06/10/2026
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം അട്ടിമറിക്കാൻ ഇടത്-വലത് മുന്നണികൾ കള്ളക്കേസുകളിൽ കുടുക്കി, കാപ്പ ചുമത്തി ജയിലിലടച്ച വാഴോട്ടുകോണം കൗൺസിലർ ശ്രീ ആർ സുഗതൻ വിയ്യൂർ ജയിലിൽ നിന്ന് മോചിതനാകുന്നു. സ്വീകരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയപ്പോൾ.