SPARK HELPS

Website

SPARK HELPS സ്പാർക്ക് മായി ബന്ധപ്പെട്ട വീഡിയോകൾ കാണുന്നതിനും ,സംശയനിവാരണത്തിനും ഉള്ള പേജ്

08/10/2026

MEDISEP Phase II Reconciliation | മെഡിസെപ് ഫേസ് II റീകൺസിലിയേഷൻ
ട്രാൻസ്ഫെർ -ജോയിനിംഗ് & റിലീവിങ് ,കാറ്റഗറി -ലൈവ് /റിട്ടയേർഡ് /LWA

10/07/2026

Online provision for submission of CTC/RTC upon promotion of Non Gazetted Employee

24/06/2026

നോൺ ഗസറ്റഡ് ജീവനക്കാരെ ഗസറ്റഡ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകുമ്പോൾ സി.ടി.സി/ആർ.ടി.സി സമർപ്പിക്കുന്നതിനുള്ള വിധം

17/03/2026

eTR5 Duplicate / Pending Receipts Rejection Workflow

12/02/2026

സ്പാർക്കിൽ നിന്നും ഡിഡക്ഷൻ സ്റ്റേറ്റ് മെൻറ് ഡൌൺലോഡ് ചെയ്യുന്ന വിധം

09/02/2026
09/02/2026

Attendance Details of Individual Apply Non Punching Attendance

03/02/2026

സ്പാർക്കിന്റെ ഓഫ്‌സിൽ നേരിട്ട് ചെല്ലുന്നതിന് അപ്പോയിമെൻറ് എടുക്കുന്ന വിധം

ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പ്- സര്‍ക്കാര്‍ പൊതുസ്ഥലമാറ്റവും നിയമനവും സംബന്ധിച്ച പരിഷ്ക്കരിച്ച മാനദണ്ഡങ്ങളും മാര്‍ഗ്ഗനി...
28/01/2026

ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പ്- സര്‍ക്കാര്‍ പൊതുസ്ഥലമാറ്റവും നിയമനവും സംബന്ധിച്ച പരിഷ്ക്കരിച്ച മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും - ഘട്ടം 4 ഉം ഘട്ടം 5 ഉം ആയിട്ടുള്ള ക്രോണിക് കിഡ്നി ഡിസീസ്(CKC) ബാധിതരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതുസ്ഥലം മാറ്റത്തില്‍ പ്രത്യേക പരിഗണന നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഇ-സർവ്വീസ് ബുക്ക് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട സർക്കുലർ (No. 08/2025, തീയതി 01-02-2...
28/01/2026

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഇ-സർവ്വീസ് ബുക്ക് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട സർക്കുലർ (No. 08/2025, തീയതി 01-02-2025)
പ്രധാന നിർദ്ദേശങ്ങൾ

Address

Gopakumarannair S
Kottarakara
691505

Alerts

Be the first to know and let us send you an email when SPARK HELPS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share