VOX MEDIA

VOX MEDIA Ali malappuram

11/10/2026

215 കിലോമീറ്റർ സ്പീഡിൽ മിനികൂപ്പർ പറപ്പിക്കുന്ന ദൃശ്യങ്ങൾ സുഹൈൽ സജീവ് തന്റെ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിരുന്നു; ഇന്ന് ആ അമിതവേഗം മൂന്ന് കുടുംബങ്ങളുടെ എല്ലാ പ്രതീക്ഷകളും തകർത്തു

10/10/2026

രാജ്യം ഇതുവരെ കാണാത്ത തരത്തിലുള്ള സമരം! സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്താൻ ഇന്ത്യ സഖ്യം

10/10/2026

അമിത് ഷാ കണ്ടോളൂ, ജന്ദർ മന്തറിൽ ഞങ്ങളുണ്ട്!

ഇത് വെറും ട്രെയിലർ മാത്രമാ, മെയിൻ പിക്ചർ വരാനിരിക്കുന്നതേയുള്ളൂ! 😂

⁠ ⁠
⁠ ⁠
⁠ ⁠
⁠
⁠

10/10/2026

സെറ്റിട്ട്, ക്യാമറയ്ക്ക് മുന്നിൽ രണ്ട് മുദ്രാവാക്യം വിളിച്ച്, ബാക്കി പാണന്റെ പണിയെടുക്കുന്ന രാഷ്ട്രീയ നാടകം!

10/10/2026

അഭിജിത് ദീപ്കെയെ വിമാനത്തിൽ കയറി അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്

09/10/2026

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ₹600 കോടിയുടെ തട്ടിപ്പ് കണ്ടെത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED). എറണാകുളം അങ്കമാലി സർവീസ് സഹകരണ ബാങ്കിൽ മാത്രം ₹130 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് റിപ്പോർട്ട്. പെയിന്റിംഗ് പണിക്കെത്തിയ ആളിന്റെയും പ്രായപൂർത്തിയാകാത്ത കുട്ടികളുടെയും പേരിൽ വ്യാജ വായ്പകൾ വരെ എടുത്തതായി ഇ.ഡി വ്യക്തമാക്കുന്നു.

⁠ ⁠ ⁠ ⁠ ⁠ ⁠ ⁠ ⁠ ⁠ ⁠

06/10/2026

'എന്നെ പിടിച്ച് തള്ളുന്നോടാ, ദേഹത്ത് തൊട്ടുപോകരുത്...' വലിച്ചിഴക്കാൻ ഡൽഹി പൊലീസിന്റെ ശ്രമം... ചെറുത്തുതോൽപ്പിച്ച് ഷാഫി പറമ്പിൽ

05/10/2026

യുവതിയുടെ പരാതിയിൽ കടുത്ത അച്ചടക്ക നടപടിക്ക് സിപിഎം; അതിക്രമം ഉണ്ടായത് പാർട്ടി ഓഫീസിൽ വെച്ച്, ഡിജിറ്റൽ തെളിവുകളോടെ യുവതിയുടെ പരാതി സുരേഷ് ബാബു പാർട്ടിയിൽ നിന്ന് തന്നെ പുറത്തേക്കോ?

ഇതൊക്കെ പാർട്ടി കോടതി മാത്രം അന്വേഷിച്ചാൽ മതിയോ?! പീഡന പരാതി പൂഴ്ത്തിവെച്ച പാർട്ടി സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ടേ സഖാക്കളെ?!

03/10/2026

ദൈവത്തിന്റെ സ്വന്തം കരുതൽ! 🙏
വളാഞ്ചേരി മൂർക്കനാട് പൊട്ടിക്കുഴിയിൽ നിയന്ത്രണം വിട്ട ലോറി തൊട്ടടുത്തെത്തി മറിഞ്ഞിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്. ആയുസ്സിന്റെ ബലം എന്ന് പറഞ്ഞാൽ ഇതാണ്! 😱👇

⁠ ⁠ ⁠ ⁠ ⁠

Address

Malappuram
Melattur
679326

Website

Alerts

Be the first to know and let us send you an email when VOX MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share