JCA Arts & Sports Club Mannar Town

JCA Arts & Sports Club Mannar Town മാന്നാർ ടൗണിലെ ആലുംമ്മൂട് ജംഗ്ഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്

J.C.A arts & sports club മാന്നാറും, മാന്നാർ Vue eye care hospital ൻ്റെയും ആഭിമുഖ്യത്തിൽ ഇന്ന് (18-05-25) ിൽ ആലുമ്മൂട് പെ...
18/05/2025

J.C.A arts & sports club മാന്നാറും, മാന്നാർ Vue eye care hospital ൻ്റെയും ആഭിമുഖ്യത്തിൽ ഇന്ന് (18-05-25) ിൽ ആലുമ്മൂട് പെൻഷൻ ഭവനിൽ ' സൗജന്യ നേത്ര പരിശോധന ക്യാമ്പ് വിജയകരമായി നടന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു...ഈ ക്യാമ്പിൽ പങ്കെടുത്ത മാന്നാറിലെ ഓരോ വെക്തികളോടും ക്ലബ്ബിൻ്റെ പേരിൽ നന്ദി അറിയിക്കുന്നു..അതേപോലെ തന്നെ വ്യൂ കെയർ ഹോസ്പിറ്റലിൽ ഡോക്ടർ, സ്റ്റാഫ് അംഗളോടും ഈ പ്രോഗ്രാമിന് രാവ് പകൽ ഇല്ലാതെ ഒരുപോലെ അധ്വാനിച്ച എല്ലാ ക്ലബ്ബ് അങ്ങളോടും നന്ദി അറിയിക്കുന്നു.തുടർന്നും എല്ലാവരുടെയും സഹകരണം ഉണ്ടാവണം.ഇനിയും ഒരുപാട് നമ്മുക്ക് മുന്നോട്ട് പോകാനുണ്ട്...കൂടെയുണ്ടാവണം....

നാളെ 🙏
17/05/2025

നാളെ 🙏

🙏
16/05/2025

🙏

J.C.A Arts and Sports Club Mannar Town സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിന്റെ നോട്ടീസ് വിതരണത്തിൽ നിന്നും...
15/05/2025

J.C.A Arts and Sports Club Mannar Town സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിന്റെ നോട്ടീസ് വിതരണത്തിൽ നിന്നും...

സൗജന്യ നേത്ര പരിശോധന ക്യാമ്പ് മെയ് 18, ഞായറാഴ്ച ആലുംമ്മൂട് ജംഗ്ഷനിൽ ഉള്ള പെൻഷൻ ഭവനിൽ വച്ച് നടത്തപ്പെടുന്നതാണ്.
14/05/2025

സൗജന്യ നേത്ര പരിശോധന ക്യാമ്പ് മെയ് 18, ഞായറാഴ്ച ആലുംമ്മൂട് ജംഗ്ഷനിൽ ഉള്ള പെൻഷൻ ഭവനിൽ വച്ച് നടത്തപ്പെടുന്നതാണ്.

Thank you LEGENDS Virat Kohli & Rohit Sharma
12/05/2025

Thank you LEGENDS Virat Kohli & Rohit Sharma

Operation Sindoor
07/05/2025

Operation Sindoor

Registration ongoing....
06/05/2025

Registration ongoing....

സുഹൃത്തുക്കളെ,J C A ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് മാന്നാർ ടൗണിന്റെ ആഭിമുഖ്യത്തിൽ ഈ മെയ് മാസം "JPL" (JCA Premier League...
02/05/2025

സുഹൃത്തുക്കളെ,
J C A ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് മാന്നാർ ടൗണിന്റെ ആഭിമുഖ്യത്തിൽ ഈ മെയ് മാസം "JPL" (JCA Premier League) നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. അതിനായി നിങ്ങൾ ഏവരുടെയും പ്രോത്സാഹനവും സഹകരണവും പ്രതീക്ഷിക്കുന്നു.

Address

Mannar
689622

Website

Alerts

Be the first to know and let us send you an email when JCA Arts & Sports Club Mannar Town posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category