IYC Kodungallur Assembly Committe

IYC Kodungallur Assembly Committe Youth Congress Kodungallur Assembly Committe

president:Hakeem Iqbal

മാള മണ്ഡലം യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ മാള സെന്ററിലെ ടർഫിൽ പഞ്ചഗുസ്തി മത്സരവും ഫുട്ബോൾ ഷൂട്ടൗട്ട് മത്സരവും സംഘടിപ്പ...
28/08/2026

മാള മണ്ഡലം യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ മാള സെന്ററിലെ ടർഫിൽ പഞ്ചഗുസ്തി മത്സരവും ഫുട്ബോൾ ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിക്കുന്നു ഏവർക്കും സ്വാഗതം

09/08/2026
മാളയിൽ ഇരുപതോളം യുവാക്കൾ യൂത്ത് കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചുമാള: മാളയിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഇരുപതോളം പേർ യൂത്ത...
04/08/2026

മാളയിൽ ഇരുപതോളം യുവാക്കൾ യൂത്ത് കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചു

മാള: മാളയിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഇരുപതോളം പേർ യൂത്ത് കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചു. മാള യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അഭി പ്രസാദിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അംഗത്വ സ്വീകരണ ചടങ്ങ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ. എസ്. വിജയൻ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഹക്കീം ഇക്ബാൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ല ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ ജോസഫ്, കോൺഗ്രസ് പ്രാദേശിക നേതാക്കളായ ജിയോ കൊടിയൻ, സോയി കോലഞ്ചേരി, ജോഷി കാഞ്ഞൂത്തറ, സോണി ഫ്രാൻസിസ്,ജിനേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

"നിന്റെ പ്രവർത്തികൾ നിന്റെ തലമേൽ തന്നെ മടങ്ങി വരും നിന്റെ ഹൃദയത്തിന്റെ അഹന്ത നിന്നെ ചതിച്ചിരിക്കുന്നു നീ കഴുകനെ പോലെ ഉയർ...
23/07/2026

"നിന്റെ പ്രവർത്തികൾ നിന്റെ തലമേൽ തന്നെ മടങ്ങി വരും

നിന്റെ ഹൃദയത്തിന്റെ അഹന്ത നിന്നെ ചതിച്ചിരിക്കുന്നു

നീ കഴുകനെ പോലെ ഉയർന്നു പറന്നാലും
നക്ഷത്രങ്ങൾക്കിടയിൽ കൂടുകൂട്ടിയാലും

അവിടെ നിന്നെല്ലാം ഞാൻ നിന്നെ താഴെ ഇറക്കുക തന്നെ ചെയ്യും"

-----------------------------------------------------

സ്വീകരണം....
22/05/2026

സ്വീകരണം....

അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ... 🔥💪
14/05/2026

അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ... 🔥💪

കൊടുങ്ങല്ലൂരിന് നഷ്ടമായ പ്രതാപം വീണ്ടെടുക്കുക എന്ന ലക്ഷ്യവും ആശയവുമാണ് ഈ തെരഞ്ഞെടുപ്പിൽ നമ്മൾ മുന്നോട്ടുവെക്കുന്നത്. അത...
28/03/2026

കൊടുങ്ങല്ലൂരിന് നഷ്ടമായ പ്രതാപം വീണ്ടെടുക്കുക എന്ന ലക്ഷ്യവും ആശയവുമാണ് ഈ തെരഞ്ഞെടുപ്പിൽ നമ്മൾ മുന്നോട്ടുവെക്കുന്നത്. അതിനുവേണ്ടി നാളെ (മാർച്ച് 29ന്) വൈകീട്ട് കൊടുങ്ങല്ലൂർ ദർബാർ കൺവെൻഷൻ സെന്ററിൽ വച്ച് ഒരു വികസന കോൺക്ലേവ് സംഘടിപ്പിക്കുകയാണ്. കഴിഞ്ഞ പത്ത് വർഷത്തെ കൊടുങ്ങല്ലൂരിന്റെ അവസ്ഥയും ഭാവിയിലെ കൊടുങ്ങല്ലൂർ മണ്ഡലത്തിന് വേണ്ടിയുള്ള എന്റെ കാഴ്ച്ചപ്പാടും അവിടെ ഞാൻ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്. വൈകീട്ട് ആറ് മണിക്കാണ് പരിപാടി. ഇതിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു.

Adv OJ Janeesh

Address

Kodungallur

Website

Alerts

Be the first to know and let us send you an email when IYC Kodungallur Assembly Committe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share