Cpimvallikkunnu

Cpimvallikkunnu സി.പി.ഐ.എം വള്ളിക്കുന്ന് ഏരിയ കമ്മിറ്റി

കാലിക്കറ്റ്‌ സർവകലാശാല എഞ്ചിനീയറിംഗ് കോളേജ് തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ 19 ൽ 15 സീറ്റുകൾ നേടി യൂണിയൻ തിരിച്ചു പിടിച്ചു...✊❤️
15/10/2026

കാലിക്കറ്റ്‌ സർവകലാശാല എഞ്ചിനീയറിംഗ് കോളേജ് തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ 19 ൽ 15 സീറ്റുകൾ നേടി യൂണിയൻ തിരിച്ചു പിടിച്ചു...✊❤️

•ഗ്യാനേഷ് കുമാറിനെ പുറത്താക്കുക •ഡൽഹിയിൽ സമരം ചെയ്യുന്ന പോരാളികൾക്ക് ഐക്യദാർഢ്യംസിപിഐഎം നേതൃത്വത്തിൽ മൂന്നിയൂർ ലോക്കലിലെ...
14/10/2026

•ഗ്യാനേഷ് കുമാറിനെ പുറത്താക്കുക
•ഡൽഹിയിൽ സമരം ചെയ്യുന്ന പോരാളികൾക്ക് ഐക്യദാർഢ്യം

സിപിഐഎം നേതൃത്വത്തിൽ മൂന്നിയൂർ ലോക്കലിലെ കുന്നത്ത്പ്പറമ്പ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

മദ്യവ്യവസായിയോടൊപ്പമുള്ള  കെ എം ഷാജിയുടെയാത്രയെക്കുറിച്ച്‌ ലീഗ്‌ നിലപാടെന്ത്‌? മദ്യവ്യവസായിയോടൊപ്പമുള്ള മന്ത്രി കെ എം ഷാ...
14/10/2026

മദ്യവ്യവസായിയോടൊപ്പമുള്ള കെ എം ഷാജിയുടെ
യാത്രയെക്കുറിച്ച്‌ ലീഗ്‌ നിലപാടെന്ത്‌?

മദ്യവ്യവസായിയോടൊപ്പമുള്ള മന്ത്രി കെ എം ഷാജിയുടെ യാത്രയെക്കുറിച്ച്‌ മുസ്ലിം ലീഗ്‌ നിലപാട്‌ വ്യക്തമാക്കണം. മന്ത്രിയുടെ ചെക്ക്‌ റിപ്പബ്ലിക്കിലേക്കുള്ള യാത്രയിൽ അടിമുടി ദുരൂഹതയാണ്. ആരാണ്‌ യാത്രയുടെ സ്‌പോൺസർ എന്ന്‌ മന്ത്രിയും ലീഗ്‌ നേതൃത്വവും വ്യക്തമാക്കണം.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ അറിയാതെയാണ്‌ കെ എം ഷാജി യൂറോപ്യൻ രാജ്യങ്ങളിലേക്ക്‌ യാത്ര നടത്തിയതെന്നാണ്‌ വാർത്തകൾ പുറത്തുവരുന്നത്‌. ഓസ്‌ട്രിയ, ബൾഗേറിയ, സ്വിറ്റസർലാൻഡ്‌ എന്നിവിടങ്ങളിലേക്ക്‌ മാത്രമായിരുന്നു അനുമതി. എന്നാൽ ചെക്ക്‌ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലേക്ക്‌ രഹസ്യമായി പോയത്‌ എന്തിനെന്ന ചോദ്യമാണുയരുന്നത്‌. ഇത്‌ സർക്കാരിനെ അറിയിച്ചിരുന്നില്ല. മദ്യവ്യവസായിക്കൊപ്പവും തൊഴിൽ തട്ടിപ്പുകേസിലെ പ്രതിയോടൊപ്പവുമുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്‌. ഇത്തരം ആളുകളുടെ ആതിഥ്യം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നാണ്‌ നിലപാടെങ്കിൽ പൊതുസമൂഹത്തിനുമുന്നിൽ അത്‌ തുറന്നുപറയാനുള്ള ആർജവം ലീഗിന്‌ ഉണ്ടാകണം. നേരത്തേ ഇതേ മന്ത്രി സ്വകാര്യവ്യക്തിയുടെ ആഡംബര വാഹനം ഒ‍ൗദ്യോഗിക വാഹനമായി ഉപയോഗിക്കുന്നതും ചർച്ചയായതാണ്‌. നിയമപരമല്ലാത്തതിനാൽ അത്‌ തിരിച്ചേൽപിക്കേണ്ടിവന്നു.
ലീഗിനും മന്ത്രിക്കും ന്യായീകരിക്കാൻ കഴിയാതായതോടെയാണ്‌ അന്ന്‌ വാഹനം തിരിച്ചേൽപിക്കേണ്ടിവന്നത്‌. അതിന്റെ ചൂടാറും മുൻപാണ് മദ്യവ്യവസായിയുടെ കൂടെയുള്ള യാത്രയെക്കുറിച്ച വിവരങ്ങളും പുറത്തുവരുന്നത്‌. ഇതുസംബന്ധിച്ച ദുരൂഹതകൾ നീക്കാനുള്ള ഉത്തരവാദിത്തം ലീഗ്‌ നേതൃത്വത്തിനുമുണ്ട്‌.

