അഴിയൂർ Azhiyour/ Azhiyoor / Azhiyur / Aliyoor pin 673309

അഴിയൂർ Azhiyour/ Azhiyoor / Azhiyur / Aliyoor  pin 673309

Share

Azhiyur, a charming village where myth and history are interwoven in its culture and healing science

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ വടകര ബ്ളോക്കില്‍ അഴിയൂര്‍ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് അഴിയൂര്‍ ഗ്രാമപഞ്ചായത്ത്. 9.77 ചതുരശ്ര കിലോമീറ്റര്‍ ആണ് പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം. വടക്ക് കേന്ദ്രഭരണപ്രദേശമായ മാഹിയും കണ്ണൂര്‍ ജില്ലയിലെ ന്യൂമാഹി, ചൊക്ലി പഞ്ചായത്തുകളും, തെക്ക് ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളും, പടിഞ്ഞാറ് അറബിക്കടലും, കിഴക്ക് ഏറാമല പഞ്ചായത്തും കണ്ണൂര്‍ ജില്ലയിലെ ചൊക്ലി, കരിയാട്

24/01/2026

അഴിയൂർ: വീർ ഗാഥ 5.0 (Veer Gatha 5.0) പ്രോജക്റ്റിൽ ദേശീയ പുരസ്കാരം നേടി ശ്രദ്ധേയനായിരിക്കുകയാണ് മാഹി പാറക്കൽ ഗവൺമെന്റ് എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ അലോക് ദ്രുപത്. വടകര മുക്കാളി സ്വദേശികളായ ബിജോയ് - പ്രഷിജ ദമ്പതികളുടെ മകനാണ് അലോക്.

കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീ സഞ്ജയ് സേത്തും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ വെച്ച് വിജയികളെ ആദരിച്ചു.

'ജനങ്ങളുടെ ജീവൻവെച്ച് പന്താടുകയാണ് സർക്കാർ';മരണക്കെണികളായി സർവീസ് റോഡുകൾ; പലയിടത്തും വൻകുഴ 01/06/2025

https://www.youtube.com/watch?v=JZWpSVA2fNg&pp=0gcJCdgAo7VqN5tD 'ജനങ്ങളുടെ ജീവൻവെച്ച് പന്താടുകയാണ് സർക്കാർ';മരണക്കെണികളായി സർവീസ് റോഡുകൾ; പലയിടത്തും വൻകുഴികൾ - YouTube

'ജനങ്ങളുടെ ജീവൻവെച്ച് പന്താടുകയാണ് സർക്കാർ';മരണക്കെണികളായി സർവീസ് റോഡുകൾ; പലയിടത്തും വൻകുഴ 'ജനങ്ങളുടെ ജീവൻവെച്ച് പന്താടുകയാണ് സർക്കാർ';മരണക്കെണികളായി സർവീസ് റോഡുകൾ; പലയിടത്തും വൻകുഴികൾ; കുഞ്ഞിപ്പള്ളി.....

24/05/2025

അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ അപകടം:ഒരാൾ മണ്ണിനടിയിൽ കുടുങ്ങി*

അഴിയൂർ : ഇന്നുച്ചയോടെയാണ് അപകടം നടന്നത്

രണ്ട് പേരാണ് കിണറിൽ ഉണ്ടായിരുന്നത്.

അതിനിടെ മണ്ണിടിയുകയായിരുന്നു

ഒരാളെ രക്ഷപ്പെടുത്തി

മറ്റേയാളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്

മാഹി -വടകര ഫയർ ഫോയ്സും സ്ഥലത്തെത്തിയിട്ടുണ്ട്

ചോമ്പാല പോലിസും സ്ഥലത്തെത്തിയിട്ടുണ്ട്
*വാർത്ത വിശദമായി വായിക്കുവാൻ ലിങ്കിൽ അമർത്തൂ*

https://www.mahenews.in/2025/05/blog-post_763.html

23/05/2025

മാഹി ബൈപാസ് ന്റെ അഴിയൂർ ബാകത്തു നല്ല ട്രാഫിക് ബ്ലോക്ക് ആണ്. എയർപോർട്ട് , ഹോസ്പിറ്റൽ കേസുകൾ ശ്രദ്ധിക്കുക
23-May-2025 10:00pm

22/05/2025

Transformed

🚉 Mahe Amrit Station
📍 Puducherry

Photos from അഴിയൂർ Azhiyour/ Azhiyoor / Azhiyur / Aliyoor  pin 673309's post 07/06/2024

