17/09/2026
🌿✨ പ്രിയ യാത്രാസ്നേഹികളെ, ✨🌿
മാനന്തവാടി കെഎസ്ആർടിസിയിൽ നിന്നും കണ്ണൂരിന്റെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒരു അടിപൊളി ഏകദിന യാത്ര! 🚌💙
📅 യാത്രാ തീയതി: 21 സെപ്റ്റംബർ 2026
🕡 പുറപ്പെടൽ: രാവിലെ 6:30, മാനന്തവാടി
🕘 തിരിച്ചെത്തൽ: രാത്രി ഏകദേശം 9:00 മണിയോടെ
🎟️ ഒരാൾക്ക്: ₹690 മാത്രം
📍 സന്ദർശിക്കുന്ന സ്ഥലങ്ങൾ:
🏰 സെന്റ് ആഞ്ചലോ കോട്ട
🎭 ഫോക്‌ലോർ അക്കാദമി
🐟 മാട്ടൂൽ പെറ്റ്‌സ് സ്റ്റേഷൻ
🌴 വയലപ്ര പാർക്ക്
🏖️ ചൂട്ടാട് ബീച്ച്
💰 യാത്രാ ചാർജ്: ₹690 / വ്യക്തി
ℹ️ ശ്രദ്ധിക്കുക:
• എൻട്രി ടിക്കറ്റ് ചാർജുകൾ യാത്രാ നിരക്കിൽ ഉൾപ്പെടുന്നതല്ല.
• ഭക്ഷണത്തിനുള്ള ചെലവുകൾ യാത്രക്കാർ സ്വയം വഹിക്കേണ്ടതാണ്.
📞 കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും:
9496343835
🌊 കണ്ണൂരിന്റെ കടൽക്കാറ്റും ചരിത്രവും പ്രകൃതിഭംഗിയും ആസ്വദിക്കാം... ഒരു ദിവസം, ഒരുപാട് ഓർമ്മകൾ! 💙🚌✨