം 3 മണി വരെ പാലം ഫെഡ്, താറ്റ്യോട് അമ്പലം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്*
*അലുമിനിയം കമ്പി മാറ്റി ABC കേബിൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ (14-01-2026 ) ബുധനാഴ്ച, രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ എടയന്നൂർ സ്കൂൾ ട്രാൻസ്ഫോർമറിൽ ആനിയത്ത് ക്ഷേത്രം ഭാഗത്തേക്ക് പോകുന്ന ലൈനിൽ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല.*
*അലുമിനിയം കമ്പി മാറ്റി ABC കേബിൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ (09-01-2026 ) വെള്ളിയാഴ്ച, രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ അഞ്ചാംപീടിക ട്രാൻസ്ഫോർമറിൽ നിന്നും ആലംവയൽ ഭാഗത്തേക്ക് പോകുന്ന ലൈനിൽ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല.*
*കൂടാളി പോസ്റ്റോഫീസ് റോഡിൽ കണ്ണൻ കുന്ന് ട്രാൻസ് ഫോർമറിലേക്ക് പോകുന്ന HT ലൈൻ ABC കേബിളാക്കി മാറ്റുന്ന പ്രവൃത്തിയുടെ ഭാഗമായി പുതുതായി പോസ്റ്റുകൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ (29-12-2025 ) തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ കണ്ണൻ കുന്ന്, റെയിൽ , അദാനി , ട്രാൻസ് ഫോർമറുകളുടെ കീഴിൽ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല.*
*അലുമിനിയം കമ്പി മാറ്റി ABC കേബിൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ (29 - 12 - 2025 ) തിങ്കളാഴ്ച , രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ കൊളപ്പ ട്രാൻസ്ഫോർമറിൽ നിന്നും പട്ടാന്നൂർ സ്ക്കൂൾ - ചുണ്ടാൽ ഭാഗത്തേക്ക് പോകുന്ന ലൈനിൽ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല.*
*HT ലൈനിൽ അപകടകരമായ വിധത്തിൽ ചാഞ്ഞു കിടക്കുന്ന മരം മുറിച്ചുമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ നാളെ (27/11/25, വ്യാഴാഴ്ച) രാവിലെ 9:30 മണി മുതൽ ഉച്ചയ്ക്ക് 12:00 മണിവരെ പാലയോട് ,AT പീടിക, തെരൂർ, തെരൂർ വില്ലേജ് ഓഫിസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്*
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
Kannur
670595
