Professor Robo

Call Contact the organization

Professor Robo യുക്തി ചിന്തയിലൂടെ ഒരു യാത്ര ..

ഇസ്രായേൽ തന്നെ റാഞ്ചിയതാണ് എന്ന് മീഡിയ വൺ ചാനൽ.. എന്നാൽ ആക്രമിച്ച പൈലറ്റ് തീവ്ര മത വിശ്വാസി ആയിരുന്നു എന്നും എപ്പോഴും പ്...
01/10/2026

ഇസ്രായേൽ തന്നെ റാഞ്ചിയതാണ് എന്ന് മീഡിയ വൺ ചാനൽ.. എന്നാൽ ആക്രമിച്ച പൈലറ്റ് തീവ്ര മത വിശ്വാസി ആയിരുന്നു എന്നും എപ്പോഴും പ്രാർത്ഥനയും സ്ത്രീകൾക്ക് കൈ കൊടുക്കാൻ പോലും നിൽക്കാത്ത വിശ്വാസിയാണെന്നും മറ്റു മാധ്യമങ്ങൾ പതിയെ ആണെങ്കിലും പറഞ്ഞു തുടങ്ങി.. ധീരനായ ഇന്ത്യക്കാരൻ പൈലറ്റിന്റെ കഴിവ് കൊണ്ട് മാത്രം 174 മനുഷ്യരുടെ ജീവൻ തിരിച്ചു കിട്ടി.. ഇനി പൈലറ്റുമാരെ നിയമിക്കുമ്പോൾ മതം നോക്കി നിയമിക്കേണ്ട അവസ്ഥ വരുമോ.. പക്ഷെ അതല്ല പ്രശ്നം നൂനപക്ഷം നടത്തുന്ന അക്രമണങ്ങളെക്കാൾ ഭയക്കേണ്ടത് ഭൂരിപക്ഷം കാണിക്കുന്ന നിശബ്ദത ആണ്.. അതാണ് ഏറ്റവും അപകടം..

പറക്കുന്ന പള്ളീലച്ചൻ 😂
27/09/2026

പറക്കുന്ന പള്ളീലച്ചൻ 😂

എഴുനേറ്റ് പഞ്ചായത്ത്‌ ഗ്രൗണ്ട് വഴി രണ്ട് റൗണ്ട് ഓടി.. ഒന്ന് പോടാ (സുരാജ് jpg) 😂ഓരോരോ അത്ഭുതങ്ങളെ 😇.
24/09/2026

എഴുനേറ്റ് പഞ്ചായത്ത്‌ ഗ്രൗണ്ട് വഴി രണ്ട് റൗണ്ട് ഓടി.. ഒന്ന് പോടാ (സുരാജ് jpg) 😂
ഓരോരോ അത്ഭുതങ്ങളെ 😇.

കാന്തപുരം ഉസ്താദേ ഉണരൂ.. 😇ഒരു വാക്ക് പോട്ടെ അര വാക്ക് എങ്കിലും പറയൂ ഉസ്താദേ ഇതിനെ പറ്റി.. മറ്റു ടീമ്സിനെയും ക്ഷണിക്കുകയാ...
20/09/2026

കാന്തപുരം ഉസ്താദേ ഉണരൂ.. 😇
ഒരു വാക്ക് പോട്ടെ അര വാക്ക് എങ്കിലും പറയൂ ഉസ്താദേ ഇതിനെ പറ്റി.. മറ്റു ടീമ്സിനെയും ക്ഷണിക്കുകയാണ് (പ്രമുഖർ etc ) പ്ലീസ്‌ ആരെങ്കിലും.. ഇല്ല നടക്കില്ല അല്ലെ.. റിപ്പോർട്ടർ ചാനലിന്റെ കുല്സിതങ്ങളിൽ തത്കാലം രക്ഷപ്പെട്ടു നിൽക്കുകയാണ് സമാധാന മതവും പണ്ഡിതന്മാരും.. എല്ലാം ഒന്ന് തണുത്തു കഴിയുമ്പോൾ വീണ്ടും വരും അടുത്ത അജണ്ടകൾ ആയി ഞമ്മന്റെ സ്വപ്നം സാക്ഷാൽകരിക്കാൻ.
എന്നാൽ കലാകാലങ്ങളായി നടക്കുന്ന ഈ ആചാരത്തെ എന്തുകൊണ്ട് പ്രബുദ്ധ കേരളം ചർച്ച ചെയ്യുന്നില്ല.. ഇങ്ങനെ വർഷങ്ങളായി സ്ഥിരമായി പീഡനം നടന്നുകൊണ്ടേയിരിക്കുന്ന ഏതെങ്കിലും ഒരു മേഖല ഉണ്ടോ? കഴിഞ്ഞ 10 വർഷത്തെ കണക്ക് നോക്കിയാൽ മാത്രം 100 നു മുകളിൽ വരും വേറെ ഏതെങ്കിലും പ്രസ്ഥാനം ഉണ്ടോ? എന്നിട്ടും നിങ്ങൾ പ്രതികരിക്കാത്ത എന്തെ??

