29/06/2025
കടപ്പാട് Shahabaz_thalangara
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thalangara, Kasaragod.
ഇന്ത്യയിലാദ്യമായി ഇസ്ലാംമത പ്രചാരണത്തിന് മാലിക്ദീനാറും സംഘവും എത്തിച്ചേര്‍ന്ന സ്ഥലങ്ങളിലൊന്നാണ് തളങ്കര. അവര്‍ കേരളത്തിലും കര്‍ണാടകത്തിലുമായി പണികഴിപ്പിച്ച പത്ത് പള്ളികളിലൊന്ന് ഇവിടെയാണ്. മാലിക്ദീനാര്‍ പള്ളി എന്നറിയപ്പെടുന്ന ഇന്നത്തെ തളങ്കര വലിയ ജമാഅത്ത് പള്ളി. ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനവും ഏറെ പ്രശസ്തവുമായ മുസ്ലിം പള്ളികളിലൊന്ന്.
മാലിക്ബ്നു ദീനാര്‍ അദ്ദേഹത്തിന്റെ സംഘാംഗമായ മാലിക്
29/06/2025
കടപ്പാട് Shahabaz_thalangara
26/06/2025
Malikdeenar Masjid❤️
20/06/2025
*🏥 കാസർകോട് അരമന ഹോസ്പിറ്റലിൽ ശ്വാസകോശ വിദഗ്ദന്റെ സേവനം 🫁*
ഇൻറർവെൻഷണൽ പൾമണോളജിയിൽ വിദഗ്ധനായ ഡോക്ടർ വിഷ്ണു ജി കൃഷ്ണൻ എത്തുന്നു
കാസർകോട്: ശ്വാസകോശ സംബന്ധമായ വിവിധ ആരോഗ്യപ്രശ്നങ്ങൾക്കുള്ള പരിഹാരമായി, പ്രശസ്ത ശ്വാസകോശ വിദഗ്ദൻ ഡോക്ടർ വിഷ്ണു ജി കൃഷ്ണൻ ഇനി കാസർകോട് അരമന ഹോസ്പിറ്റലിൽ.
*ആസ്റ്റർ മിംസ്, കണ്ണൂർ ആശുപത്രിയിലെ ഇൻറർവെൻഷണൽ പൾമണോളജിസ്റ്റ് ആയ ഡോക്ടർ വിഷ്ണു ജി കൃഷ്ണൻ ബുധനാഴ്ച ജൂൺ 25, 2025-ന് രാവിലെ 10 മണി മുതൽ 1 മണിവരെ രോഗികളെ കാണും.*
👉 ഇനി വിട്ടുമാറാത്ത ചുമയോ
👉 ആസ്ത്മ, ജലദോഷം, തുമ്മൽ, അലർജി
👉 ശ്വാസം മുട്ടൽ, ശ്വാസകോശ ക്യാൻസർ
എന്നിവയുൾപ്പെടെ എല്ലാ ശ്വാസകോശ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും.
പരിശോധനയ്ക്ക് എത്താൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി ബുക്കിംഗിനായി ബന്ധപ്പെടേണ്ട നമ്പർ:
📞 7594002324
💬 താങ്കളുടെ ശ്വാസം ഇനി ആശങ്കയല്ല...
വിദഗ്ദ ചികിത്സക്കായി ആസ്റ്റർ മിംസ്, കണ്ണൂർ ആശുപത്രിയിലെ ഡോക്ടറെ കാണൂ!
12/06/2025
❤️
11/06/2025
Kasaragod Railway Station❤️
10/06/2025
Malikdeenar Masjid ❤️
കാസർകോട് തളങ്കരയിൽ നാടിനെ നടുക്കി തീപ്പിടുത്തം! ഒരു വീട് പൂർണ്ണമായും കത്തിനശിച്ചു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം; ലക്ഷങ്ങളുടെ നഷ്ടം!
10/06/2025
സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും ന്യൂനമർദത്തിന് സാധ്യത.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും ശക്തി പ്രാപിക്കും. 19 വരെ എല്ലാ ജില്ലകളിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കാനിടയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലുമാണ് മഴ ശക്തിപ്രാപിക്കുക.
∙ യെലോ അലർട്ട്
ജൂൺ 11 : ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്.
12: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.