Cherukottaram Bagavathi Temple-ചെറുകൊട്ടാരം ഭഗവതിക്ഷേത്രം

Cherukottaram Bagavathi Temple-ചെറുകൊട്ടാരം ഭഗവതിക്ഷേത്രം

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cherukottaram Bagavathi Temple-ചെറുകൊട്ടാരം ഭഗവതിക്ഷേത്രം, Cherukottaram Bagavathi Temple, Thattiode, Koodali, Kannur.

ചെറുകൊട്ടാരം ഭഗവതി ക്ഷേത്രം കണ്ണൂർ ജില്ലയിലെ കൂടാളിയിൽ സ്ഥിതി ചെയ്യുന്നു.ശ്രീ പോർക്കലി ഭഗവതി ആണ് പ്രധാന തെയ്യം.പുതിയ ഭഗവതി,ഗുളികൻ,വെളുത്ത ഭൂതം,പരുത്തി വീരൻ എന്നിവയാണ് മറ്റു തെയ്യങ്ങൾ.
കുംഭം 04 ,05,06 ആണ് കളിയാട്ടം.തുലാം 11 ന് ആണ് പുത്തരി ഉത്സവം.

11/02/2026

ശ്രീ ചെറുകൊട്ടാരം ക്ഷേത്രം തീ പിടിച്ച് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതിനാൽ ഈ വർഷത്തെ തിറ മഹോത്സവം മാറ്റിവച്ചതായി ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്ന് തീരുമാനിച്ചിരിക്കുന്നു.

21/01/2026

ശ്രീ ചെറുകൊട്ടാരം ഭഗവതി ക്ഷേത്രം
തിറ മഹോത്സവം
ഭക്തജനങ്ങളെ
കൂടാളി താറ്റിയോട് ശ്രീ ചെറുകൊട്ടാരം ക്ഷേത്രം തിറ മഹോത്സവം കാലത്താൽ നടത്തിവരാറുള്ളതുപോലെ ഈ വർഷവും 1201 കുംഭം 4,5,6 (2026 ഫെബ്രുവരി16,17,18)
തിങ്കൾ ,ചൊവ്വ,ബുധൻ എന്നീ ദിവസങ്ങളിൽ നടത്തുവാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു.
"തെയ്യം കുറിക്കലും ചന്ത ലേലവും" ക്ഷേത്ര സന്നിധിയിൽ വച്ച് ഫെബ്രുവരി 5 (മകരം 22 ) ന് വൈകുന്നേരം 7 മണിക്ക് നടക്കുന്നതാണ്.
തദവസരത്തിലും തിറ ദിവസങ്ങളിലും എല്ലാ ഭക്തജനങ്ങളുടേയും സാന്നിദ്ധ്യവും സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു .
എന്ന്
രക്ഷാധികാരി
--------------------------------------------------------------------------
ഉത്സവത്തിന്റെ അവസാനദിവസം ഫെബ്രുവരി 18ന് ചൊവ്വാഴ്ച കാലത്ത് 11മണി മുതൽ പ്രസാദ സദ്യ ഉണ്ടായിരിക്കുന്നതാണ്.
പ്രസാദസദ്യക്കാവിശ്യമായ എല്ലാ ഭക്ഷണ സാധനങ്ങളും ഫെബ്രുവരി 17ന് മുമ്പായി ക്ഷേത്രസന്നിധിയിൽ സ്വീകരിക്കുന്നതാണ്.
--------------------------------------------------------------------------
2026 ഫെബ്രുവരി 16 തിങ്കൾ (1200 കുംഭം 4)
രാവിലെ :ഗണപതി ഹോമം
രാത്രി 7മണി: കാവിൽ പ്രവേശം
രാത്രി 7.30: പരുത്തിവീരൻ തോറ്റം
രാത്രി 8.30: പുതിയഭഗവതി തോറ്റം
രാത്രി 10: ശ്രീ പോർക്കലി തോറ്റം
--------------------------------------------------------------------------
2026 ഫെബ്രുവരി 17 ചൊവ്വ (1200 കുംഭം 5)
വൈകു:6 മണി:ഗുളികൻ വെള്ളാട്ടം
രാത്രി 7.30: പരുത്തിവീരൻ തോറ്റം
രാത്രി 9 :പുതിയഭഗവതി തോറ്റം
രാത്രി 10.30: ശ്രീ പോർക്കലി തോറ്റം
രാത്രി 11.30: വെളുത്തഭൂതം തോറ്റം
രാത്രി 12മണി: പരുത്തിവീരൻ തെയ്യം
--------------------------------------------------------------------------
2026 ഫെബ്രുവരി 18 ബുധൻ (1200 കുംഭം 6)
പുലർച്ചെ 1.30: വെളുത്തഭൂതം തെയ്യം
പുലർച്ചെ 3മണി: ഗുളികൻ തെയ്യം
പുലർച്ചെ 5:പുതിയഭഗവതി തെയ്യം
രാവിലെ 9.30: ശ്രീ പോർക്കലി ഭഗവതി
--------------------------------------------------------------------------

27/10/2025

ഇനി വടക്കന്റെ മണ്ണിൽ തെയ്യാട്ട കാലം
വരവിളിയോടെ കാവുകൾ ഉണരുന്ന തെയ്യക്കാലം.
തോറ്റം പാട്ടിന്റെ ഗ്രാമീണ താളത്തിൽ ചടുലവേഗത്തിൽ ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങളുടെ ചിലമ്പൊലികാലം
ജാതി വർഗ്ഗ വർണ്ണ വ്യത്യാസങ്ങക്ക് അതീതമായി ഗ്രാമീണ കൂട്ടായ്മയുടെ സംഗമ വേദിയാണ് ഓരോ കാവുകളും.
പച്ച മനുഷ്യൻ ദൈവമായി മാറി അനുഗ്രഹം ചൊരിയുന്ന പുണ്യകാലം.

