05/06/2026
IRPC ക്ക് ധനസഹായം നല്‍കി
CPIM കല്ല്യാശ്ശേരി ഈസ്റ്റ് ലോക്കല് കമ്മിറ്റി
05/06/2026
IRPC ക്ക് ധനസഹായം നല്‍കി
05/06/2026
IRPC ക്ക് ഉപകരണം കൈമാറി
05/06/2026
05/06/2026
സ : എം. പി ദിനം
കല്ല്യാശ്ശേരി : സ്വാതന്ത്ര്യ സമര സേനാനിയും , കമ്മ്യൂണിസ്റ്റ് - കര്‍ഷക നേതാവുമായിരുന്ന സ: എം. പി. നാരായണന്‍ നമ്പ്യാരുടെ 19 -ാം ചരമ വാര്‍ഷിക ദിനാചരണം സമുചിതമായി ആചരിച്ചു.
കല്ല്യാശ്ശേരി സ്മൃതി കുടീരത്തില്‍ CPI(M) കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം സ: കെ.സന്തോഷ് റീത്ത് സമര്‍പ്പിച്ചു.
മാങ്ങാട് കൃഷ്ണപിള്ള നഗറില്‍ നടന്ന കര്‍ഷക സംഗമം കര്‍ഷകസംഘം സംസ്ഥാന ജോ.സെക്രട്ടറി സ: എം. പ്രകാശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
CPI(M) പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റി അംഗം സ: ടി.ടി. ബാലകൃഷ്ണന്‍ അധ്യക്ഷനായി.
CPI(M) കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം സ: കെ.സന്തോഷ്, കര്‍ഷകസംഘം കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് സ: പി. ഗോവിന്ദന്‍, കര്‍ഷകസംഘം ജില്ലാ കമ്മിറ്റി അംഗം സ: റീന പ്രസാദ്, CPI(M) പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റി അംഗങ്ങള്‍ സ: ഇ.വേണുഗോപാലന്‍, സ: ടി. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
കര്‍ഷകസംഘം പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറി സ: കെ. മോഹനന്‍ സ്വാഗതം പറഞ്ഞു.
04/06/2026
ഇന്ധന വിലവർധനക്കെതിരെ CPIM പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച BSNL ഓഫീസ് മാർച്ച് ജില്ലാ. സെക്രട്ടറിയറ്റ് അംഗം എൻ സുകന്യ ഉദ്ഘാടനം ചെയ്തു.
04/06/2026
ജൂണ്‍ 4
സ: എം. പി. നാരായണന്‍ നമ്പ്യാര്‍ ദിനം