DYFI തിരുത്തിമ്മൽ താഴം

DYFI തിരുത്തിമ്മൽ താഴം

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI തിരുത്തിമ്മൽ താഴം, Kozhikode.

01/10/2020

“ബാബറി മസ്ജിദ് കേസ് വിധി..
ബിജെപിക്കും കൊണ്ഗ്രസ്സിനും മാപ്പില്ല.”



DYFI തിരുത്തിമ്മൽതാഴം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ നിന്നും....

30/09/2020

ബാബറി മസ്ജിദ്; കോടതി വിധി അപമാനകരം

13/09/2020

ബ്രിട്ടന്റെ പാദസേവകരുടെ പാരമ്പര്യമല്ല

കമ്മ്യൂണിസ്റ്റുകൾക്ക്...

'നിശബ്ദമാകാനാവില്ല'...

09/09/2020

രണ്ട് ഭരണാധികാരികൾ തമ്മിലുള്ള വ്യത്യാസം‼️
====================================

⭕ ഒരാൾ ഈ മതേതര രാഷ്ട്രത്തെ വർഗീയത കൊണ്ട് മതരാഷ്ട്രം ആക്കി മാറ്റാൻ ആണ് ശ്രമിക്കുന്നത്..

🌹 എന്നാൽ മറ്റേ ആൾ നാട്ടിലെ ഏറ്റവും സാധാരണക്കാരന്റെ മക്കൾ പോലും പഠിക്കുന്ന പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തി അടുത്ത തലമുറയെ വാർത്തെടുക്കുകയാണ് ചെയ്യുന്നത്..

💢 ദീർഘ വീക്ഷണം എന്നത് ഒരു ഭരണാധികാരിക്ക് തീർച്ചയായും ഉണ്ടാവേണ്ട ഗുണങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കേണ്ട ഒന്നാണ്..

💥 കേരളത്തിന്റെ ആദ്യ കമ്യൂണിസ്റ് ഗവണ്മെന്റ് മുതൽ 14 വയസു വരെ ഉള്ള കുട്ടികൾക്ക് വിദ്യാഭ്യാസം സൗജന്യവും സാർവത്രികവും നിർബന്ധിതവും ആക്കി കൊണ്ട് സഖാവ് EMS വരെ ഭരിച്ചപ്പോൾ ചെയ്തതിന്റെ ഫലമാണ് നമ്മൾ ഇന്ന് ലോകത്തിന്റെ ഏതു കോണിൽ പോയി നിന്നായാലും ജീവിക്കാനുള്ള ആത്മവിശ്വാസവും ആർജവവും നേടിയത്..

💥 ഇല്ലേൽ മാറി മാറി ഭരിച്ചിട്ടും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെ വൻ വളർച്ച നേടിയ മഹാനഗരങ്ങളിൽ കുട്ടികൾ ട്രാഫിക്ക് സിഗ്നൽ കാത്തുകിടക്കുന്ന കാറുകൾക്ക് മുന്നിൽ കളിപ്പാട്ടം വിൽക്കാനും, ഭിക്ഷയാചിച്ചും ഒക്കെ വരുന്നതും.

🌹 മനുഷ്യരിലാണ് കേരളം മുതൽ മുടക്കിയത്...‼️

🌹 ഇന്നത്തെ പിണറായി ഭരിക്കുന്ന ഈ കമ്മ്യൂണിസ്റ്റ് സർക്കാരും മുതൽ മുടക്കുന്നത് മനുഷ്യരിലാണ്...‼️

🌹 ഏറ്റവും സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന സർക്കാർ സ്കൂളുകളിൽ ഏറ്റവും ആധുനിക ഇൻഫ്രാസ്ട്രക്ചറും സൗകര്യങ്ങളും ഉണ്ടാവുകയാണ്.

🌹 ഇന്നൊറ്റ ദിവസം 35 സ്കൂളുകളാണ് ആധുനികവൽക്കരിച്ചത് ഉത്ഘാടനം ചെയ്തത്..

⭕ ഇതൊരു ചെറിയ കാര്യമല്ല. ഒരു തലമുറയെ വാർത്തെടുക്കലാണ്.

🌹 പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുക എന്നു പറഞ്ഞാൽ നാടിന്റെ "അടുത്ത തലമുറയെ വാർത്തെടുക്കുക" എന്ന് തന്നെയാണർത്ഥം.

