sfi_geck

Contact the organization

sfi_geck Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from sfi_geck, Political organisation, Government engineering College, Kozhikode.

SFI മാതൃകം സബ് കമ്മിറ്റി ഇനി ഇവർ നയിക്കും✊🏻Mathrukam GECK🚩
10/09/2026

SFI മാതൃകം സബ് കമ്മിറ്റി ഇനി ഇവർ നയിക്കും✊🏻
Mathrukam GECK🚩

ക്യാമ്പസിലെ മനോഹരമായൊരു പാട്ടുസായാഹ്നത്തിലേക്ക് ഏവർക്കും സ്വാഗതം! 🎸✨Join us all and let’s make this evening unforgettabl...
09/09/2026

ക്യാമ്പസിലെ മനോഹരമായൊരു പാട്ടുസായാഹ്നത്തിലേക്ക് ഏവർക്കും സ്വാഗതം! 🎸✨
Join us all and let’s make this evening unforgettable.

അവളിലേക്ക്, അവളുടെ സ്വപ്നങ്ങളിലേക്ക്, നമ്മുടെ കരുത്തിലേക്ക് ഒത്തുചേരാൻ... ✨💜🗓️ സെപ്റ്റംബർ 9 | 4:30 PM | MB 107മാതൃകം കൺവ...
08/09/2026

അവളിലേക്ക്, അവളുടെ സ്വപ്നങ്ങളിലേക്ക്, നമ്മുടെ കരുത്തിലേക്ക് ഒത്തുചേരാൻ... ✨💜

🗓️ സെപ്റ്റംബർ 9 | 4:30 PM | MB 107

മാതൃകം കൺവെൻഷനിലേക്ക് എല്ലാ വിദ്യാർത്ഥിനികളെയും സ്നേഹത്തോടെ ക്ഷണിക്കുന്നു!

MATHRUKAM GECK 🚩

കേരള പോലീസ് വിദ്യാർത്ഥി വേട്ട അവസാനിപ്പിക്കുക:എസ്. എഫ്. ഐകേരള സർവകലാശാലയിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെ സമരം ചെയ്...
04/09/2026

കേരള പോലീസ് വിദ്യാർത്ഥി വേട്ട അവസാനിപ്പിക്കുക:
എസ്. എഫ്. ഐ

കേരള സർവകലാശാലയിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെ സമരം ചെയ്ത എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേരള പോലീസ് വേട്ടയാടൽ തുടരുകയാണ്. സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ അകാരണമായി തല്ലിച്ചതച്ചതിന് പിന്നാലെ സെക്രട്ടറിയേറ്റ് മാർച്ചിൽ അതിശക്തമായ ആക്രമണമാണ് പോലീസ് അഴിച്ചുവിട്ടത്.

തുടർന്ന് വധഭീഷണി അടക്കമുള്ള കള്ള കേസുകൾ ചുമത്തി എസ്എഫ്ഐ നേതാക്കളെയും പ്രവർത്തകരെയും ജയിലിൽ അടയ്ക്കാനുള്ള നീക്കത്തിലാണ് കേരള പോലീസ്. ആദ്യദിനത്തിലെ ക്രൂരമായ അക്രമത്തെ തുടർന്ന് കണ്ണിന് പരിക്കേറ്റു വിശ്രമിക്കുകയായിരുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവി ഷാജികെതിരെ പിറ്റേദിവസം അവർ പങ്കെടുക്കാതിരുന്ന സമരത്തിന്റെ പേരിൽ വധശ്രമം ചാർജ് ചെയ്യുകയുണ്ടായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമരത്തിൽ എത്തിച്ചേർന്നിട്ടില്ലാത്ത വിവിധ എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിയിട്ടുണ്ട്.