മഴവില്ലഴകിൽ അഴിയൂർ Azhiyour/ Azhiyoor / Azhiyur / Aliyoor pin 673309

മാഹിയില്‍ അടുത്തിടെ നടന്ന രണ്ട് മരണങ്ങളും കൊലപാതകമെന്ന് പൊലീസ് 11/05/2024

https://www.manoramanews.com/news/kuttapathram/2024/05/11/mahi-murder-case.html?fbclid=IwZXh0bgNhZW0CMTEAAR31o2JlhZ4J02CmOxghaqy0spDUe_MlRRdYZzM7R5NGY3k6P6-L0XC5GWo_aem_AcpIdwZ0Wvd4uMeINJAv7JPyltEYPzBcKfZuanLvxdHc-5zhQgqCZS_d5rsO8rMd6M2G43zkXYFvEPZqRV4mu6UD

മാഹിയില്‍ അടുത്തിടെ നടന്ന രണ്ട് മരണങ്ങളും കൊലപാതകമെന്ന് പൊലീസ് മാഹിയില്‍ അടുത്തിടെ നടന്ന രണ്ട് മരണങ്ങളും കൊലപാതകങ്ങ‌‌ളാണെന്ന് സ്ഥിരീകരിച്ചു. ആന്തരികാവയങ്ങളുടെ പരിശോധനയില...

മാഹി അതിർത്തിയിൽ തലയോട്ടി തകർന്ന് മൃതദേഹങ്ങൾ; ആളെത്തേടി വലഞ്ഞ് പോലീസ് 11/05/2024

https://tinyurl.com/bddm6mxd

മാഹി അതിർത്തിയിൽ തലയോട്ടി തകർന്ന് മൃതദേഹങ്ങൾ; ആളെത്തേടി വലഞ്ഞ് പോലീസ് അഴിയൂർ: മാഹി-അഴിയൂർ അതിർത്തിയിൽ അടുത്തിടെയുണ്ടായ രണ്ട് കൊലപാതകങ്ങളിലും ഒരു ദുരൂഹമരണത്തിലും ഇനിയും വ്യക്തതവന....

01/05/2024

അപ്പോ പിന്നെ ബൈപാസ് എന്തിനായിരുന്നു?

10/03/2024

45 വർഷത്തെ കാത്തിരിപ്പിനു ശേഷം തലശേരി-മാഹി ആറുവരി ബൈപാസ് ഉദ്ഘാടനം ചെയ്യപ്പെടുകയാണല്ലോ. അതുപോലെ തൃശൂർ -വടക്കാഞ്ചേരി പാതയും ആറുവരിയായിട്ടുണ്ട്. താമസിയാതെ കാസറഗോഡു മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയ പാത ആറുവരി ആവുകയാണ്.
ഒരു മൾട്ടി ലെയിൻ പാതയിൽ ഡ്രൈവർമാർ പാലിക്കേണ്ട കാര്യങ്ങൾ ഒന്നുകൂടി പരിശോധിക്കാം.

1.വിശാലമായ റോഡ് കാണുമ്പോൾ അമിത ആവേശത്തോടെയുള്ള ഡ്രൈവിംഗ് വേണ്ട.

2. വാഹനങ്ങൾ കുറവായാലും, അല്ലെങ്കിലും അമിതവേഗത വേണ്ട.

3. മൂന്നു ലെയിനുകളിൽ ഏറ്റവും ഇടതു വശമുള്ള പാത വേഗത കുറഞ്ഞ വാഹനങ്ങൾക്ക് (ഉദാ: ടു വീലർ, 3 വീലർ (അനുവാദമുണ്ടെങ്കിൽ), ചരക്കു വാഹനങ്ങൾ, സ്കൂൾ വാഹനങ്ങൾ) ഉള്ളതാണ്.

4. രണ്ടാമത്തെ ലെയിൻ ബാക്കി വരുന്ന മറ്റു വേഗത കൂടിയ വാഹനങ്ങൾക്ക് വേണ്ടിയുള്ളതാണ്.

5. മൂന്നാമത്തെ ലെയിൻ വാഹനങ്ങൾക്ക് മറികടക്കേണ്ടി വരുമ്പോൾ മറികടക്കാൻ മാത്രമുള്ളതാണ്. കൂടാതെ എമർജൻസി വാഹനങ്ങൾക്ക് ഈ ലൈൻ തടസ്സമില്ലാതെ ഉപയോഗിക്കാനുമാവും.

6. ഏതു ലെയിനിലുള്ള വാഹനവും മറികടക്കേണ്ടി വരുമ്പോൾ കണ്ണാടി കൾ നോക്കി സിഗ്നലുകൾ നൽകിയതിനു ശേഷം തൊട്ടു വലതു വശത്തുള്ള ലയിനിലൂടെ മറികടന്ന് തിരിച്ച് തങ്ങളുടെ ലെയിനിലേക്ക് തന്നെ വരേണ്ടതാണ്.