ഇതിലേക്ക് വഴിവച്ചത്, ബിഗ് ടിവി തന്നെ ഡിലീറ്റ് ചെയ്ത് കളഞ്ഞ ക്ലിപ്പ് എടുത്ത് സ്വന്തം ചാനലിൽ ഇട്ടു അപർണയെ സൈബർ ലിഞ്ചിങ് ചെ...
14/09/2026

ഇതിലേക്ക് വഴിവച്ചത്, ബിഗ് ടിവി തന്നെ ഡിലീറ്റ് ചെയ്ത് കളഞ്ഞ ക്ലിപ്പ് എടുത്ത് സ്വന്തം ചാനലിൽ ഇട്ടു അപർണയെ സൈബർ ലിഞ്ചിങ് ചെയ്യാൻ മത തീവ്രവാദികൾക്ക് അവസരം കൊടുത്ത അബ്ദുള്ള ബാസിൽ എന്ന വിസ്ഡം മുജാഹിദ് മത പ്രചാരകൻ ആണ്.

സത്യത്തിൽ അപർണ്ണ കുറുപ്പിന് നുപൂർ ശർമ്മയുടെ അവസ്ഥ വന്നു എന്ന് പറയാം. തനിക്ക് നേരെ ഉണ്ടായ ഭീഷണികളുടെ അടിസ്ഥാനത്തിൽ അവർ പോലീസിൽ കൊടുത്ത പരാതിയിലാണ് ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതു. ആ കേസാണ് പി കെ ഫിറോസ് തന്റെ ഭരണ സ്വാധീനം ഉപയോഗിച്ച് മരവിപ്പിച്ചു നിർത്തിയിരിക്കുന്നതു.

വിസ്ഡം മുജാഹിദുകൾ താലിബാൻ വിഭാവനം ചെയ്യുന്ന ആശയങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നവരാണ്. സ്ത്രീ വിരുദ്ധത, ഹോമോഫോബിയ, ദാവ പ്രവർത്തനം എന്ന് വേണ്ട ഒരു മതേതര സമൂഹത്തിൽ മാറ്റിനിർത്തേണ്ട മതബോധത്തെ പ്രചരണ ആയുധമാക്കുന്നവർ.

ഇവർക്ക് കൂട്ടുനിൽക്കുകയാണ് സത്യത്തിൽ മുസ്ലിം ലീഗ് ചെയ്തത്. അതുകൊണ്ട് ലീഗ് പറയണം ഈ മുജാഹിദുകൾ പറയുന്ന ആശയമാണോ അവർ ഉയർത്തിപ്പിടിക്കുന്നത്, അവർ പറയുന്ന ഇസ്ലാമാണോ ശരിയായ ഇസ്ലാം? ഇല്ലങ്കിൽ ഈ കൂട്ടർക്ക് വേണ്ടി വക്കാലത്തിനു വന്ന പികെ ഫിറോസിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യണം. ബാസിലിനെതിരെയുള്ള നിയമനടപടികൾ പുനരാരംഭിക്കണം.
Copy.

