13/11/2020
*msf മഞ്ജേശ്വർ പഞ്ചായത്ത്*
അഭിമാനത്തോടെ അവതരിപ്പിക്കുന്നു
*ശിശുദിന പരിപാടി*
താത്പര്യമുള്ള മത്സരാർത്ഥികൾ എത്രയും വേഗം ബന്ധപ്പെട്ട മത്സരങ്ങളിൽ രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
*രജിസ്ട്രേഷൻ അവസാനിക്കുന്ന സമയം: നവംബർ 14 രാവിലെ 9 ന്*
*ആർക്കൊക്കെ പങ്കെടുക്കാം?*
❇️ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം.
❇️പങ്കെടുക്കുന്നവരെല്ലാം മഞ്ജേശ്വർ പഞ്ചായത്തിൽ നിന്നുള്ളവരായിരിക്കണം.
*എങ്ങനെ മത്സരം നടത്തുന്നു?*
രജിസ്റ്റർ ചെയ്ത മത്സരാർത്ഥികൾ അതത് മത്സരത്തിന്റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ചേർക്കും, മത്സരത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആ ഗ്രൂപ്പിൽ പങ്കിടും.
*എല്ലാ മത്സരങ്ങളിലെയും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും 🏆🏅*
*രജിസ്ട്രേഷനും സംശയങ്ങൾകും ബന്ധപ്പെടുക:*
*9567122121*
*8136852210*
*msf Manjeshwar panchayath*
presents
*children's day program*
Interested candidate's are requested to register in respective competition as soon as possible.
*Registration closing time : 9 am 14th November*
*Who can participate:*
❇️Both boys and girls can participate.
❇️All the participants should be from manjeshwar panchayath.
*How competition is conducted?*
Registered candidates will added to whatsapp group of their respective competition further details will shared in that group about competition.
*Winners of all competition will awarded with attractive prizes 🏆🏅*
*For registration and queries contact:*
*9567122121*
*8136852210*