SDPI Kollam District

Directions Contact the organization

SDPI Kollam District SDPI കൊല്ലം ജില്ലാ ഔദ്യോഗിക പേജിലേക്ക് സ്വാഗതം ......

എസ്ഡിപിഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം മനാഫ് പത്തടിക്ക് പ്രാർത്ഥനകളോടെ വിട
29/10/2026

എസ്ഡിപിഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം മനാഫ് പത്തടിക്ക് പ്രാർത്ഥനകളോടെ വിട

പരിസ്ഥിതി ലോല മേഖല കരട് പട്ടികയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് SDPI കൊല്ലം ജ...
27/10/2026

പരിസ്ഥിതി ലോല മേഖല കരട് പട്ടികയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് SDPI കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ADM എസ് സജീദിന് നിവേദനം സമർപ്പിച്ചു.

SDPI കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്‌ എ കെ ഷെരീഫ്,ജില്ലാ ജനറൽ സെക്രട്ടറി ഷെഫീഖ് കാര്യറ, ജില്ലാ സെക്രട്ടറി സക്കീർ ചുണ്ട,ജില്ലാ കമ്മിറ്റി അംഗം നുജുമുദീൻ വയക്കൽ, കൊല്ലം മണ്ഡലം പ്രസിഡന്റ് റഹീം പത്തായകല്ല് എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.

എസ്ഡിപിഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു. കണ്ണനല്ലൂർ വ്യാപാര ഭവനിൽ ചേർന്ന യോഗം ...
14/10/2026

എസ്ഡിപിഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു. കണ്ണനല്ലൂർ വ്യാപാര ഭവനിൽ ചേർന്ന യോഗം സംസ്ഥാന ട്രഷറർ അഡ്വ.എ കെ സലാഹുദ്ധീൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന പ്രവർത്തക സമിതി അംഗം നവാസ് നൈന ജില്ലാ ജനറൽ സെക്രട്ടറി വൈ നിസാർ ട്രഷറർ ഷമീർ ടി.എച്ച് കമ്മിറ്റി അംഗം റിയാസ് കണ്ണനല്ലൂർ തുടങ്ങിയവർ പങ്കെടുത്തു

12/10/2026

വീട് വിട്ട് പുറത്തിറങ്ങു....
രാജ്യത്തെ രക്ഷിക്കു...

ഗ്യാനേഷ്കുമാറിനെ പുറത്താക്കുക*

എസ് ഐ ആർ പ്രകാരമുള്ള വോട്ടർ പട്ടിക റദ്ദ് ചെയ്യുക*

SDPI
പ്രതിഷേധ തെരുവ്*

ചിന്നക്കട, കൊല്ലം

SDPI കൊല്ലം ജില്ലാ കമ്മിറ്റി

സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന ചികിത്സാ കൊള്ളക്കെതിരെ എഡിഎം സജീദ്.എസിന് എസ്ഡിപിഐ കൊല്ലം ജില്ലാ പ്രസിഡന്റ്‌ ലത്തീഫ് കരുന...
12/10/2026

സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന ചികിത്സാ കൊള്ളക്കെതിരെ എഡിഎം സജീദ്.എസിന് എസ്ഡിപിഐ കൊല്ലം ജില്ലാ പ്രസിഡന്റ്‌ ലത്തീഫ് കരുനാഗപ്പള്ളി പരാതി നൽകുന്നു. വൈസ് പ്രസിഡന്റ്‌ ഷറാഫത്ത് മല്ലം ജനറൽ സെക്രട്ടറി ഷെഫീഖ് കാര്യറ ട്രഷറർ ഷമീർ ടി.എച്ച്‌ തുടങ്ങിയവർ സംബന്ധിച്ചു.

വീട് വിട്ട് പുറത്തിറങ്ങു....രാജ്യത്തെ രക്ഷിക്കു...ഗ്യാനേഷ്കുമാറിനെ പുറത്താക്കുക*എസ് ഐ ആർ പ്രകാരമുള്ള വോട്ടർ പട്ടിക റദ്ദ്...
10/10/2026

വീട് വിട്ട് പുറത്തിറങ്ങു....
രാജ്യത്തെ രക്ഷിക്കു...

ഗ്യാനേഷ്കുമാറിനെ പുറത്താക്കുക*

എസ് ഐ ആർ പ്രകാരമുള്ള വോട്ടർ പട്ടിക റദ്ദ് ചെയ്യുക*

SDPI
പ്രതിഷേധ തെരുവ്*

ചിന്നക്കട, കൊല്ലം

SDPI കൊല്ലം ജില്ലാ കമ്മിറ്റി

10/10/2026
10/10/2026

*ഗ്യാനേഷ്കുമാറിനെ പുറത്താക്കുക*

*എസ് ഐ ആർ പ്രകാരമുള്ള വോട്ടർ പട്ടിക റദ്ദ് ചെയ്യുക*

*പ്രതിഷേധ തെരുവ്*

SDPI കൊല്ലം ജില്ലാ കമ്മിറ്റി

Address

Kollam
Kollam (Quilon)

Website

Alerts

Be the first to know and let us send you an email when SDPI Kollam District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI Kollam District:

Shortcuts

Share

Nearby government services