DYFI എലത്തൂർ മേഖല കമ്മിറ്റി

DYFI എലത്തൂർ മേഖല കമ്മിറ്റി

Share

സമത്വ സുന്ദരമായ ഒരു നാളേക്ക് വേണ്ടി നമുക്ക് ഒരുമിച്ച് മുന്നേറാന്‍ ഈ പേജില്‍ ലൈക്‌ ചെയ്യു

05/04/2025

*ലഹരിക്കെതിരെ പ്രതിരോധാഗ്നി🔥*
ലഹരിക്കെതിരെ DYFI, SFI, AIDWA,ചേർന്ന് പ്രതിരോധാഗ്നി സംഘടിപ്പിച്ചു.
എസ്എഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പി താജുദ്ദീൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

01/04/2025
Photos from DYFI എലത്തൂർ മേഖല കമ്മിറ്റി's post 13/02/2025

#വയറെരിയുന്നവരുടെ
#മിഴി_നിറയാതിരിക്കാൻ

ഹൃദയപൂർവ്വം❤️

DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ നൽകുന്ന പദ്ധതിയിൽ 13/02/2025 ന് DYFI കോഴിക്കോട് നോർത്ത് ബ്ലോക്കിലെ എലത്തൂർ മേഖല കമ്മിറ്റി പൊതിച്ചോറ് വിതരണം ചെയ്തു.
CPI(M)എലത്തൂർ ലോക്കൽ സെക്രട്ടറി സ. M. സത്യഭാമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ വി. സബീഷ്, ബ്ലോക്ക് കമ്മിറ്റി അംഗം നിതിൻലാൽ,മേഖലാ സെക്രട്ടറി അക്ഷയ് , പ്രസിഡണ്ട് അഖിൽദേവ്, ട്രഷറർ അതുൽരാജ്, മേഖലാ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

സഹകരിച്ച എല്ലാവർക്കും നന്ദി.... ❤

Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Website

Address

Kozhikode
673303