BA തോറ്റ് MA ക്ക് അഡ്മിഷൻ എടുത്തവൻ പിടിക്കപ്പെട്ടു
വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടിയവളും പിടിക്കപ്പെട്ടു .....
അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ ഒന്നിക്കുകയാണ് ! 🤣
പച്ചപ്പട ആറങ്ങാടി
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പച്ചപ്പട ആറങ്ങാടി, Six market, Kasaragod.
ഫാസിസ്റ്റ് ആശയങ്ങൾക്ക് അടിയറവ് പറഞ്ഞ് കൊണ്ട് ഒരു സമാധാനവും ഞങ്ങളാഗ്രഹിക്കുന്നില്ല .
ഈ മണ്ണ് ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും കൂടിച്ചേരുമ്പോഴാണ് മനോഹരമാകുന്നത് .
സ്വന്തമായ് എന്ത് നേടി നിങ്ങൾ ചോദിച്ചാൽ പറയാൻ മറുപടിയില്ല
പക്ഷേ ഈ കൊടി നേടിയെടുത്തത് പറയാൻ രാവും പകലും തികയാതെ വരും
#ആറങ്ങാടിക്കാരൻ
എല്ലാവർക്കും പച്ചപ്പട ആറങ്ങാടിയുടെ
Eid Mubarak 🥰
സഖാക്കൾക്ക് Special
ED Mubarak 🤣
27/05/2026
എട്ടെണ്ണത്തിൻ്റെ കാര്യം തീരുമാനമായി
ബംഗാളിൽ Ed യെ ആക്രമിച്ച ഷാജഹാൻ ഷേക്ക് ഇപ്പോൾ എവിടെയാണോ എന്തോ😄
(ഇന്ന് ജയിലിൽ 818 ദിവസം പിന്നിട്ടു , ജാമ്യം കിട്ടാതെ)
ഈ മനുഷ്യനെ വേട്ടയാടിയത് ഓർമയുണ്ടോ?
KM Shaji
മറക്കരുത് ഒന്നും
കിട്ടിയതും വാങ്ങി വീട്ടിലിരിക്കാൻ പറയുന്നില്ല
കാരണം നിങ്ങൾകിനിയും കിട്ടുന്നത് കാണുമ്പോൾ വല്ലാത്ത സുഖമാണ്
ഒന്നും മറന്നിട്ടില്ല രാമാ
തുടങ്ങിയിട്ടേ ഉള്ളൂ
22/05/2026
ആടിന് ഇല്ലാത്ത വിലയാണൊ പിന്നെ അതിൻ്റെ പൂടക്ക് 🤭🤭
Bineesh Kodiyeri
20/05/2026
മുസ്‌ലിംലീഗ് മന്ത്രിമാരും
വകുപ്പുകളും
പി.കെ കുഞ്ഞാലിക്കുട്ടി
(വ്യവസായം, വാണിജ്യം, ഐ.ടി, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്, സ്റ്റാർട്ടപ്സ് , മൈനിങ് ആന്റ് ജിയോളജി, ഹാന്റ്‌ലൂംസ് ആന്റ് ടെക്‌സ്‌റ്റൈൽസ്)
അഡ്വ. എൻ. ഷംസുദ്ദീൻ
(പൊതുവിദ്യാഭ്യാസം, സാക്ഷരത, വഖഫ്, ന്യൂനപക്ഷ വികസനം, ഹജ്ജ്)
കെ.എം ഷാജി
(തദ്ദേശ സ്വയംഭരണം- പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ടൗൺ പ്ലാനിങ്, റൂറൽ ഡവലപ്‌മെന്റ്, റീജ്യണൽ ഡെവലപ്‌മെന്റ് അതോറിറ്റീസ്, കില)
പി.കെ ബഷീർ
(പൊതുമരാമത്ത്)
അഡ്വ. വി.ഇ അബ്ദുൽ ഗഫൂർ
(ഫിഷറീസ്, സാമൂഹ്യനീതി, ഹാർബർ എഞ്ചിനീയറിങ്)
അഭിവാദ്യങ്ങൾ 💚
Click here to claim your Sponsored Listing.
Location
Website
Address
Kasaragod
671315
