23/09/2026
🚩🚩ശ്രദ്ധിക്കുക: യാത്രാ മുന്നറിയിപ്പ് (എറണാകുളം ↔ തിരുവനന്തപുരം റൂട്ട്) ⚠️
എറണാകുളത്ത് നിന്ന് ആലപ്പുഴ - കൊല്ലം വഴി തിരുവനന്തപുരത്തേക്കും, തിരികെ തിരുവനന്തപുരത്ത് നിന്ന് കൊല്ലം - ആലപ്പുഴ വഴി എറണാകുളത്തേക്കും യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.
ഈ റൂട്ടുകളിൽ കടുത്ത യാത്രാതടസ്സത്തിനും ഗതാഗതക്കുരുക്കിനും സാധ്യതയുണ്ട്.
സമയക്രമം: രാവിലെ 06:00 മണി മുതൽ രാത്രി 12:00 മണി വരെ അതീവ തിരക്കും യാത്രാ ബുദ്ധിമുട്ടും അനുഭവപ്പെടാൻ സാധ്യതയുണ്ട്…
ഗതാകത ക്രമീകരണങ്ങൾ 👇🏻👇🏻
Vallikunnam Police Station OfficialChoonad LiveKSRTC KayamkulamM LijuVallikunnam@top fansTroll OachiraKarunagappallyVALLIKUNNAM VILLAGEKollam Jilla Varthakal