TMC kaipamangalam

TMC kaipamangalam justice ,truth, socialisms

23/10/2025

ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും മികച്ച ഗുണനിലവാരത്തിൽ ഏറ്റവും വേഗത്തിൽ സോളാർ സ്ഥാപിച്ചു നൽകുന്നു...
Contact - 9447307583

അഭിനന്ദനങ്ങൾ
06/08/2025

അഭിനന്ദനങ്ങൾ

കൈപ്പമംഗലത്തിന്റ പോരാളി
05/08/2025

കൈപ്പമംഗലത്തിന്റ പോരാളി

13/07/2025
13/07/2025

ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സ് തൃശ്ശൂർ ജില്ലയിലെ ഒല്ലൂർ നിയോജകമണ്ഢലത്തിലെ നടത്തറ പഞ്ചായത്ത് കമ്മിറ്റി രൂപീകരണം.

ജില്ലാ പ്രസിഡൻ്റ് ബിജു.ടി.എസ് ബിജുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രടറി രാജ് രതീഷ് , ജില്ലാ യൂത്ത് കോഡിനേറ്റർ ശ്യാംരാജ് ജില്ലാ വനിത കോഡിനേറ്റർ അജിത ജില്ലാ കമ്മിറ്റിയംഗം ഷൈലോഫർ ദാസ് അടക്കം 21 പേർ യോഗത്തിൽ പങ്കെടുത്തു.

11 മണിക്ക് ആരംഭിച്ച യോഗത്തിൽ ഷൈലോഫർ ദാസ് സ്വാഗതവും ബിജു ടി.എസ് പഞ്ചായത്തിലെ പാർട്ടി പ്രവർത്തനം കരുത്തുറ്റതാക്കുവാൻ ആഹ്വാനം ചെയ്യുകയും ശ്യാം രാജ് പാർട്ടിയുടെ വരുംകാല പ്രവർത്തനങ്ങൾ വിവരിക്കുകയും രാജ് രതീഷ് പഞ്ചായത്തിലെ ഭരണ പരാജയം ചൂണ്ടികാണിക്കുകയും ചെയ്തു. അജിത നന്ദി പറഞ്ഞ് 1 മണിയോടെ യോഗം അവസാനിപ്പിച്ചു.

26/06/2025

ഭരണഘടനയും,
ഭരണഘടനാ സ്ഥാപനങ്ങളും നിലനിൽക്കുന്ന കാലത്തോളം സ്ഥാപിത താൽപര്യങ്ങൾ നടപ്പിലാക്കാൻ ആര് ശ്രമിച്ചാലും എതിർത്ത് പരാജയപ്പെടുത്തുക തന്നെ ചെയ്യും.

(പി വി അൻവർ)





26/06/2025

ഷോക്കേറ്റ മയിലിനെ രക്ഷിച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ( സഗീർ, മുസ്തഫ, ലത്തീഫ് )മാതൃകയായി. കൈപ്പമംഗലത്ത് ഇലക്ട്രിക്കൽ ലൈനിൽ നിന്ന് ഷോക്കേറ്റ മയിലിനെ ആരും തിരിഞ്ഞു നോക്കാതെ മരിച്ചത് എന്ന നിലയിൽ കണ്ടെത്തുകയും കുഴിച്ചിടാൻ ചെന്നപ്പോൾ ജീവനുണ്ടെന്ന് മനസ്സിലാക്കി ഇവർ ഉടൻ vetrinery ഹോസ്പിറ്റൽ എത്തിക്കുകയും. മയ്ലിന്റെ ജീവൻ രക്ഷിക്കുകയും ചെയ്തു. പിന്നീട് ഫോറസ്റ്റ് ഓഫീസിൽ വിളിച്ചു വിവരം അറിയുകുകയും ക്കുകയും ചെയ്തു.
മയിലിനെ ജീവിതത്തലെക്കു തിരിച്ചു കൊണ്ടുവന്ന സന്മനസുകൾക്കു അഭിനന്ദനങ്ങൾ

Address

Kaipamangalam , Moonnupeedika Beachroad, PO:Kaipamangalam Thrissur
Kerala
680681

Website

Alerts

Be the first to know and let us send you an email when TMC kaipamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share