07/10/2026
*നാദാപുരത്തിന്റെ ജനനായകർ ഇനി ജില്ലയുടെ അമരത്ത്!*
പോരാട്ടഭൂമിയിൽ നിന്ന് ഉയർന്നുവന്ന് പ്രസ്ഥാനത്തിന് കരുത്തുപകർന്ന നാദാപുരത്തിന്റെ അഭിമാന നേതാക്കൾക്ക് പുതിയ ഉത്തരാവാദിത്തങ്ങൾ.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബഹു. സൂപ്പി നരിക്കാട്ടേരിക്കും, ജില്ലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബഹു. വി.വി മുഹമ്മദലിക്കും അഭിനന്ദനങ്ങൾ.
നാദാപുരത്തിന്റെ പോരാട്ട പാരമ്പര്യത്തിന് ലഭിച്ച ഈ വലിയ അംഗീകാരത്തിൽ ഏറെ സന്തോഷിക്കുന്നു. ജില്ലയിൽ പ്രസ്ഥാനത്തെ കൂടുതൽ കരുത്തോടുകൂടി മുന്നോട്ട് നയിക്കാൻ ഇരുവർക്കും സാധിക്കട്ടെ.
*പ്രിയ നേതാക്കൾക്ക് കുവൈത്ത് KMCC നാദാപുരം മണ്ഡലം കമ്മിറ്റിയുടെ ഹരിതാഭിവാദ്യങ്ങൾ.*
Sooppy Narikkatteri
V V Muhammed Ali
💚😍