Jacob Punnoose - Inku

Call Contact the organization

Jacob Punnoose - Inku This page is the space for preachING the Good News to the World that Jesus is Alive.
(1)

08/10/2026

ഇല്ലാത്ത വഴി ദൈവം എനിക്ക് തുറന്നു തരും. നാം ആഗ്രഹിക്കുന്ന എല്ലാം ദൈവഹിതമാണന്നു പറയരുത്. ദൈവഹിതം എന്തെന്ന് തിരിച്ചറിയാൻ ശ്രമിക്കണം. 'S BLESSING WORD EPS #82 MORNING TIME 5AM / 09-10-2026/ / .

08/10/2026

12 ലഭിച്ചു കഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു എനിക്കും അതു പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നതേയുള്ള.
13 സഹോദരന്മാരേ, ഞാൻ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല.
14 ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു.

07/10/2026

നമ്മളെ വീണ്ടെടുത്തിരിക്കുന്നു.
പൊന്ന് വെള്ളി മുതലായ അഴിഞ്ഞു പോകുന്ന വസ്തുക്കളെ കൊണ്ടല്ല. 'S BLESSING WORD EPS #81 MORNING TIME 5AM / 08-10-2026/ / .

06/10/2026

ദൈവത്താൽ #തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ ജീവിതത്തിൽ ദൈവീക പദ്ധതി മാത്രമേ നടക്കുകയുള്ളൂ. 'S BLESSING WORD EPS #80 MORNING TIME 5AM / 07-10-2026/ / .

05/10/2026

നമ്മെ എഴുന്നേൽപ്പിക്കുന്നതാണ് ദൈവശക്തി. 'S BLESSING WORD EPS #79 MORNING TIME 5AM / 06-10-2026/ / .

04/10/2026

ജീവനും സമാധാനവും എല്ലാ മേഖലകളിലും യേശുവിന്റെ നാമത്തിൽ നിനക്ക് ലഭിക്കും. 'S BLESSING WORD EPS #78 MORNING TIME 5AM / 05-10-2026/ / .

03/10/2026

#ദൈവ മഹത്വം വസിക്കുന്ന ദൈവത്തിന്റെ ആലയമാണ് ഞാനും നിങ്ങളും. 'S BLESSING WORD EPS #77 MORNING TIME 5AM / 04-10-2026/ / .

03/10/2026
03/10/2026

Address

Kottayam

Telephone

9847911170

Website

Alerts

Be the first to know and let us send you an email when Jacob Punnoose - Inku posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Jacob Punnoose - Inku:

Shortcuts

Share

Category