SDPI Kottayam District

  • Home
  • SDPI Kottayam District
Directions

SDPI Kottayam District FREEDOM FROM HUNGER,FREEDOM FROM FEAR

പി.എം.ശ്രീ യുഡിഎഫ് സർക്കാർ പിന്മാറുക മതേതരത്വം സംരക്ഷിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ ചങ്ങനാശേരി മണ്ഡലം കമ്മിറ്...
22/09/2026

പി.എം.ശ്രീ യുഡിഎഫ് സർക്കാർ പിന്മാറുക മതേതരത്വം സംരക്ഷിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ ചങ്ങനാശേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അനീഷ് തെങ്ങണ നയിക്കുന്ന വാഹന പ്രചരണ ജാഥ ജില്ലാ വൈസ്.പ്രസിഡന്റ് അൽത്താഫ് ഹസ്സൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

പി.എം.ശ്രീ യുഡിഎഫ് സർക്കാർ പിന്മാറുക മതേതരത്വം സംരക്ഷിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ കോട്ടയം മണ്ഡലം കമ്മിറ്റി ...
19/09/2026

പി.എം.ശ്രീ യുഡിഎഫ് സർക്കാർ പിന്മാറുക മതേതരത്വം സംരക്ഷിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ കോട്ടയം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അനസ് കെ എ നയിക്കുന്ന വാഹന പ്രചരണ ജാഥ കോട്ടയം നാഗമ്പടത്ത് ജില്ലാ പ്രസിഡന്റ് യു നവാസ് ഉദ്ഘാടനം ചെയ്തു

പി എം ശ്രീ യുഡിഎഫ് സർക്കാർ പിൻമാറുക മതേതരത്വം സംരക്ഷിക്കുക.കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി നയിക്കുന്നവാഹന പ്രചാരണ ജാഥ തു...
17/09/2026

പി എം ശ്രീ
യുഡിഎഫ് സർക്കാർ പിൻമാറുക മതേതരത്വം സംരക്ഷിക്കുക.
കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി നയിക്കുന്ന
വാഹന പ്രചാരണ ജാഥ തുടക്കമായി.
ചാമംപതാൽ ൽ ജംഗ്ഷനിൽ നിന്ന് എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡന്റ് യു നവാസ് ജാഥ ക്യാപ്റ്റൻ ഹാരിസ് കെ എ ക്ക് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

പി എം ശ്രീ യുഡിഎഫ് സർക്കാർ പിന്മാറുക മതേതരത്വം സംരക്ഷിക്കുക  SDPI കാഞ്ഞിരപ്പള്ളി മണ്ഡലം വാഹന പ്രചരണ ജാഥ 2026 സെപ്റ്റംബർ ...
17/09/2026

പി എം ശ്രീ യുഡിഎഫ് സർക്കാർ പിന്മാറുക മതേതരത്വം സംരക്ഷിക്കുക

SDPI കാഞ്ഞിരപ്പള്ളി മണ്ഡലം വാഹന പ്രചരണ ജാഥ

2026 സെപ്റ്റംബർ 17 വ്യാഴം

പിഎംശ്രീക്കെതിരായ വാഹന പ്രചാരണ ജാഥക്ക് തുടക്കമായി പിഎംശ്രീ യുഡിഎഫ് സർക്കാർ പിന്മാറുക, മതേതരത്വം സംരക്ഷിക്കുക എന്നാവശ്യപ്...
15/09/2026

പിഎംശ്രീക്കെതിരായ വാഹന പ്രചാരണ ജാഥക്ക് തുടക്കമായി

പിഎംശ്രീ യുഡിഎഫ് സർക്കാർ പിന്മാറുക, മതേതരത്വം സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ വൈക്കം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മുജീബ് വെട്ടിക്കാട്ട്മുക്ക് നയിക്കുന്ന വാഹന പ്രചാരണ ജാഥക്ക് തുടക്കമായി.
ബണ്ട് റോഡ് ജംങ്ഷനിൽ എസ്ഡിപിഐ കോട്ടയം ജില്ലാ സെക്രട്ടറി ഉവൈസ് ബഷീർ മണ്ഡലം പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ മുജീബ് വെട്ടിക്കാട്ട്മുക്കിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

SDPI വൈക്കം മണ്ഡലം കമ്മിറ്റി

പി എം ശ്രീ യുഡിഎഫ് സർക്കാർ പിൻമാറുക മതേതരത്വം സംരക്ഷിക്കുകSDPI വൈക്കം മണ്ഡലം വാഹന പ്രചരണം 2026 സെപ്റ്റംബർ 15 ഉദ്ഘാടനം:ഉവ...
14/09/2026

പി എം ശ്രീ
യുഡിഎഫ് സർക്കാർ പിൻമാറുക
മതേതരത്വം സംരക്ഷിക്കുക

SDPI വൈക്കം മണ്ഡലം വാഹന പ്രചരണം
2026 സെപ്റ്റംബർ 15

ഉദ്ഘാടനം:
ഉവൈസ് ബഷീർ
(ജില്ലാ സെക്രട്ടറി, എസ്ഡിപിഐ കോട്ടയം)

രാവിലെ 8 മണിക്ക്
ബണ്ട് റോഡ് ജംങ്ഷൻ

പി എം ശ്രീ യുഡിഎഫ് സർക്കാർ പിൻമാറുക മതേതരത്വം സംരക്ഷിക്കുകSDPI വൈക്കം മണ്ഡലം വാഹന പ്രചരണ ജാഥ2026 സെപ്റ്റംബർ 15 ചൊവ്വSDPI...
14/09/2026

പി എം ശ്രീ
യുഡിഎഫ് സർക്കാർ പിൻമാറുക
മതേതരത്വം സംരക്ഷിക്കുക

SDPI വൈക്കം മണ്ഡലം വാഹന പ്രചരണ ജാഥ

2026 സെപ്റ്റംബർ 15 ചൊവ്വ

SDPI വൈക്കം മണ്ഡലം കമ്മിറ്റി

തകർന്ന് കിടക്കുന്ന തണ്ണീർമുക്കം ബണ്ട് റോഡ്;അധികാരികളുടെ അനാസ്ഥക്കെതിരെ എസ്ഡിപിഐ വൈക്കം മണ്ഡലം കമ്മിറ്റി തിരുവോണ ദിവസം പ്...
26/08/2026

തകർന്ന് കിടക്കുന്ന തണ്ണീർമുക്കം ബണ്ട് റോഡ്;
അധികാരികളുടെ അനാസ്ഥക്കെതിരെ
എസ്ഡിപിഐ വൈക്കം മണ്ഡലം കമ്മിറ്റി തിരുവോണ ദിവസം പ്രതിഷേധം സംഘടിപ്പിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ ഉദ്ഘാടനം ചെയ്തു.

26/08/2026

തകർന്ന് കിടക്കുന്ന തണ്ണീർമുക്കം ബണ്ട് റോഡ്;
അധികാരികളുടെ അനാസ്ഥക്കെതിരെ
എസ്ഡിപിഐ വൈക്കം മണ്ഡലം കമ്മിറ്റി തിരുവോണ ദിവസം പ്രതിഷേധം സംഘടിപ്പിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ ഉദ്ഘാടനം ചെയ്തു.

Address


Website

Alerts

Be the first to know and let us send you an email when SDPI Kottayam District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed government service?

Share