BJP Ollur Mandalam

Website

BJP Ollur Mandalam Official Page of BJP Ollur Constituency

 #മൂരികളുടെ മുക്ര കേട്ട് നിങ്ങളൊന്നും ആളാവാൻ നോക്കണ്ടേ വഴിയിൽ ഇറങ്ങി നടക്കൂല
28/09/2026

#മൂരികളുടെ മുക്ര കേട്ട് നിങ്ങളൊന്നും ആളാവാൻ നോക്കണ്ടേ

വഴിയിൽ ഇറങ്ങി നടക്കൂല

27/09/2026

പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെയും ഭരണനേട്ടങ്ങളെയും തുറന്നുപറഞ്ഞ് നടി മല്ലിക സുകുമാരൻ. 🔥

മോദി ഭരണത്തെക്കുറിച്ച് മല്ലിക സുകുമാരന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു!

ബിജെപി ഒല്ലൂർ മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുത്ത ശ്രീജിത്ത് പയ്യനത്തിന് അഭിനന്ദനങ്ങൾ 💪🚩 #ബിജെപി_ഒല്ലൂർ_മണ്ഡലം
23/09/2026

ബിജെപി ഒല്ലൂർ മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുത്ത ശ്രീജിത്ത് പയ്യനത്തിന് അഭിനന്ദനങ്ങൾ 💪🚩
#ബിജെപി_ഒല്ലൂർ_മണ്ഡലം

20/09/2026

അവധി ആഘോഷം ആവും നടക്കട്ടെ 😂😂

17/09/2026

കൊടുത്താൽ #കൊല്ലത്തും 😂😂
പൊളി 😀

17/09/2026

പിറന്നാൾ ആശംസകൾ ❤️

15/09/2026

വികസനത്തിന്റെ പേരിൽ നടക്കുന്ന അഴിമതിയും ധൂർത്തും ചോദ്യം ചെയ്യപ്പെടണം.
ജനങ്ങളുടെ പണം ജനങ്ങൾക്ക് വേണ്ടി തന്നെ ചെലവാക്കണം.

നടത്തറയിലെ DYFI ഗുണ്ടകൾ ഇന്നലെ രാത്രിയാണ് ഇരവിമംഗലം പടിഞ്ഞാറ്റു മുറിയിൽ ബിജെപി - ആർ എസ് എസ് പ്രവർത്തകരെ ആക്രമിച്ചത്. ആ ക...
14/09/2026

നടത്തറയിലെ DYFI ഗുണ്ടകൾ ഇന്നലെ രാത്രിയാണ് ഇരവിമംഗലം പടിഞ്ഞാറ്റു മുറിയിൽ ബിജെപി - ആർ എസ് എസ് പ്രവർത്തകരെ ആക്രമിച്ചത്. ആ കലി അടങ്ങാതെ അവർ ഒടുവിൽ RSS-BJP പ്രവർത്തകരുടെ അമ്മയേയും തേടിയെത്തി... ബൈജുലാലിന്റേയും സനലിന്റേയും തമ്പിയുടേയും ചോര വീണ നടത്തറയുടെ മണ്ണിൽ നിങ്ങൾക്ക് ഇനിയും ആരുടെ ചോരയാണ് വേണ്ടത് സഖാക്കളേ ? #അമ്മേ_മാപ്പ്...🙏

ബിജെപി ഒല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുന്ന രാഗേഷിന്  അഭിനന്ദനങ്ങൾ. #ബിജെപി_ഒല്ലൂർ_മണ്ഡലം
07/09/2026

ബിജെപി ഒല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുന്ന രാഗേഷിന് അഭിനന്ദനങ്ങൾ.
#ബിജെപി_ഒല്ലൂർ_മണ്ഡലം

Address

Ollur

Alerts

Be the first to know and let us send you an email when BJP Ollur Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share