Samadarsini Library Vanitha Vedi Kalippankulam Tvpm

Samadarsini Library Vanitha Vedi Kalippankulam Tvpm

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Samadarsini Library Vanitha Vedi Kalippankulam Tvpm, Library, samadarsini Nagar, .

28/07/2023

സന്നദ്ധ രക്തദാന രംഗത്തെ നിങ്ങളുടെ മികച്ച സേവനങ്ങൾക്ക് കുടുംബശ്രീ സിഡിഎസ് III യൂണിറ്റിനെയും സമദർശിനി ലൈബ്രറി വനിതാവേദിയേയും ആദരിക്കുന്നതിൽ കേരള പോലീസിന്റെ പോൾ-ബ്ലഡ് പ്രോജക്റ്റിന് സന്തോഷമുണ്ട്.
തിരുവനന്തപുരം പോൾ-ബ്ലഡ്, ആർസിസി ബ്ലഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഔട്ട്‌റീച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് വൻ വിജയമായിരുന്നു. 25.07.2023 ന് നടന്ന ഈ ക്യാമ്പിൽ 59 സന്നദ്ധപ്രവർത്തകർ രക്തദാനത്തിനായി രജിസ്റ്റർ ചെയ്തു. ഇതിൽ 28 സന്നദ്ധപ്രവർത്തകർ രക്തം ദാനം ചെയ്തു.സന്നദ്ധ രക്തദാന രംഗത്തെ നിങ്ങളുടെ മികച്ച സേവനങ്ങൾക്ക് കുടുംബശ്രീ സിഡിഎസ് III യൂണിറ്റിനെയും സമദർശിനി ലൈബ്രറിയെയും ആദരിക്കുന്നതിൽ കേരള പോലീസിന്റെ പോൾ-ബ്ലഡ് പ്രോജക്റ്റിന് സന്തോഷമുണ്ട്.
തിരുവനന്തപുരം പോൾ-ബ്ലഡ്, ആർസിസി ബ്ലഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഔട്ട്‌റീച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് വൻ വിജയമായിരുന്നു. 25.07.2023 ന് നടന്ന ഈ ക്യാമ്പിൽ 59 സന്നദ്ധപ്രവർത്തകർ രക്തദാനത്തിനായി രജിസ്റ്റർ ചെയ്തു. ഇതിൽ 28 സന്നദ്ധപ്രവർത്തകർ രക്തം ദാനം ചെയ്തു.

27/07/2023
21/07/2023

FIFA Women World Cup

20/07/2023

കൗൺസിലറുമായിട്ടുള്ള ഇന്റർവ്യൂ

30/09/2022

വായിച്ച് വളരുക !
ചിന്തിച്ച് പ്രവർത്തിക്കുക
അഭിനന്ദനങ്ങൾ
തിരു. ജില്ലയിൽ മികച്ച രീതിയിൽ
AIDWA മാസിക "സ്ത്രീശബ്ദം" വരിക്കാരെ ചേർത്ത മഹിളാ പ്രവർത്തകരെ അനുമോദിച്ച്
പി കെ ശ്രീമതി ടീച്ചർ (മുൻമന്ത്രി)
എ ജി മീനാംബിക
(തിരു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം)
എസ് പുഷ്പലത (സുശീലാ ഗോപാലൻ സ്മാരക ലൈബ്രറി പ്രസിഡന്റ്) എന്നിവർ.
പ്രവർത്തകർക്ക് വേണ്ടി
ഉപഹാരം ഏറ്റുവാങ്ങുന്നത്
കൗൺസിലർ ബിന്ദു മേനോൻ
(AIDWA ചാല ഏര്യാ പ്രസിഡന്റ്)
ഷൈന എ (AIDWA ചാല ഏര്യാ സെക്രട്ടറി)
അജിതകുമാരി (AIDWA ചാല ഏര്യാ ട്രഷറർ)

23/06/2021
കൊല്ലത്ത് ബാങ്ക് മാനേജരായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി– News18 Malayalam 23/06/2021

കൊല്ലത്ത് ബാങ്ക് മാനേജരായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി– News18 Malayalam Bank manager was found hanging in her husband's house| ബാങ്ക് മാനേജരായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉമയനല്ലൂർ പേരയം വൃന്ദ....

Mobile uploads 23/06/2021

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും 9497999955 എന്ന നമ്പറില്‍ നാളെ മുതല്‍ അറിയിക്കാം. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി IPS നെ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ആയി നിയോഗിച്ചിട്ടുണ്ട്.

ഏത് പ്രായത്തിലുമുളള വനിതകള്‍ നല്‍കുന്ന പരാതികള്‍ക്കും മുന്തിയ പരിഗണന നല്‍കി പരിഹാരം ഉണ്ടാക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വനിതകള്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഓണ്‍ലൈന്‍ എന്ന സംവിധാനം ഇപ്പോള്‍ നിലവിലുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുളള ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച് പരാതികള്‍ നല്‍കുന്നതിന് ഇനി മുതല്‍ ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഇത്തരം പരാതികളുളളവര്‍ക്ക് [email protected] എന്ന വിലാസത്തിലേയ്ക്ക് മെയില്‍ അയയ്ക്കാം. ഈ സംവിധാനത്തിലേയ്ക്ക് വിളിക്കാനുള്ള മൊബൈല്‍ നമ്പര്‍ 9497996992 നാളെ നിലവില്‍ വരും. കൂടാതെ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലും പരാതികള്‍ അറിയിക്കാം.
ഫോണ്‍ 9497900999, 9497900286.

Want your business to be the top-listed Government Service?

Culinary Team

Attire

Telephone

Website