DYFI Kumbla Block Committee

Call Contact the organization

DYFI Kumbla Block Committee DYFI Kumbla Block Committee

DYFI കാസറഗോഡ് ജില്ലാ കമ്മിറ്റിയിൽ നിന്നും വിടവാങ്ങിയ പ്രിയ സഖാവ് പി.രഞ്ജിത്ത്ന് സ്നേഹാഭിവാദ്യങ്ങൾ ✊
21/06/2026

DYFI കാസറഗോഡ് ജില്ലാ കമ്മിറ്റിയിൽ നിന്നും വിടവാങ്ങിയ പ്രിയ സഖാവ് പി.രഞ്ജിത്ത്ന് സ്നേഹാഭിവാദ്യങ്ങൾ ✊

കുമ്പള ബ്ലോക്കിൽ നിന്നും ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധി സഖാക്കൾ ✊
21/06/2026

കുമ്പള ബ്ലോക്കിൽ നിന്നും ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധി സഖാക്കൾ ✊

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ ✊
21/06/2026

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ ✊

അഭിവാദ്യങ്ങൾ ✊
21/06/2026

അഭിവാദ്യങ്ങൾ ✊

DYFI കാസറഗോഡ് ജില്ലാ സമ്മേളനം2026 ജൂൺ 20,21 സ :പുഷ്പൻ നഗർ പടുപ്പ്
21/06/2026

DYFI കാസറഗോഡ് ജില്ലാ സമ്മേളനം
2026 ജൂൺ 20,21
സ :പുഷ്പൻ നഗർ
പടുപ്പ്

05/06/2026
സീതാംഗോളിയിലെ സർക്കാർ  സ്ഥലത്ത് നിന്നും ലക്ഷങ്ങൾ വില വരുന്ന മരങ്ങൾ മുറിച്ചു കടത്തിയ സംഭവം, DYFI പഞ്ചായത്ത് ഓഫീസ് മാർച്ച്...
05/06/2026

സീതാംഗോളിയിലെ സർക്കാർ സ്ഥലത്ത് നിന്നും ലക്ഷങ്ങൾ വില വരുന്ന മരങ്ങൾ മുറിച്ചു കടത്തിയ സംഭവം, DYFI പഞ്ചായത്ത് ഓഫീസ് മാർച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗം
നാസിറുദ്ദീൻ മലങ്കര ഉദ്ഘാടനം ചെയ്തു.

ഭാസ്കര കുമ്പള രക്തസാക്ഷി ദിനാചാരണം നടത്തി കുമ്പള: തുളുനാടിന്റെ അനശ്വര രക്തസാക്ഷി സ:ഭാസ്കര കുമ്പളയുടെ 29 മത് രക്തസാക്ഷി ദ...
22/04/2026

ഭാസ്കര കുമ്പള രക്തസാക്ഷി ദിനാചാരണം നടത്തി

കുമ്പള: തുളുനാടിന്റെ അനശ്വര രക്തസാക്ഷി സ:ഭാസ്കര കുമ്പളയുടെ 29 മത് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ശാന്തിപ്പള്ളയിൽ നിന്നും ആരംഭിച്ച യുവജന റാലി കുമ്പള ടൗണിൽ സമാപിച്ചു. അനുസ്മരണ പൊതുയോഗം കുമ്പള ടൗണിൽ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയും സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം.സ്വരാജ് ഉദ്ഘാടനം ചെയ്തു.

ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അഡ്വ.ഷാലു മാത്യു ആദ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് അഭിവാദ്യം ചെയ്ത് സംസാരിച്ചു. സി.പി.ഐ.എം ജില്ലാ സെക്രട്ടറി സ:എം രാജഗോപാൽ എം.എൽ.എ, സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച് കുഞ്ഞമ്പു എം.എൽ.എ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആർ ജയാനന്ത, ജില്ലാ കമ്മിറ്റി അംഗം സി.എ സുബൈർ,സംസ്ഥാന കമ്മിറ്റി അംഗം കെ.ആർ അനിഷേദ്യ,ജോയിന്റ് സെക്രട്ടറി പി ശിവപ്രസാദ്,എ വി ശിവാപ്രസാദ്,സാദിക് ചെറുഗോളി,സെക്രട്ടറിയേറ്റ് അംഗം നാസിരുദ്ദീൻ മലങ്കരെ,ബ്ലോക്ക്‌ പ്രസിഡന്റ് മജീദ് എന്നീ സഖാക്കൾ പങ്കെടുത്തു. ബ്ലോക്ക്‌ സെക്രട്ടറി വിശ്വരാജ് സ്വാഗതം പറഞ്ഞു

22/04/2026

ആർഎസ്എസ് ക്രിമിനൽ സംഘം അരുംകൊല ചെയ്ത തുളുനാടിന്റെ ധീര രക്തസാക്ഷി സഖാവ് ഭാസ്കര കുമ്പളയുടെ ഓർമ്മകൾക്ക് മരണമില്ല.....

Address

BHASKARA KUMBLA SMARAKA MANDIRAM KUMBLA
Kumbla

Telephone

+917356088998

Website

Alerts

Be the first to know and let us send you an email when DYFI Kumbla Block Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Kumbla Block Committee:

Shortcuts

Share