Prashob Kottoli

Prashob Kottoli

Share

Zonal Secretary BJP Kozhikode "Get to know Prashob, a vibrant leader dedicated to serving the public and enhancing our communities.

With a solid background in public administration and a deep understanding of legislative processes, Prashob has been a passionate advocate for creating opportunities for all, fostering economic growth, and promoting social fairness. Known for being approachable and transparent, Prashob listens to constituents and ensures their voices are valued and their needs are met. Join Prashob in the mission to build a brighter future for all citizens,"

21/06/2026

എനിക്ക് പതിനെട്ട് വയസ് ആകുമ്പോൾ ഞാൻഅങ്കിളിനു വോട്ട് ചെയ്യും..🫡
ഇനിയും അങ്കിൾ തന്നെ ഇവിടെ
മേയർ ആകണം💯👍
കുട്ടികൾപോലുംമനസ്സിലാക്കി
തുടങ്ങിയിരിക്കുന്നു മേയറുടെ
നല്ല പ്രവർത്തനങ്ങൾ
സല്യൂട്ട് മേയർ രാജേഷ്ജി🫡🥰

21/06/2026

യോഗയെക്കുറിച്ച് പ്രസംഗിക്കുന്ന നേതാക്കളെ നാം കണ്ടിട്ടുണ്ട്. യോഗാസനങ്ങൾ ചെയ്യുന്ന നേതാക്കളെയും കണ്ടിട്ടുണ്ട്. പക്ഷേ യോഗ ചെയ്യുന്നവരുടെ അടുത്തെത്തി, അവർ ചെയ്യുന്നത് ശരിയാണോ, ശെരിയായി ചെയ്യുന്നുണ്ടോ എന്ന് നോക്കി തിരുത്തിക്കൊടുക്കുന്ന ഒരു പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ടോ?

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനത്തിൽ പുറത്തുവന്ന ഒരു വീഡിയോ അതാണ് നമ്മളെ കാണിക്കുന്നത്. ആയിരങ്ങൾ പങ്കെടുത്ത യോഗാ പരിപാടിക്കിടയിൽ ഓരോരുത്തരുടെയും അടുത്തെത്തി, അവരുടെ യോഗാസനങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.

യോഗ ഒരു ദിവസത്തെ ചടങ്ങല്ല, ജീവിതത്തിന്റെ ഭാഗമാണെന്ന് സ്വന്തം പ്രവർത്തിയിലൂടെ അദ്ദേഹം വീണ്ടും ഓർമ്മിപ്പിക്കുകയാണ്.

ലോകത്തിന് ഇന്ത്യ നൽകിയ മഹത്തായ പാരമ്പര്യമായ യോഗയെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുകയും, അതിന്റെ പ്രാധാന്യം ജീവിതത്തിൽ ഉൾക്കൊള്ളാൻ പ്രചോദനം നൽകുകയും ചെയ്യുന്ന നേതൃത്വത്തിന്റെ മറ്റൊരു മുഖം.

ആരോഗ്യകരമായ ശരീരത്തിനും ശാന്തമായ മനസ്സിനും യോഗ ജീവിതത്തിന്റെ ഭാഗമാക്കാം.

എല്ലാവർക്കും ഹൃദയം നിറഞ്ഞ അന്താരാഷ്ട്ര യോഗാദിനാശംസകൾ..