12/09/2026

വീണ്ടും കാന്തപുരം 😇
ഡോക്ടർമാർക്ക് ഒരു കഴിവുമില്ല.. 😭
പക്ഷെ ഞാൻ മുന്തിയ ഹോസ്പിറ്റലിൽ ഐസുയിൽ തന്നെ ചികിത്സ നേടും.. എന്നിട്ട് എല്ലാം ബേധമായി പുറത്തു വന്നിട്ട് വീണ്ടും മുടിയും രോമവും തുപ്പലും ഒക്കെ ആണ് വലുത് എന്ന് പറഞ്ഞുകൊണ്ട് തന്നെ ഇരിക്കും.. 😂

അഭിനന്ദനങ്ങൾക്ക് ഇടയിൽ ഒരു ചോദ്യം??    അതെന്താ താടിയുള്ളപ്പനെ പേടിയുണ്ടോ.. കാന്തപുരം ഉസ്താദ് കയ്യിൽ മുഹമ്മദ്‌ നബിയുടെ മു...
10/09/2026

അഭിനന്ദനങ്ങൾക്ക് ഇടയിൽ ഒരു ചോദ്യം??
അതെന്താ താടിയുള്ളപ്പനെ പേടിയുണ്ടോ.. കാന്തപുരം ഉസ്താദ് കയ്യിൽ മുഹമ്മദ്‌ നബിയുടെ മുടി കയ്യിൽ ഉണ്ടെന്നും അത് വളരുണ്ടെന്നും പറയുന്ന വീഡിയോ ഇന്നും സോഷ്യൽ മീഡിയയിൽ കിടപ്പുണ്ട് കൂടാതെ വെള്ളം തുപ്പി വിൽക്കുന്ന എത്ര വീഡിയോകളും കിടപ്പുണ്ട്.. ആർകെങ്കിലും ധൈര്യം ഉണ്ടോ.. ഒന്നുകൂടെ പറയുന്നു മുട്ടല്ല അണ്ടി വിറക്കും.. നിലവിൽ കാന്തപുരം നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവന കൊണ്ട് തന്നെ ഇവിടുത്തെ പ്രമുഖർ,മാധ്യമങ്ങൾ,രാഷ്ട്രീയക്കാർ എല്ലാവരും തൂറി മെഴുകുന്നതു ഇതുവരെ തീർന്നിട്ടില്ല.. പിന്നെയല്ലേ ഇത് ചോദ്യം ചെയ്യുന്നത്..
കേരളത്തിന്റെ കളർ മാറുമോ ആവോ 😇

ആ കമന്റ് വെറുതെയായിരുന്നില്ല ; സനൂഫിന്‌ തീവ്രവാദ ബന്ധം ; രണ്ട് യുഎ‌പി‌എ ചുമത്തി.പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സാമ...
10/09/2026

ആ കമന്റ് വെറുതെയായിരുന്നില്ല ; സനൂഫിന്‌ തീവ്രവാദ ബന്ധം ; രണ്ട് യുഎ‌പി‌എ ചുമത്തി.
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ രാജ്യവിരുദ്ധ പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി മുഹമ്മദ് സനൂഫിന് അന്തർസംസ്ഥാന തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇയാളുടെ പേരിൽ യുഎപിഎ പ്രകാരം രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദേശത്തായിരുന്ന സനൂഫ് നാട്ടിലെത്തിയ ഉടൻ തൊടുപുഴ മുട്ടം പോലീസാണ് കസ്റ്റഡിയിലെടുത്തത്.

പഹൽഗാം ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഇടപ്പള്ളി സ്വദേശിയുടെ മകൾ പങ്കുവെച്ച പോസ്റ്റിന് താഴെ രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതും മതസ്പർദ്ധ വളർത്തുന്നതുമായ രീതിയിൽ അധിക്ഷേപ കമന്റ് രേഖപ്പെടുത്തിയതിനാണ് ഇയാൾക്കെതിരെ ആദ്യ കേസ് എടുത്തത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലും ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴുമണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

