16/08/2025
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറാൻ പോകുന്ന യാത്ര ബീഹാറിൽ നാളെ ആരംഭിക്കും… Rahul Gandhi
കോൺഗ്രസ്നെ (യുഡിഫ് )ഇഷ്ടപെടുന്ന ആളുക?
16/08/2025
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറാൻ പോകുന്ന യാത്ര ബീഹാറിൽ നാളെ ആരംഭിക്കും… Rahul Gandhi
15/08/2025
കള്ളവോട്ട് കൊണ്ട് ഭരണം പിടിച്ചവരെ തുരത്താൻ
13/08/2025
ഇന്നു രാവിലെ മുതൽ സോണിയ ഗാന്ധി കള്ളവോട്ട് ചെയ്തു എന്ന് പറഞ്ഞു കൊണ്ട് സംഘികൾ പ്രചരിപ്പിക്കുന്ന ‘തെളിവാണിത്’•
1983 ൽ ഇന്ത്യൻ പൗരത്വം നേടിയ സോണിയാഗാന്ധി 1980 ൽ വോട്ട് ചെയ്തു എന്നാണ് ആരോപണം.
വ്യാജ രേഖ ഉണ്ടാക്കിയപ്പോൾ മോദിയുടെ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ പോലെ സംഘികൾക്ക് അബദ്ധം പറ്റി.
1980 ൽ ഡൽഹി സംസ്ഥാനം ഉണ്ടായിട്ടില്ല, അസംബ്ലി തെരെഞ്ഞെടുപ്പില്ല. 1991 ലാണ് ദൽഹി സംസ്ഥാനം രൂപീകരിക്കപ്പെട്ടത്.
പാർലമെന്റിലേക്ക് ഏഴ് സീറ്റുകളാണ് ഉണ്ടായിരുന്നത്
Chandni Chowk
Delhi Sadar
New Delhi
Outer Delhi
South Delhi
East Delhi
Karol Bagh
മോദിക്ക് ഡിഗ്രി കൊടുക്കാൻ വേണ്ടി മാത്രം എന്റയർ പൊളിറ്റിക്കൽ സയൻസ് എന്ന വിഷയം ഉണ്ടാക്കിയത് പോലെ സോണിയാഗാന്ധിക്ക് വോട്ട് ചെയ്യാൻ മാത്രം നാഷണൽ കാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി എന്നൊരു മണ്ഡലം ഉണ്ടാക്കിക്കളഞ്ഞു ചാണക ബുദ്ധികൾ…!
സംഘികളുടെ വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്ന് വന്ന വ്യാജ രേഖ മണിക്കൂറികളോളം ഇന്ത്യൻ മാധ്യമങ്ങളിൽ ചൂടുള്ള വാർത്തയായിരുന്നു എന്നതാണ് യഥാർത്ഥ ദുരന്തം
13/08/2025
മരിച്ചവർക്കൊപ്പം ഒരു ചായകുടി
13/08/2025
വോട്ടർ പട്ടിക ക്രമക്കേടിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് സൂചന നൽകി രാഹുൽ ഗാന്ധി...
" ഒരു സീറ്റ് മാത്രമല്ല, ഒരുപാട് സീറ്റുകളിലെ പ്രശ്നമാണ്. ദേശീയതലത്തിൽ വ്യവസ്ഥാപിതമായി ചെയ്യുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇതിനെക്കുറിച്ച് അറിയാം. ഞങ്ങൾക്കും അറിയാം. പണ്ട് തെളിവില്ലായിരുന്നു, ഇപ്പോൾ തെളിവുകളും പുറത്തുവന്നു. ഞങ്ങൾ ഭരണഘടനയുടെ സംരക്ഷണമാണ് നടത്തുന്നത്. ഒരാൾക്ക് ഒരു വോട്ട് ഭരണഘടനയുടെ അടിത്തറയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർത്തവ്യമാണ് ഒരാൾക്ക് ഒരു വോട്ട് നടപ്പിലാക്കുക എന്നത്. പക്ഷേ അവർ അവരുടെ കർത്തവ്യം ചെയ്തില്ല. ഞങ്ങൾ ഭരണഘടനയുടെ സംരക്ഷണം മാത്രമാണ് ചെയ്യുന്നത്. അതിനിയും ചെയ്യുകയും ചെയ്യും... "
ബീഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ എസ്ഐആറിലെ ക്രമക്കേടുകളെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ
" അങ്ങനെ ഒരുപാട് കേസുകൾ ഉണ്ട്, പിക്ചർ അഭി ബാക്കി ഹെ (സിനിമ ഇനിയും ബാക്കിയുണ്ട്)"
എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്...
▪️▫️▪️▫️▪️▪️▫️▪️▫️▪️▫️▪️▫️▪️
_Stay tuned for LIVE updates._
_Team Rahul Gandhi International Fans._....
12/08/2025
നേരായരീതിയിൽ ഇലക്ഷൻ നടന്നാൽ ബിജെപിക് കെട്ടിവെച്ച പൈസ പോലും കിട്ടില്ല
100% കള്ളവോട്ട് കൊണ്ട് മാത്രം ഭരിക്കുന്ന പാർട്ടി ആണ് ബിജെപി
ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ?
12/08/2025
11/08/2025
ഇത് പോരാ മുഴുവൻ മണ്ഡലങ്ങളിലും പരിശോധിക്കണം എന്നാണ് എന്റെ അഭിപ്രായം
10/08/2025
9650003420
Missed Call അടിക്കൂ രാഹുൽജിക്കൊപ്പം website ൽ അണിചേരുക
Gandhi
National Congress - Kerala
Youth Congress Kerala
10/08/2025
നമ്മൾ തിരിച്ചു പിടിച്ചിരിക്കും
09/08/2025
കിട്ടാത്തവർ ഉണ്ടെങ്കിൽ ദേശാഭിമാനിയുടെ ഓഫീസിൽ ബന്ധപ്പെടുക 🤣🤣🤣
Hi everyone! 🌟 You can support me by sending Stars - they help me earn money to keep making content you love.
Whenever you see the Stars icon, you can send me Stars!