രാഷ്ട്ര പൈതൃക വീണ്ടെടുപ്പിന് , അഴിമതിമുക്തനാടിന്
താമരശ്ശേരി പഞ്ചായത്ത് മുസ് ലിം ലീഗ് ജനയാഗ്രത ജാഥ ഫെബ്രുവരി 19, 20 തിയ്യതികളിൽ............
ജാഥക്ക് മുസ് ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി *ഇ.ടി.മുഹമ്മദ് ബഷീർ സാഹിബ് എം.പി.* വിജയാശംസകൾ നേരുന്നു.👆👆👆👆👆
Msf Vezhuppur Zonal Committee
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Msf Vezhuppur Zonal Committee, Political organisation, Vezhuppur,Thamarassry, Kozhikode (Calicut).
12/02/2019
💚
19/07/2018
02/06/2018
#ഗതകാലങ്ങളുടെ
#പുനർവായന
#പോരാട്ടമാണ്
💚💚💚💚
28/05/2018
മുസ് ലിം യൂത്ത് ലീഗ് വെഴുപ്പൂർ ടൗൺ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാൻ പ്രഭാഷണം തുടങ്ങി. വി.എം. ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബഷീർ റഹ്മാനി കൊടുവള്ളി പ്രഭാഷണം നടത്തി.
13/04/2018
ജമ്മു കാശ്മീരിൽ RSS കാപാലിക൪ ക്രൂരമാതയി കൊലപ്പെടുത്തിയ ആസിഫല്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് msf വെഴുപ്പൂ൪ മേഖല കമ്മററി സംഘടിപ്പിച്ച നീതി ജ്വാല..
#ഇനിയും_ആസിഫമാ൪_അക്രമിക്കപ്പെടുന്നതിന്_മുന്നെ_തിരുത്തെഴുതപ്പെടണം_ഇന്ത്യൻ_നിയമ_വ്യവസ്ഥ...
msf vezhuppur zonal committee 💚
15-2-2018 വ്യാഴം.
8 രൂപയായി പുതുക്കിയ സ്വകാര്യ ബസ് മിനിമം ചാർജ് 10 രൂപ ആക്കുക. വിദ്യാർത്ഥികളുടെ ചാർജ് വർദ്ദിപ്പിക്കുക...
എന്ന ആവിശ്യങ്ങൾ ഉന്നയിച്ചു 16 മുതൽ കേരള പ്രൈവറ്റ് ബസ് അസോസിയേഷൻ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചു....
16-2-2018 വെള്ളി
കോഴിക്കോട് വെച്ചു വിളിച്ച പത്ര സമ്മേളനത്തിൽ msf സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരും സെക്രട്ടറി നിഷാദ് k സലിമും വിദ്യാർത്ഥി മിനിമം ചാർജ് വർദ്ദനവിനെതിരെ സംസ്ഥാനത്തെ മുഴുവൻ RTO ഓഫീസിലേക്കു മാർച്ചും വിദ്യാർത്ഥി അവകാശ പത്രിക സമർപ്പണവും ആഹ്വനം ചെയ്തു...
17-2-2018 ശനി
സംസ്ഥാനത്ത് മുഴുവൻ RTO ഓഫീസുകളിലും Msf മാർച്ച് നടത്തുകയും വിദ്യാർത്ഥി അവകാശ പത്രിക സമർപ്പിക്കുകയും ചെയ്തു....
18-2-2018 ഞായർ
സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി എകെ ശശിന്ദ്രന് ചർച്ച നടത്തുന്ന കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് msf നടത്തിയ മാർച്ചിൽ സംഘർഷത്തെ തുടർന്ന് msf പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു...
മാർച്ചിനെ തുടർന്ന് ഗതാഗത മന്ത്രിയുമായി നടന്ന ചർച്ചയിൽ
ബസ് മുതലാളിമാരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി വിദ്യാർത്ഥികളുടെ ബസ് ചാർജ് സർക്കാർ വർദ്ദിപ്പിക്കരുതെന്നു വിദ്യാർത്ഥി ആശങ്കകൾ ചൂണ്ടി കാണിച്ചു msf സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ജനറൽ സെക്രട്ടറി എം പി നവാസ് എന്നിവർ ആവിശ്യപ്പെട്ടു...
19-2-2018 തിങ്കൾ
പരിക്ഷ കാലത്തു സ്വകാര്യ ബസുടമകൾ നടത്തുന്ന സമരത്തിൽ സർക്കാർ ഇടപെടൽ ആവിശ്യപ്പെട്ടു എറണാകുളം ഹൈക്കോടതിയിൽ msf സംസ്ഥാന കമ്മറ്റി ഹർജി ഫയൽ ചെയ്തു...
സംസ്ഥാനത്തെ വിവിധ പ്രൈവറ്റ് ബസ് സ്ഥാപനങ്ങളിൽ msf മാർച്ച് നടത്തി..
( അതെ സമയം പരിക്ഷ സമയത്ത് ബസ് ഇല്ലാതെ ബുദ്ദിമുട്ട് നേരിടുന്ന സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ msf പരിക്ഷ വണ്ടി സൗജന്യമായി സർവീസ് നടത്തി )
20-2-2018 ചൊവ്വ
msf ന്റെ പോരാട്ടത്തിന്റെ വിജയമായി മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയിൽ സമരം അവസാനിപ്പിച്ചു...
വിദ്യാർത്ഥി ചാർജ് വർദ്ദിപ്പിക്കില്ലേന്ന് മുഖ്യമന്ത്രി അറിയിച്ചു....
വിദ്യാർത്ഥി അവകാശങ്ങൾ നേടിയെടുക്കാനും💚
നേടിയെടുത്തവ സംരക്ഷിച്ചും💚
തുറക്കാത്ത കണ്ണുകൾ തുറപ്പിച്ചും💚
എന്റെ പ്രസ്ഥാനം മുന്നോട്ട്....
27/11/2017
msf വെഴുപ്പൂർ മേഖല സമ്മേളനം......
വിദ്യാ൪ത്ഥി റാലി.... 💚💚💚
24/11/2017
വെഴുപ്പൂർ മേഖലാ എം.എസ്.എഫ് സമ്മേളനത്തിന്റെ പതാക ജാഥ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സുബൈർ വെഴുപ്പൂർ ഉദ്ഘാടനം ചെയ്യുന്നു.
22/11/2017
എം.എസ്.എഫ് വെഴുപ്പൂർ മേഖല സമ്മേളനം നവമ്പർ 25, 26 തിയ്യതികളിൽ കുടുക്കിലുമ്മാരം അരിയിൽ ഷുക്കൂർ നഗറിൽ നടക്കുകയാണ്. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് , ഹരിത സംസ്ഥാന നേതാക്കൾ സമ്മേളനത്തിൽ വിവിധ സെഷനുകളിൽ പങ്കെടുക്കുന്നു.
സമ്മേളനത്തിന്റ ഭാഗമായി അരേറ്റകുന്നുമ്മലിൽ ചങ്ങാതികൂട്ടം കലാ-കായിക മത്സരങ്ങൾ അരങ്ങേറി.
കരിങ്ങമണ്ണയിൽ നടന്ന ഷൂട്ടൗട്ട് മേള പഞ്ചായത്ത് മുസ് ലിം ലീഗ് ജന. സെക്രട്ടറി പി.പി. ഹാഫിസ് റഹിമാൻ ഉദ്ഘാനം ചെയ്തു
Click here to claim your Sponsored Listing.
Location
Category
Culinary Team
Attire
Website
Address
Vezhuppur,Thamarassry
Kozhikode (Calicut)
673573