മെസേജിങ് ആപ്പായ സിഗ്നൽ വഴി പ്രവർത്തിച്ച ഒരു രഹസ്യ ഗ്രൂപ്പിൽ സനൂഫ് സജീവമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെട്ട ഈ ഗ്രൂപ്പ് കേന്ദ്രീകരിച്ച് പ്രത്യേക സംഘടനയും ഭരണഘടനയും രൂപീകരിച്ചിരുന്നതായും രാജ്യവിരുദ്ധ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിലാണ് സനൂഫ് ഉൾപ്പെടെ ആറുപേരെ പ്രതികളാക്കി രണ്ടാമത്തെ യുഎപിഎ കേസ് ചുമത്തിയത്. മറ്റുള്ളവർ ഉത്തരേന്ത്യക്കാരായതിനാലും അന്തർസംസ്ഥാന ബന്ധമുള്ളതിനാലും കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറിയേക്കും. നിലവിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കടപ്പാട്

08/09/2026

ജിന്നിനെ ഓടിക്കുന്ന മജ്‌ലിസ് കാണാത്തവർ ഇവിടേയ്ക്ക് വരുക.. അൽ ഘേരളം. 😇

മലയാളത്തിലെ മാധ്യമ സിംഹങ്ങൾ ഇന്നലെ ഒരു വാർത്ത നൽകിയിരുന്നു. വെറും എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തിൽ ഒരു ...
05/09/2026

മലയാളത്തിലെ മാധ്യമ സിംഹങ്ങൾ ഇന്നലെ ഒരു വാർത്ത നൽകിയിരുന്നു. വെറും എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തിൽ ഒരു കോടി രൂപയുടെ സ്വർണ്ണക്കള്ളക്കടത്തു നടത്തിയ വ്യക്തി കരിപ്പൂർ എയർപോർട്ടിൽ പിടിയിലായ വാർത്ത. നരേന്ദ്ര മോദിയേയോ ഡോണൾഡ് ട്രമ്പിനെയോ പേടിയില്ലാത്ത മലയാള മാധ്യമങ്ങൾ പ്രതിയുടെ പേരും പുറത്ത് വിട്ടു.
പ്രതിയുടെ പേര്, പിതാവ്!!
കഴിഞ്ഞ ദിവസം മൂത്രം വരുന്ന ഭാഗത്ത്‌ രണ്ട് കോടി രൂപയുടെ സ്വർണ്ണം കയറ്റി പിടിയിലായ
സ്ത്രീയുടെ പേര്, മാതാവ്!!
ഒരു കുഞ്ഞു മാലാഖയുടെ വിശുദ്ധിയുള്ള കുഞ്ഞിനെ ഉപയോഗിച്ച് സ്വർണം കടത്തിയ പ്രതിയുടെ പേരാണ് പിതാവ് എന്ന്. ഈ പിതാവ് സാർ ആദ്യം വിവാഹം കഴിച്ച സ്ത്രീയുടെ ചില ഭാഗങ്ങളിൽ ആവശ്യത്തിന് സ്വർണ്ണം കുത്തി നിറക്കാൻ ഗ്യാപ്പ് ഇല്ലാത്തത് കൊണ്ട് കുറച്ച് കൂടി വിശാലമായ ഗോഡൗൺ ഉള്ള മറ്റൊരു പെണ്ണിനെ രണ്ടാം ഭാര്യ ആക്കിയിരുന്നു, ഇവരെയാണ് നെടുമ്പാശ്ശേരിയിൽ രണ്ട് കോടി രൂപ വിലയുള്ള സ്വർണ്ണവുമായി കസ്റ്റംസ് തൂക്കിയത്.

മറ്റുള്ളവർ മല വിസർജ്ജനത്തിനും മൂത്രം ഒഴിക്കാനും ഉപയോഗിക്കുന്ന ദ്വാരങ്ങളിൽ സ്വർണ്ണം കുത്തി നിറക്കാൻ ചെറുപ്പത്തിൽ പരിശീലനം കിട്ടിയ അവരുടെ കാര്യം അവിടെ നിൽക്കട്ടെ, ഒരു പിഞ്ചു കുഞ്ഞിന്റെ ശരീരത്തിൽ കെട്ടി വച്ച് കള്ളക്കടത്തു നടത്തുന്ന ഇവനെയൊക്കെ മനുഷ്യരുടെ ഗണത്തിൽ പെടുത്തുവാൻ കഴിയുമോ?
ഇവനൊക്കെ ഒരു തന്തയാണോ? ഇമ്മാതിരി തന്ത ഇല്ലായ്മ കാണിക്കുവാൻ ഇവനൊക്കെ ഏത് പടക്കകടയിൽ നിന്നാണ് സദാചാരം പഠിച്ചത്? ഇവനെയൊക്കെ ധാർമികതയും മാനവികതയും പഠിപ്പിച്ച പണ്ഡിതന്മാർ ആരാണ്?