സമുദായത്തിന്റെ രക്ഷകരായി പ്രത്യക്ഷപ്പെടുന്ന ലീഗ്‌ മന്ത്രി കെ എം ഷാജിയുടെ ഇത്തരം രീതികൾ അംഗീകരിക്കുന്നുണ്ടോയെന്ന്‌ വ്യക്തമാക്കണം. മതമാണ്‌ പ്രശ്‌നമെന്ന്‌ വായ്‌ത്താരിയിടുന്ന കെ എം ഷാജിക്ക്‌ മദ്യമുതലാളിയുമൊന്നിച്ചുള്ള യാത്രയെക്കുറിച്ച്‌ എന്താണ്‌ പറയാനുള്ളത്‌. സ്‌പോൺസർഷിപ്പിൽ മന്ത്രിമാർ നാടുകാണട്ടെയെന്ന്‌ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുള്ള നാട്ടിൽ ഇതിൽ അത്ഭുതമില്ല.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്

11/10/2026

വോട്ട് കൊള്ളക്ക് നേതൃത്വം നല്കിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കുക. പിണറായി വിജയൻ, എം എ ബേബി എന്നിവരെ കസ്റ്റഡിയിൽ എടുത്ത മോദി സർക്കാരിന്റെ ഏകാധിപത്യ നടപടികൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി തേഞ്ഞിപ്പലം ആലുങ്ങലിൽ നിന്ന് മേലെ ചേളാരിയിലേക്ക് നടത്തിയ പന്തം കൊളുത്തി പ്രകടനം.

11/10/2026

വോട്ട് കൊള്ളക്ക് നേതൃത്വം നല്കിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കുക. പിണറായി വിജയൻ, എം എ ബേബി എന്നിവരെ കസ്റ്റഡിയിൽ എടുത്ത മോദി സർക്കാരിന്റെ ഏകാധിപത്യ നടപടികൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി വള്ളിക്കുന്ന് അത്താണിക്കൽ നടത്തിയ പന്തം കൊളുത്തി പ്രകടനം.

വോട്ട് കൊള്ളക്ക് നേതൃത്വം നല്കിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കുക. പിണറായി വിജയൻ, എം എ ബേബി എന്ന...
11/10/2026

വോട്ട് കൊള്ളക്ക് നേതൃത്വം നല്കിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കുക. പിണറായി വിജയൻ, എം എ ബേബി എന്നിവരെ കസ്റ്റഡിയിൽ എടുത്ത മോദി സർക്കാരിന്റെ ഏകാധിപത്യ നടപടികൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഇടിമുഴിക്കൽ മുതൽ ചേലൂപ്പാടം വരെ നടത്തിയ പ്രകടനം.

10/10/2026

വോട്ട് കൊള്ളക്ക് നേതൃത്വം നല്കിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കുക. പിണറായി വിജയൻ, എം എ ബേബി എന്നിവരെ കസ്റ്റഡിയിൽ എടുത്ത മോദി സർക്കാരിന്റെ ഏകാധിപത്യ നടപടികൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി അരിയല്ലൂർ കൂട്ടുമൂചിയിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം.

10/10/2026

വോട്ട് കൊള്ളക്ക് നേതൃത്വം നല്കിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കുക. പിണറായി വിജയൻ, എം എ ബേബി എന്നിവരെ കസ്റ്റഡിയിൽ എടുത്ത മോദി സർക്കാരിന്റെ ഏകാധിപത്യ നടപടികൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി വെളിമുക്ക് താഴെ ചേളാരിയിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം.

Address

Malappuram

Website

Alerts

Be the first to know and let us send you an email when Cpimvallikkunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share