ഇത് തന്നെയാണ് ഇടതു ബദൽ.. ❤️

നിങ്ങൾക്ക് വിദ്യാലയങ്ങൾ വേണോ❓
നിങ്ങൾക്ക് ആശുപത്രി വേണോ❓
നിങ്ങൾക്ക് പെൻഷൻ വേണോ❓
നിങ്ങൾക്ക് ഭക്ഷണം വേണോ ❓
നിങ്ങൾക്ക് പാർപ്പിടം വേണോ ❓
നിങ്ങൾക്ക് വൈദ്യുതി വേണോ ❓
നിങ്ങളിൽ ഭൂരഹിതർക്ക് പട്ടയം വേണോ ❓

🌹 പിണറായി വേണം... ‼️
🌹 ഇടതുപക്ഷം വേണം.. ‼️

Vs

https://bit.ly/3mdCwHd

09/09/2020

മികവിന്റെ കേന്ദ്രങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു വിദ്യാലയം വീതം മികവിന്റെ കേന്ദ്രമായി പരിഗണിച്ച് ഭൗതിക സൗകര്യവികസനം നടത്തുകയാണ്. കിഫ്ബിയുടെ 5 കോടി രൂപ ധനസഹായത്തോടെ കൈറ്റിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിൽ 22 കെട്ടിടങ്ങൾ ഇതിനകം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തി കഴിഞ്ഞു.

ഇതു കൂടാതെ 100 ദിവസത്തെ കർമ്മപദ്ധതിയുടെ ഭാഗമായി 34 മികവിന്റെ കേന്ദ്രങ്ങളായ വിദ്യാലയങ്ങൾക്കായി നിർമ്മിച്ച പുതിയ കെട്ടിടങ്ങൾ ഇന്ന് സെപ്റ്റംബർ 9 ന് കാലത്ത് 11 മണിക്ക് ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉത്ഘാടനം നിർവ്വഹിച്ചു...

#പൊതുവിദ്യാഭ്യാസ_സംരക്ഷണയജ്ഞം
#ഇടതുപക്ഷ_സർക്കാർ

Photos from DYFI തിരുത്തിമ്മൽ താഴം's post 23/08/2020




സമര സഖാക്കൾക്ക് തിരുത്തിമ്മൽ താഴത്തെ യുവജന പ്രസ്ഥാനത്തിൻ്റെ അഭിവാദ്യം✊

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി പി ഐ (എം) പ്രതിഷേധ സത്യാഗ്രഹം.

സി പി ഐ (എം) തിരുത്തിമ്മൽ താഴം ബ്രാഞ്ചിലെ സഖാക്കൾ സമരത്തിന്റെ ഭാഗമായപ്പോൾ

Photos from DYFI തിരുത്തിമ്മൽ താഴം's post 12/08/2020


#സ്നേഹാദരം_2020

DYFI തിരുത്തിമ്മൽ താഴം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ S.S.L.C, +2 , LSS വിജയികളെ അനുമോദിച്ചു. വിദ്യാർത്ഥികൾക്കുള്ള ഉപഹാരം സി ബി എസ് ഇ 10ാം ക്ലാസ് പരീക്ഷയിൽ 500 ൽ 492 (98.4%)മാർക്ക് നേടിയ അഞ്ജന ക്ക് SFI കോഴിക്കോട് ജില്ലാ സെക്രട്ടറി
ടി അതുൽ ഉപഹാരം നൽകി നിർവ്വഹിച്ചു.ബ്ലോക്ക് ട്രഷററർ അൻസിഫ് അലി, വാർഡ് മെമ്പർ ഹർഷ ലത, മേഖലാ സെക്രട്ടറി രാകിൻ രാജ് , പ്രസിഡന്റ് ഷിജു, മേഖല കമ്മിറ്റി അംഗം ബിതുൽ, യൂണിറ്റ് സെക്രട്ടറി അഭിഷേക്, പ്രസിഡണ്ട് അശ്വതി യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ അശ്വിൻ, സുർജിത്ത്, അഭിനന്ദ് എന്നിവർ സമ്മാനിച്ചു.

01/07/2020

അഭിനന്ദനങ്ങൾ...
അഞ്ജിത്ത്. എൻ❤

02/02/2019

Kerala State Youth Welfare Board
Kerala State Youth Commission & CUSAT
Presents


#2019

Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Culinary Team

Attire

Website

Address

Kozhikode