പതിവ് പോലെ മാമാ മാപ്രകൾ പേര് പറയാതെ പിതാവിനും മാതാവിനും ചൊല്ലുന്നു. ഇവർ പിടിയിലായ കാര്യം നേരിട്ട് അറിഞ്ഞ ബന്ധുക്കളും നാട്ടുകാരും പോലും മാധ്യമ വാർത്തയുടെ താഴെ വന്ന് ശാഖ പരിശീലനം, സംഘി, ആർ എസ് എസ് എന്നൊക്കെ കമന്റ് എഴുതി സ്വയം ഭോഗം നടത്തുന്നു, സത്യത്തിൽ എംഡിഎംഎ കടത്തുന്നവർക്കും സ്വർണം കടത്തുന്നവർക്കും ആത്മവിശ്വാസം നൽകുന്നത് വെളുപ്പിക്കാൻ കൂടെ നിൽക്കുന്ന ഇമ്മാതിരി വെടലകളാണ്.
നീ ചെയ്യുന്നത് തെറ്റാണെന്ന് പറയാൻ ആരെങ്കിലും ഉണ്ടെങ്കിൽ രാജ്യ വിരുദ്ധമായ ഇത്തരം പണികൾ അവസാനിക്കും.

വിദേശത്ത് നിന്നും യോനിയിൽ സ്വർണം നിറച്ചു കള്ളക്കടത്ത്‌ നടത്തുന്ന സ്ത്രീകളും മലദ്വാരത്തിൽ സ്വർണം കുത്തി നിറക്കുന്ന പുരുഷന്മാരും രാജ്യദ്രോഹികളാണ്. രാജ്യത്തിന്റെ സമ്പത് വ്യവസ്ഥക്ക് തുരങ്കം
വെക്കുന്നവരാണ്, അതുക്കും അപ്പുറമാണ് നിഷ്കളങ്കമായ ഒരു പൈതലിന്റെ ഡയപ്പറിൽ കള്ള സ്വർണം നിറക്കുന്ന പിതാവ്. ഇവനെയൊക്കെ എങ്ങനെ വിശ്വസിച്ചാണ് ആ കുട്ടി വളരുന്നത്? അതൊരു പെൺകുട്ടി ആണെങ്കിൽ ഭാവിയിൽ കാശ് ഉണ്ടാക്കാൻ ആ നാറി തന്ത എന്തൊക്കെ ചെയ്യും? ഈ ചെറ്റയെ ബഹിഷ്കരിക്കാൻ നാട്ടുകാർ മുന്നിട്ടിറങ്ങണം, പൊന്നാനിയിലെ ജനങ്ങൾ ഇവനെ എവിടെ കണ്ടാലും കാറി തുപ്പണം.
ഈ സംഘി പിതാവിന്റെ യഥാർത്ഥ പേര് ഫാറൂഖ് എന്നാണ്, ഏതോ വലിയ ഇല്ലത്തെ മൂത്ത നമ്പൂതിരി ആണെന്നും ദീനി വാട്സാപ്പ് ഗ്രൂപ്പിൽ കാണുന്നു..
ഫാരൂഖ് തിരുമേനിയുടെ രണ്ടാം ഭാര്യ സുഖ്റയുടെ രണ്ട് കോടി രൂപയുടെ സ്വർണം കയറുന്ന രഹസ്യ ഭാഗത്തെ കുതിരാൻ തുരങ്കത്തിന്റെ മെയിന്റനൻസ് കരാർ എടുത്തിട്ടുള്ള തെലുങ്ക് കമ്പനിക്ക് സജ്ജസ്റ്റ് ചെയ്തു കൊണ്ട് നിർത്തുന്നു. 🙏
copied #

Address

Kochi
683561

Telephone

+917034242490

Website

Alerts

Be the first to know and let us send you an email when Professor Robo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Professor Robo:

Shortcuts

Share