Dyfi Kottappadi Mekhala

Website Contact the organization

Dyfi Kottappadi Mekhala Official page of DYFI Kottappadi Mekhala Committee. SECRETARY : Favas Koothradan
PRESIDENT : Anas Panangat
TREASURER : Ajeesh K Vijayan

തോറ്റിട്ടുണ്ട്..തീർന്നു പോയിട്ടില്ല...തിരിച്ചു വന്നിടും...
04/10/2026

തോറ്റിട്ടുണ്ട്..
തീർന്നു പോയിട്ടില്ല...
തിരിച്ചു വന്നിടും...

01/10/2026

മലപ്പുറത്തെ മൂത്ത കോൺഗ്രസ് രണ്ട് മുദ്രാവാക്യം വിളിച്ചാൽ തിരിഞ്ഞു പോവുന്നവരാണ് മലപ്പുറത്തെ DYFI പിള്ളേർ എന്ന് വിചാരിച്ചോ?
നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല പൂക്കി കോൺഗ്രസ്സേ...

ഇത് മലപ്പുറത്തെ DYFI ആണ് ✊🏻✊🏻✊🏻


ഷാജിയെ തടഞ്ഞത് ഒരേ മുന്നണിക്കാർ ആയത് കൊണ്ട് കൊണ്ട് പ്രതിഷേധവുമില്ല, അന്വേഷണവുമില്ല, പ്രതികരണവുമില്ല അല്ലേ 😄😄
01/10/2026

ഷാജിയെ തടഞ്ഞത് ഒരേ മുന്നണിക്കാർ ആയത് കൊണ്ട് കൊണ്ട് പ്രതിഷേധവുമില്ല, അന്വേഷണവുമില്ല, പ്രതികരണവുമില്ല അല്ലേ 😄😄

01/10/2026

DCP യെ സാക്ഷി നിർത്തി SFI സംസ്ഥാനസെക്രട്ടരി സജ്ജീവ് പറയുന്നു -
"സാറേ നിങ്ങള് പറഞ്ഞിട്ടല്ലേ തീ കെടുത്താനും ഫയർ ഫോയ്സിനെ സഹായിക്കാനും ഞാൻ ഇടപെട്ടത് ?"
DCP യുടെ മറുപടി - "ശരിയാണ് ഞാൻ പറഞ്ഞിട്ടാണ്,നീ തന്നെയാണ് അവിടെ കൺട്രോൾ ചെയ്തത് "
സജ്ജീവ് - "പിന്നെ എന്തിനാണ് നിങ്ങടെ പോലീസ് എന്നെ അടിച്ചത് ? "
ഉത്തരംമുട്ടി പോലീസ് ഉദ്യോഗസ്ഥൻ.

ഈ ഒരൊറ്റ സംവാദം മതി പോലീസ് ചെറ്റകൾ അവിടെ നടത്തിയ തെമ്മാടിത്തത്തെ സാക്ഷ്യപ്പെടുത്താൻ .
കന്റോൺമെന്റ് Cl യും SI യും ആരെന്ന് കണ്ടെത്തി കൈകാര്യം ചെയ്യണം. നിയമത്തെ വ്യഭിചരിക്കുന്ന നിയമപാലകരെ ഒരു കാരണവശാലും മേയാൻ വിടരുത്.

തെരുവിൽ തന്നെ പോരാട്ടം തുടരണം.

ഹൃദയ രക്തം പകർന്നു ഒന്നാമത്..
29/09/2026

ഹൃദയ രക്തം പകർന്നു ഒന്നാമത്..

എല്ലാവരും നല്ല വെടിപ്പായി തോറ്റിട്ടുണ്ട്..
29/09/2026

എല്ലാവരും നല്ല വെടിപ്പായി തോറ്റിട്ടുണ്ട്..

സഖാവ് പുഷ്പൻ ദിനം സെപ്റ്റംബർ 28മേഖല കേന്ദ്രത്തിൽ  പതാക ഉയർത്തി
28/09/2026

സഖാവ് പുഷ്പൻ ദിനം സെപ്റ്റംബർ 28

മേഖല കേന്ദ്രത്തിൽ പതാക ഉയർത്തി

മന്ത്രിമാർക്ക് ഏതു വാഹനവും ഉപയോഗിക്കാം, പക്ഷേ, സ്വകാര്യ വാഹനങ്ങളിൽ ബോർഡ് വെച്ച് ഓടിക്കണമെങ്കിൽ അനുമതി വാങ്ങിക്കണം... അതു...
27/09/2026

മന്ത്രിമാർക്ക് ഏതു വാഹനവും ഉപയോഗിക്കാം, പക്ഷേ, സ്വകാര്യ വാഹനങ്ങളിൽ ബോർഡ് വെച്ച് ഓടിക്കണമെങ്കിൽ അനുമതി വാങ്ങിക്കണം...
അതുപോലും അറിയാത്തവന്മാരെല്ലാം മന്ത്രിയായി....

തൽക്കാലം MLA പോയി വള്ളം കളിക്ക് ലീവ്.. പൂരത്തിന് ലീവ്.. എന്നിങ്ങനെ പരിപാടിക്കൊക്കെ ലീവ് അനുവദിച്ചു കൊടുത്ത് നാട്ടുകാരെ സ...
25/09/2026

തൽക്കാലം MLA പോയി വള്ളം കളിക്ക് ലീവ്.. പൂരത്തിന് ലീവ്.. എന്നിങ്ങനെ പരിപാടിക്കൊക്കെ ലീവ് അനുവദിച്ചു കൊടുത്ത് നാട്ടുകാരെ സുഖിപ്പിക്കാൻ നോക്ക്...

25/09/2026

എന്തിനാണ് ഫയലിന്റെ കെട്ടഴിച്ചത്,
അത് കെട്ടാൻ വേണ്ടി അഴിച്ചതാണ്.😄😄

അപ്പൊ എന്തിനാ ഫയൽ കെട്ടുന്നത്,
അത് അഴിക്കാൻ വേണ്ടി കെട്ടുന്നതാണ്. 😄😄

Address

Malappuram
676519

Alerts

Be the first to know and let us send you an email when Dyfi Kottappadi Mekhala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Dyfi Kottappadi Mekhala:

Shortcuts

Share