പോലീസ് അക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് കൂട്ടിരിപ്പുകാരായി ഉണ്ടായിരുന്ന സംസ്ഥാന ജോയിൻ്റ് സെക്രട്ടറിമാരായ ആദർശ്, ടോണി കുര്യാക്കോസ് എന്നീ സഖാക്കളെ ആശുപത്രി വളപ്പിൽ വെച്ചാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷും നിലവിൽ റിമാൻഡിലാണ്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവി വൽക്കരിക്കാൻ ശ്രമിക്കുന്ന ഗവർണറുടെയും ഗവർണർക്ക് പൂർണ്ണ പിന്തുണയുമായി അവതരിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിനും കേരള സർക്കാരിനും എതിരായ വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്തിയും വേട്ടയാടിയും ഇല്ലാതാക്കാം എന്ന പോലീസ് വ്യാമോഹം അനുവദിച്ചു നൽകാൻ എസ്.എഫ്.ഐ. ഒരുക്കമല്ല. ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന പോലീസ് വേട്ട അടിയന്തരമായി അവസാനിപ്പിക്കാൻ കേരള ഗവൺമെൻറ് തയ്യാറാകണമെന്ന് ആവശ്യപ്പെടുകയാണ്.

എസ്.എഫ്.ഐ നേതാക്കൾക്കും പ്രവർത്തകർക്കും എതിരായ വേട്ടയാടൽ നിതിരായി സംസ്ഥാനത്തുടനീളം അതിശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തിന് എസ്.എഫ്.ഐ നേതൃത്വം നൽകുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയുടെ അറിയിച്ചു.

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌼
26/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌼

കോതമംഗലം എം.എ.സി.ഇ (MACE) കോളേജിലെ മൂന്നാം വർഷ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മിച്ചി മാർപ്പുവിന്റെ വിയോഗത്തിൽ SFI GECK ...
16/08/2026

കോതമംഗലം എം.എ.സി.ഇ (MACE) കോളേജിലെ മൂന്നാം വർഷ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മിച്ചി മാർപ്പുവിന്റെ വിയോഗത്തിൽ SFI GECK യൂണിറ്റിന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. 🌹

ഈ വേദനാജനകമായ വേർപാടിൽ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. സംഭവത്തിൽ കൃത്യവും സുതാര്യവുമായ സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ അധികൃതർ തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നു.

JUSTICE MUST BE SERVED FOR HIM

15/08/2026

പ്രതീക്ഷകളുടെ കിനാവുകൾക്ക്
ചിറകേകി,
പുതിയൊരു കലാലയകാലത്തിലേക്ക്...🫶🏻

പുതുമുഖങ്ങൾക്ക് സ്നേഹപൂർവ്വം സ്വാഗതം.🙂‍↔️🩶

`SFI GECK`

സ്വാതന്ത്ര്യത്തിന്റെ 80-ാം പുലരി 🇮🇳അടിച്ചമർത്തലുകൾക്കെതിരെ പോരാടി നേടിയ സ്വാതന്ത്ര്യത്തിന്റെ മഹത്തായ ചരിത്രത്തെ ഓർത്തെടു...
15/08/2026

സ്വാതന്ത്ര്യത്തിന്റെ 80-ാം പുലരി 🇮🇳

അടിച്ചമർത്തലുകൾക്കെതിരെ പോരാടി നേടിയ സ്വാതന്ത്ര്യത്തിന്റെ മഹത്തായ ചരിത്രത്തെ ഓർത്തെടുക്കാം.
ജനാധിപത്യം, മതനിരപേക്ഷത, സമത്വം, സാമൂഹ്യനീതി എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഒരു കൂടുതൽ നീതിയുക്തമായ ഇന്ത്യയ്ക്കായി ഒരുമിച്ച് മുന്നേറാം.

സ്വാതന്ത്ര്യം ഓരോ മനുഷ്യന്റെയും അവകാശമാണ് — അതിന്റെ സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വവും.

എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ! 🇮🇳🤍

SFI GECK

Address

Government Engineering College
Kozhikode

Website

Alerts

Be the first to know and let us send you an email when sfi_geck posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to sfi_geck:

Shortcuts

Share