നമ്മുടെ നാടിന്റെ ചരിത്രം: പഴയ ചിത്രങ്ങൾ തേടുന്നു
പ്രിയപ്പെട്ട നാട്ടുകാരേ,
നമ്മുടെ നാടിന്റെ ചരിത്രം വരും തലമുറയ്ക്കായി രേഖപ്പെടുത്തുന്നതിനായി കുറ്റ്യാടിയുടെ ഓർമ്മകൾ വീണ്ടും പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ.
ഈ ചരിത്രരേഖ പൂർണ്ണമാക്കുന്നതിന് വേണ്ടി നമ്മുടെ നാടുമായി ബന്ധപ്പെട്ട പഴയ കാല ഫോട്ടോകൾ കൂടി ഉൾപ്പെടുത്തണമെന്ന് ഞങ്ങൾ ആഹ്രഹിക്കുന്നു.
നിങ്ങളുടെ പക്കൽ ഇത്തരം ചിത്രങ്ങൾ (Originals/Copies) ഉണ്ടെങ്കിൽ ദയവായി ഞങ്ങളെ ബന്ധപ്പെടുക. ലഭിക്കുന്ന ചിത്രങ്ങൾ വളരെ ശ്രദ്ധയോടെയും സുരക്ഷിതമായും തിരികെ നൽകുന്നതാണ്.
ബന്ധപ്പെടേണ്ട വഴി:
Whatsaap 9895 566 800
Email: [email protected]
ഞമ്മളും കുറ്റ്യാടിക്കാരനാ. I am from Kuttiadi, Kozhikode
അയേ ഇനിക്ക് എന്നെ തിരിഞ്ഞിക്കില്ലാനേ? ഇഞ് കുറ്റ്യാടിന്റെ അടുത്താണോ , എന്നാ ബേഗം ഈ പേജ് follow ചെയ്തോ
send your news, announcements , happenings from kuttiadi and near by through this link http://goo.gl/forms/nCzlOMZzC9
04/05/2026
02/04/2026
01/04/2026
https://youtu.be/ynBZRH271aE?si=0aYGsz1Oqx-NGj0g&t=105
നമ്മൾ സഖാക്കളല്ലേ .... NAMMAL SAGHAKKAL | COMRADE SONG | RIYAS KARIYAD KOTTARAKKARA COMRADES PRESENTS - COMMUNIST ALBUM NAMMAL SAGHAKKAL- LAL SALAM...LYRICS : VISHNU RAVI | MUSIC : SHAMEEL A JSINGER : RIYAS KARIYAD DIRECTION :...
31/03/2026
ചെറിയകുമ്പളം ഗവ:എൽ പി.സ്കൂളിൽ വിസ്മയച്ചെപ്പ് 2K26 എന്ന പേരിൽ നടത്തിയ ക്യാമ്പ് വാർഡ് മെമ്പർ താഹിറ സൽമാൻ ഉദ്ഘാടനം ചെയ്തു. വി.കെ. ബാബു മാസ്റ്റർ, രമേശൻ മാസ്റ്റർ, സി.സി ഹമീദ് മാസ്റ്റർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ഹെഡ് മാസ്റ്റർ ശ്രീ. സി.പി.വിനോദൻ പി.എ.പ്രസിഡൻ്റ് രജീഷ്.കെ.കെ. ഹാരിസ്. പി. അനുപമ.ടി, ശ്രീകല എടി, വിജിഷ .സി .കെ എന്നിവർ സംസാരിച്ചു
കുറ്റ്യാടി ബൈപാസ് റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി നിലവിലുള്ള പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ 05/03/2026 മുതൽ 12/03/2026 വരെ കുറ്റ്യാടി പഞ്ചായത്തിലെ
നരിക്കൂട്ടും ചാൽ,
ഊരത്ത്, കമ്മനത്താഴെ,
മാവുള്ള ചാൽ,
തലച്ചിറ, നൊട്ടിക്കണ്ടി, പന്നിവയൽ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടുന്നതായിരിക്കും. മാന്യ ഉപഭോക്താക്കൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പേരാമ്പ്ര വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
S/d
അസി.എഞ്ചിനീയർ
17/02/2026
പുസ്തക പ്രകാശന വേദിയിൽ മുഖ്യാഥിതിയായി എത്തിച്ചേർന്ന പാറക്കൽ അബ്ദുല്ലയുടെ വാക്കുകൾ..
Camera: AVM Unni
https://youtu.be/dUl3q1D7FnI?si=qBsxdJ9Xq6a6NG00
https://youtu.be/dUl3q1D7FnI?si=qBsxdJ9Xq6a6NG00
Parakkal Abdulla
Jaleel Kuttiadi
Parakkal with കുറ്റ്യാടിപ്പുഴയുടെ മർമ്മരങ്ങൾ Camera: AVM Unni
15/02/2026
Today in Ideal Public School Kuttiadi at 4pm
Click here to claim your Sponsored Listing.
