20/06/2026
മേയർ കെയർ പദ്ധതിയിൽ മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി സംഘടനകൾക്ക് വിതരണം ചെയ്തത് വഴി വലിയവീട് പൗരസമിതിക്ക് വേണ്ടി പ്രസിഡന്റ് വിനോദ് കെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ആർ ഗോപനിൽ നിന്നും ഏറ്റുവാങ്ങുന്നു.
തിരുവനന്തപുരം നഗരസഭയിലെ ചെല്ലമംഗലം ഉൾപ്പെടെ 101 വാർഡിലും കൗൺസിലർ വഴി സൗജന്യ മെഡിക്കൽ ഉപകരണങ്ങൾ ഇതിനോടകം വിതരണം നടത്തി കഴിഞ്ഞു.