11/04/2025
സീനിയർ
കോൺഗ്രസ്സ് നേതാവും
രാഷ്ട്രീയകാര്യ സമിതി അംഗവും, കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ മുൻ അധ്യക്ഷനും ആയിരുന്ന ഡോ.ശൂരനാട് രാജശേഖരന് ആദരാജ്ഞലികൾ.
KPCC MEMBER
സ്നേഹം കരുണ കരുതൽ
11/04/2025
സീനിയർ
കോൺഗ്രസ്സ് നേതാവും
രാഷ്ട്രീയകാര്യ സമിതി അംഗവും, കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ മുൻ അധ്യക്ഷനും ആയിരുന്ന ഡോ.ശൂരനാട് രാജശേഖരന് ആദരാജ്ഞലികൾ.
12/02/2025
തിരുവനന്തപുരത്ത് ലോട്ടറി തൊഴിലാളികളുടെ സെക്രട്ടേറിയറ്റ് ധർണ്ണയിൽ പങ്കെടുത്തു സംസാരിച്ചു.
പ്രതിപക്ഷ നേതാവ് VD സതീശൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ(INTUC) സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ അദ്ധ്യക്ഷത വഹിച്ചു.
ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം. എം. ഹസ്സൻ തുടങ്ങിയവർ സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
18/11/2024
സ്നേഹം❣️
പാലക്കാട്ടെ
യഥാർത്ഥ രാഷ്ട്രീയം
കസ്റ്റഡിയിൽ എടുത്തത് എവിടെ നിന്നാണ് എന്ന് പറയാൻ നട്ടെല്ലില്ലാത്ത പോലീസെ
വേറെ വല്ല പണിക്കും പൊയ്ക്കൂടേ
25/10/2024
ദേ
അത് പൊട്ടി തെറിച്ചത്രേ👇😁
🤣🤣🤣
22/10/2024
കൊടുങ്കാറ്റാവും
നാളെ 💪👍