7. ഏതെങ്കിലും കാരണവശാൽ മറികടക്കാൻ ശ്രമിക്കുമ്പോൾ വലതു വശത്തുള്ള വാഹനം വേഗത കുറച്ചാണ് പോകുന്നതെങ്കിൽ മറ്റു അപകടങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പാക്കി അതിൻ്റെ ഇടതുവശത്തുകൂടി മറികടക്കാവുന്നതാണ്.

8. സർവീസ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുമ്പോൾ ശ്രദ്ധയോടെ സിഗ്നലുകൾ നൽകി കണ്ണാടികൾ ശ്രദ്ധിച്ചു നിരീക്ഷിച്ച് മെർജിംഗ് ലെയിനിലൂടെ വേഗത വർദ്ധിപ്പിച്ച് മെയിൻ റോഡിലേക്ക് പ്രവേശിക്കേണ്ടതാണ്.

9. മെയിൻ റോഡിൽ നിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കുമ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ലെയിനിൽ നിന്ന് കണ്ണാടി നോക്കി, സിഗ്നൽ നൽകി ബ്ലൈൻ്റ് സ്പോട്ട് ചെക്ക് ചെയ്ത് വേഗത കുറച്ച് ഇടത്തേ ലെയിനിലെത്തി ശ്രദ്ധിച്ച് സർവീസ് റോഡിലേക്ക് പ്രവേശിക്കാം .

10. കുറെ ദൂരം തങ്ങൾ സഞ്ചരിക്കുന്ന ലെയിനിൽ തുടരാതെ പെട്ടെന്ന് തന്നെ മുന്നിലുള്ള വാഹനത്തെ ഒരു കാരണവശാലും മറികടക്കരുത്.

11. ലെയിൻ ട്രാഫിക് കൃത്യമായി പാലിക്കാത്ത വാഹനങ്ങൾക്ക് മോട്ടോർ വാഹന നിയമം 177 A പ്രകാരം നിയമനടപടികൾ കർശനമായിരിക്കും.

നാട്ടുവാർത്ത✍🏻 അഴിയൂർ✍🏻 31 07/03/2024

നാട്ടുവാർത്ത✍🏻അഴിയൂർ✍🏻

*തലശ്ശേരി-മാഹി ബൈപ്പാസ് ട്രയല്‍ റണ്ണിനായി ഇന്ന് 5.30ന് തുറക്കും...*

*07- 03- 2024*

മാഹി: പണി പൂർത്തിയാക്കിയ തലശ്ശേരി മാഹി ബൈപ്പാസ് ട്രയൽ റണ്ണിനായി തുറന്നുകൊടുക്കും. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി മുതൽ അഞ്ച് ദിവസത്തേക്കാണ് ബൈപ്പാസ് തുറന്നുകൊടുക്കുന്നത്.

മുഴുപ്പിലങ്ങാട് മുതൽ മാഹി അഴിയൂർവരെയുള്ള 18.6 കിലോമീറ്റർ ബൈപ്പാസ് നിർമാണം പൂർത്തിയാക്കി ഉദ്ഘാടനത്തിനായി കാത്തിരിക്കുകയായിരുന്നു. തലശ്ശേരി, മാഹി നഗരങ്ങളിൽ പ്രവേശിക്കാതെ കണ്ണൂർ ഭാഗത്തുനിന്ന് വരുന്നവർക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ എത്തിച്ചേരാം. തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്കാണ് ബൈപ്പാസ് വഴിതുറക്കുന്നത്. മുഴപ്പിലങ്ങാട്ടുനിന്ന് ധർമടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരിൽ എത്തിച്ചേരുന്നത്.

ഒരു മേൽപ്പാലം, ഒരു റെയിൽവേ ഓവർ ബ്രിഡ്ജ്, 21 അണ്ടർ പാസുകൾ, ഒരു ടോൾ പ്ലാസ എന്നിവയുൾപ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപ്പാസ്. ബൈപ്പാസിന്റെ ഇരുഭാഗത്തും 5.5 മീറ്റർ വീതിയിലുള്ള സർവീസ് റോഡുകളുമുണ്ട്. എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇ.കെ.കെ. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനായിരുന്നു നിർമാണചുമതല. 2018-ലാണ് കമ്പനി നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്.

*വാർത്തകൾ വിശദമായി വായിക്കാം...*

https://www.nattuvarthaazhiyur.in/2024/03/530.html

നാട്ടുവാർത്ത✍🏻 അഴിയൂർ✍🏻 31 WhatsApp Group Invite

Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Website

Address

Kozhikode