Pullurampara - പുല്ലൂരാംപാറ

Pullurampara - പുല്ലൂരാംപാറ

Share

പുല്ലൂരാംപാറയുടെ പുത്തൻ വിശേഷങ്ങളു?

19/05/2026
18/05/2026

പുല്ലൂരാംപാറകർക്കു കോളടിച്ചല്ലോ..അടുത്ത മാസം മുതൽ ഫ്രീ ഫ്രീ ഫ്രീ

06/05/2026

പുല്ലുരാംപാറ, ഇലന്തുകടവിൽ
പ്രവത്തിച്ചുവരുന്ന പടയാട്ടിൽ ഫ്യൂവൽസ് – 24 മണിക്കൂർ തുറന്നു പ്രവർത്തിക്കുന്ന വിവരം സന്തോഷ പൂർവ്വം ഏവരെയും അറിയിക്കുന്നു.
യാത്രക്കാർക്കും പ്രാദേശിക ഉപഭോക്താക്കൾക്കും ഏത് സമയത്തും സേവനം നൽകുന്നതിനായി 24 മണിക്കൂറും തുറന്നിരിക്കുന്ന വിശ്വസനീയമായ ഒരു ഇന്ധന സ്റ്റേഷനായി പടയാറ്റിൽ ഫ്യൂവൽസ് നിലകൊള്ളുന്നു.
തടസ്സമില്ലാത്ത സേവനത്തിലൂടെ, സൗകര്യം, സുരക്ഷ, ആവശ്യമുള്ളപ്പോഴെല്ലാം ഇന്ധനം വേഗത്തിൽ ലഭ്യമാകൽ എന്നിവ ഇത് ഉറപ്പാക്കുന്നു.
പകലും രാത്രിയും ഏത് യാത്രയ്ക്കും വിശ്വസനീയമായ ഒരു സ്റ്റോപ്പ്.
നാളിതു വരെ നൽകിയ സഹകരണത്തിന് നന്ദി പറഞ്ഞുകൊണ്ട്, ഏവരുടെയും തുടർന്നുള്ള സഹകരണം അഭ്യർത്ഥിക്കുന്നു, പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം പടയാട്ടിൽ ഫ്യൂവൽസ്, ഇലന്തുകടവ്, പുല്ലൂരാം പാറ.

25/04/2026

ഇനി ഈ പള്ളിപ്പടി - തോട്ടുംമുഴി - മുറമ്പത്തി റോഡ് നന്നാക്കാൻ ഇനി ആരെ വിളിക്കണ്ടി വരുമോ

07/04/2026

*_🅾️ ആനയ്ക്കാംപോയിലിൽ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു.._*
*_ദമ്പതികൾക്ക് ദാരുണാന്ത്യം.._*

_ആനയ്ക്കാംപോയിൽ - പുല്ലുരാംപാറ റോഡിൽ തേക്കിൻതോട്ടം മാനേജർ ഇറക്കത്തിൽ ഓട്ടോ നിയന്ത്രണം വിട്ട് വൈദ്യുതപോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് ആനയ്ക്കാംപോയിൽ പുത്തൻപുരയിൽ ഷിജു ഭാര്യ ബിൻസി എന്നിവരാണ് മരിച്ചത്.._

_തിരുവമ്പാടി സൂര്യ ടെക്സ്റ്റയിൽസ് ജീവനക്കാരിയായ ഭാര്യ ബിൻസിയെ കൊണ്ടു വിടാൻ പോകുന്ന വഴിയായിരുന്നു അപകടം.._

_ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു മക്കളെ തനിച്ചാക്കി ഇരുവരും ഒരുമിച്ചു യാത്രയായി.._

_നൂറാംതോട് കൈതക്കാവിൽ കുടുംബാംഗമാണ് ബിൻസി.._

_മക്കൾ : അതുൽ, അമേയ ( ഇരുവരും വിദ്യാർത്ഥികൾ ).._

05/04/2026

കാത്തിരിപ്പിന് വിരാമം : കഴിഞ്ഞ ഒരു വർഷമായി നവീകരണ പ്രവർത്തിക്കായി ഗതാഗതം നിരോധിച്ച കാളിയാം പുഴ പാലം പണി പൂർത്തിയാക്കിയതോടെ താത്കാ ലികമായി ഗതാഗതയോഗ്യമായി , ഒരു വർഷത്തിനു ശേഷം ബസ് സർവ്വീസ് തിരുവമ്പാടി - കാളിയാം പുഴ - പള്ളിപ്പടി വഴി കടന്നുപോയി. കോഴിക്കോട് - പുല്ലൂരാംപാറ റൂട്ടിൽ സർവ്വീസ് നടത്തുന്ന PK ബസ് ഇന്ന് പള്ളിപ്പടിയിലൂടെ കടന്നു പോകുന്ന ദൃശ്യങ്ങൾ.

പള്ളിപ്പടി എൻ്റെ ഗ്രാമത്തിനായി സുധീഷ് നേഹ ഫാൻസി പകർത്തിയ വീഡിയോ

28/03/2026

🅾️ ഇന്ന് പെയ്ത കനത്ത മഴയിൽ ഗതാഗതം താറുമാറായി ചെളിയിൽ കുടുങ്ങിയ ബസ്.., കാളിയാംപുഴ ഭാഗത്തു നിന്നുളള ദൃശ്യം..

21/03/2026

അങ്ങനെ ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കാളിയമ്പുഴ പാലം കോൺഗ്രീറ്റ് ചെയ്തു..ഇനി എത്ര നാള് കാത്തിരിക്കണോ ഇരുമ്പകം പാലം ഒന്ന് പൊളിക്കാൻ..

Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Website

Address


Pulloorampara P O
Kozhikode
673603