11/09/2026
2026 സെപ്റ്റംബർ 11, 12 തീയതികളിൽ
📍 കരകുളം പള്ളിമുക്ക് ജംഗ്ഷനിൽ
🩸 2026 സെപ്റ്റംബർ 11
⏰ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ
🏥 മെഡിക്കൽ ക്യാമ്പ്
LOKA MEDICITY & PMS DENTAL COLLEGE
🩺 2026 സെപ്റ്റംബർ 12
• ബൂത്ത് കമ്മറ്റി രൂപീകരണം
• ക്രിക്കറ്റ് ടൂർണമെന്റ്
• ഫുട്ബോൾ ടൂർണമെന്റ്
• കലാ കായിക മത്സരങ്ങൾ
• ദഫ് കലാവിരുന്ന്
• സൗഹൃദ വടംവലി
🤍❤️ YOUNG DEMOCRATS
Nedumangadu Democrats Assembly Committee (DAC)