ശ്രീ ചെറുകൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ പുത്തരി ഉത്സവം തുലാം 11(ഒക്ടോബർ 28 )ന് നടക്കുന്നതായിരിക്കും.
എല്ലാ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു .

24/04/2025
19/02/2025

തെയ്യം 2025
ശ്രീ പോർക്കലി ഭഗവതി

19/02/2025

തെയ്യം 2025
പുതിയ ഭഗവതി

Photos from Cherukottaram Bagavathi Temple-ചെറുകൊട്ടാരം ഭഗവതിക്ഷേത്രം's post 19/02/2025

തെയ്യം 2025
ഗുളികൻ

19/02/2025

തെയ്യം 2025
വെളുത്ത ഭൂതം

Photos from Cherukottaram Bagavathi Temple-ചെറുകൊട്ടാരം ഭഗവതിക്ഷേത്രം's post 19/02/2025

തെയ്യം 2025
പരത്തി വീരൻ

19/02/2025

തെയ്യം 2025
ഗുളികൻ വെള്ളാട്ടം

07/02/2025
06/02/2025

ശ്രീ ചെറുകൊട്ടാരം ഭഗവതി ക്ഷേത്രം

തിറ മഹോത്സവം

ഭക്തജനങ്ങളെ

കൂടാളി താറ്റിയോട് ശ്രീ ചെറുകൊട്ടാരം ക്ഷേത്രം തിറ മഹോത്സവം കാലത്താൽ നടത്തിവരാറുള്ളതുപോലെ ഈ വർഷവും 1200 കുംഭം 4,5,6 (2025 ഫെബ്രുവരി16,17,18)

ഞായർ,തിങ്കൾ ,ചൊവ്വ ദിവസങ്ങളിൽ നടത്തുവാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു.

തദവസരത്തിൽ എല്ലാ ഭക്തജനങ്ങളുടേയും സാന്നിദ്ധ്യവും സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു .

എന്ന്

രക്ഷാധികാരി

--------------------------------------------------------------------------

ഉത്സവത്തിന്റെ അവസാനദിവസം ഫെബ്രുവരി 18ന് ചൊവ്വാഴ്ച കാലത്ത് 11മണി മുതൽ പ്രസാദ സദ്യ ഉണ്ടായിരിക്കുന്നതാണ്.

പ്രസാദസദ്യക്കാവിശ്യമായ എല്ലാ ഭക്ഷണ സാധനങ്ങളും ഫെബ്രുവരി 17ന് മുമ്പായി ക്ഷേത്രസന്നിധിയിൽ സ്വീകരിക്കുന്നതാണ്.

--------------------------------------------------------------------------

2025 ഫെബ്രുവരി 16 ഞായർ (1200 കുംഭം 4)

രാവിലെ :ഗണപതി ഹോമം

രാത്രി 7മണി: കാവിൽ പ്രവേശം

രാത്രി 7.30: പരുത്തിവീരൻ തോറ്റം

രാത്രി 8.30: പുതിയഭഗവതി തോറ്റം

രാത്രി 10: ശ്രീ പോർക്കലി തോറ്റം

--------------------------------------------------------------------------

2025 ഫെബ്രുവരി 17 തിങ്കൾ(1200 കുംഭം 5)

വൈകു:6 മണി:ഗുളികൻ വെള്ളാട്ടം

രാത്രി 7.30: പരുത്തിവീരൻ തോറ്റം

രാത്രി 9 :പുതിയഭഗവതി തോറ്റം

രാത്രി 10.30: ശ്രീ പോർക്കലി തോറ്റം

രാത്രി 11.30: വെളുത്തഭൂതം തോറ്റം

രാത്രി 12മണി: പരുത്തിവീരൻ തെയ്യം

--------------------------------------------------------------------------

2025 ഫെബ്രുവരി 18 ചൊവ്വ(1200 കുംഭം 6)

പുലർച്ചെ 1.30: വെളുത്തഭൂതം തെയ്യം

പുലർച്ചെ 3മണി: ഗുളികൻ തെയ്യം

പുലർച്ചെ 5:പുതിയഭഗവതി തെയ്യം

രാവിലെ 9.30: ശ്രീ പോർക്കലി ഭഗവതി

--------------------------------------------------------------------------

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Telephone

Address

Cherukottaram Bagavathi Temple, Thattiode, Koodali
Kannur
670592

Opening Hours

Monday 5pm - 7pm
Tuesday 5pm - 7pm
Wednesday 5pm - 7pm
Thursday 5pm - 7pm
Friday 5pm - 7pm
Saturday 5pm - 7pm
Sunday 5pm - 7pm