പേടിച്ച് പോയോ ഗോവിന്ദാ 🔥
Binu Krishnah
Dist Incharge of BJP’s information-Technology Department,Social Media Convener-BJP Kannur Revenue District.
SM Convener- BJP Kannur Loksabha Constituency
Software Engineer by Profession
A True Nationalist
Interested in Politics and Ecnomics
മാറാത്തത് മാറും..🔥🚩🔥
അല്ലെങ്കിൽ മാറ്റിയിരിക്കും💪🔥
അനധികൃതമായി പ്രവർത്തിച്ച തിരുവനന്തപുരം ആനയറയിലെ സിപിഎം പാർട്ടി ഓഫീസ് ഒഴിപ്പിക്കുന്നു🔥🔥🔥
The Real Opposition 🔥🔥🔥
സ്വർണ്ണം കട്ടവൻ ആരപ്പാ... സഖാക്കളാണേ അയ്യപ്പാ…
പ്രതിപക്ഷത്തിരുന്നപ്പോൾ UDF പാടിയത് എന്താണോ, അതിനെ സംബന്ധിച്ചുള്ള ഒരു നിലപാടും നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കപ്പെട്ടപ്പോൾ ഉണ്ടായില്ല എന്ന് ബിജെപി യുടെ ഓർമപ്പെടുത്തൽ.
ഇതല്ലേ യഥാർത്ഥ പ്രതിപക്ഷം 🔥🔥
പൊന്നാട വേണ്ട….ബുക്ക് മതി….ബുക്ക് മണ്ഡലത്തിലെ കുട്ടികൾക്ക്..❤️ നല്ല തീരുമാനം എം.എൽ.എ❤️
ഖാൻഗ്രസിന്റെ ചതിയെക്കുറിച്ച് പറയുന്നത് മറ്റാരുമല്ല
അവരുടെ സ്വന്തം സഖ്യകക്ഷിയായ ഡിഎംകെയുടെ നേതാവ് തന്നെ!
കേൾക്കൂ അവർ തന്നെ പറയുന്നത്…
കുറച്ച് സങ്കടത്തോടെയാണെങ്കിലും 😌
#ഖാൻഗ്രസ്
#ഡിഎംകെ
ഭാരതമെന്ന മഹത്തായ രാജ്യത്തെപ്പറ്റി ഒരു പുസ്തകം പോലും ഞാൻ വായിച്ചിട്ടില്ല എന്നും ഒരിക്കൽ പോലും അവിടം സന്ദർശിച്ചിട്ടില്ല എന്നും എനിക്ക് ഭാരതത്തെ പറ്റി ഒരു ചുക്കും അറിയില്ല എന്നും എൻഡിടിവിയിലെ ഗൗരി ദുവേദി എന്ന സമർത്ഥയായ പത്രപ്രവർത്തകയുടെ മുമ്പിൽ സമ്മതിക്കേണ്ടിവന്ന ഈ വിഡ്ഢി കുഷ്മാണ്ടമാണ് ഇന്ത്യയ്ക്കെതിരെയുള്ള നറേറ്റിവ് വിദേശത്ത് സൃഷ്ടിക്കാൻ ശ്രമം നടത്തിയത്
ഇതൊരു തുടക്കം മാത്രം🫵🔥🔥
🇮🇳
ഇനി താമരക്കാലം 🔥
High Command😎
The Fire Brand🔥🔥🔥
Click here to claim your Sponsored Listing.