21/06/2026

*അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് 🇧‌🇯‌🇵‌പുതിയറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗാ ദിനം ആചരിച്ചു ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് പ്രശാന്ത് കുമാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു മേഖലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി, മണ്ഡലം ജനറൽ സെക്രട്ടറി സുപ്രിയ, മണ്ഡലം വൈസ് പ്രസിഡണ്ട് ബാബു മരക്കാട്ട്, പുതിയറ വാർഡ് കൗൺസിലർ ബിന്ദു ഉദയകുമാർ, തുടങ്ങി ഒട്ടനേകം, നേതാക്കളും, പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു*
*യോഗാചാര്യ ഗിരിജാ ആനന്ദ് യോഗ പരിശീലനത്തിന് നേതൃത്വം നൽകി മണ്ഡലം സെക്രട്ടറി സൂരജ് നന്ദി പറഞ്ഞുകൊണ്ട് പരിപാടി അവസാനിച്ചു*

21/06/2026

യോഗ കേവലം ചില ശാരീരിക വ്യായാമമുറകൾ മാത്രമല്ല, അത് മനസ്സിനെയും ശരീരത്തെയും പ്രകൃതിയോട് ഇണക്കിനിർത്തുന്ന ഉദാത്തമായ ഒരു ജീവിതചര്യയാണ്. ഭാരതത്തിന്റെ ഈ അമൂല്യ സാംസ്കാരിക പൈതൃകത്തെ ഇന്ന് ലോകരാജ്യങ്ങൾ മുഴുവൻ നെഞ്ചോട് ചേർത്തിരിക്കുന്നു.

ആരോഗ്യമുള്ള വ്യക്തികളാണ് ഒരു രാഷ്ട്രത്തിന്റെയും യഥാർത്ഥ അടിത്തറ.

ഈ അന്താരാഷ്ട്ര യോഗ ദിനത്തിൽ, യോഗയെ നമ്മുടെ ദിനചര്യയുടെ ഭാഗമാക്കുമെന്ന് പ്രതിജ്ഞ ചെയ്യാം. ആരോഗ്യവും സമാധാനവും നിറഞ്ഞ ഒരു നല്ല നാളേക്കായി ഒന്നിച്ച് കൈകോർക്കാം.

ഏവർക്കും അന്താരാഷ്ട്ര യോഗ ദിനാശംസകൾ!

19/06/2026

അപ്പോ ട്രംപിന് കാര്യം ശരിക്കും മനസ്സിലായിട്ടുണ്ട് 🔥😛.
മോദിയെ കാണുവാൻ നല്ല ഭംഗിയുള്ള ആളാണെങ്കിലും അദ്ദേഹം ശരിക്കും ഒരു “കില്ലർ” ആണ്, A tough Negotiator and A tough Trader 🔥🔥🔥

- US president, Donald Trump

18/06/2026

G7....

17/06/2026

അഭിമാന നേട്ടം.............
സംസ്ഥാനത്തെ മികച്ച കൗൺസിലർക്കുള്ള റോട്ടറി ഇന്റർനാഷണൽ എക്‌സലൻസ് അവർഡിന് അർഹയായ കോഴിക്കോട് കോർപ്പറേഷൻ ചേവരമ്പലം വാർഡ് കൗൺസിലർ ശ്രീമതി സരിത പറയേരിക്ക് അഭിനന്ദനങ്ങൾ...........

ജൂലൈ 1ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വച്ച് ബഹു :ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി പി ജോൺ അവാർഡ് സമ്മാനിക്കുന്നതാണ്.

13/06/2026

ജയരാജന് കാര്യം മനസ്സിലായി ടൈം ഉണ്ടാക്കി അന്തം കമ്മികളെ കൂടി ഒന്ന് പറഞ്ഞു മനസിക്കികൊടുക്ക് ജയരാജാ.....

13/06/2026

Congress robbed an entire generation of opportunities.

Corruption thrived. ❗️
Opportunities vanished. ❗️
Millions of young Indians were left struggling for jobs. ❗️

Today, under PM Modi’s leadership, India’s youth are building start-ups, leading the AI revolution, manufacturing semiconductors, developing drone technology and taking India’s space ambitions to new heights.

PM Modi gave them the confidence to dream bigger and the opportunity to achieve it.

India’s youth are no longer held back. They are leading India’s rise. 🇮🇳

Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Telephone

Website

Address

Kozhikode
Kozhikode
673016