PR Rasmilnath

Call Website Contact the organization

PR Rasmilnath President of BJP Malappuram East District Committee

നരേന്ദ്ര മോദി സർക്കാരിൻ്റെ 12 വർഷങ്ങൾ..... വികസനത്തിൻ്റെ 12 വർഷങ്ങൾ ......അന്താരാഷ്ട്ര യോഗാ ദിനം.... @ വണ്ടൂർ...മലപ്പുറം...
21/06/2026

നരേന്ദ്ര മോദി സർക്കാരിൻ്റെ 12 വർഷങ്ങൾ..... വികസനത്തിൻ്റെ 12 വർഷങ്ങൾ ......

അന്താരാഷ്ട്ര യോഗാ ദിനം.... @ വണ്ടൂർ...
മലപ്പുറം ഈസ്റ്റ് ജില്ല

രാജ്യത്തെ നിയന്ത്രിക്കുന്ന ..... രാജ്യം ഭരിക്കുന്ന ..... ലോകത്ത് ഏറ്റവും വലിയ സംസ്കാരിക സംഘടനയായ ..... രാജ്യത്തിൻ്റെ മുക...
14/06/2026

രാജ്യത്തെ നിയന്ത്രിക്കുന്ന ..... രാജ്യം ഭരിക്കുന്ന ..... ലോകത്ത് ഏറ്റവും വലിയ സംസ്കാരിക സംഘടനയായ ..... രാജ്യത്തിൻ്റെ മുക്കിലും മൂലയിലും ഉള്ള സംഘടനയായ ..... ദേശിയ വാദികളുടെയും രാജ്യസ്നേഹികളുടെയും സംഘടനയായ ..... രാജ്യം എപ്പോഴൊക്കെ പ്രതിസന്ധികളെ നേരിട്ടുവോ അപ്പോഴൊക്കെ ഭരണകക്ഷിയുടെ കൊടിയുടെ നിറം നോക്കാതെ രാജ്യതാത്പര്യത്തോടൊപ്പം നിന്ന സംഘടനയായ ..... 1963 ലെ റിപ്പബ്ലിക് ദിന പരേഡിൽ സൈന്യത്തിൻ്റെ തൊട്ടു പുറകിൽ പൂർണ്ണ ഗണവേഷത്തോടുകൂടി റൂട്ട് മാർച്ചിന് അന്നത്തെ പ്രധാനമന്ത്രി ശ്രീ നെഹ്‌റുവിനാൽ ക്ഷണിക്കപ്പെട്ട ..... രാജ്യത്തിൻ്റെ രണ്ടാം നിര സൈന്യമായ RSS ൻ്റെ പരിപാടിയിൽ കേരളത്തിലെ സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാർ പങ്കെടുത്താൽ എന്താ ആകാശം ഇടിഞ്ഞു വീഴുമോ .... ?

28/05/2026

സത്യത്തിൽ ഒരു വിഭാഗം പാർട്ടി നേതാക്കൾ നൈസായിട്ട് പിണറായിക്ക് പണി കൊടുത്തതല്ലേ ..... ?

ഇന്നലെ ( 27/05/2026) പിണറായിയുടെ വീട്ടിൽ അടക്കം കേരളത്തിലെ 12 സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയപ്പോൾ തിരുവനന്തപുരത്ത് പിണറായിയുടെ വസതിക്ക് മുന്നിൽ നിരവധി സിപിഎം നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിരോധ സമരം നടന്നത്. കേന്ദ്ര ഏജൻസിയായ ഇഡി ഉദ്യോഗസ്ഥരെ തടയുകയും ആക്രമിക്കുകയും വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തത് ഈ നേതാക്കളുടെ സാന്നിധ്യത്തിൽ തന്നെയായിരുന്നു. ഇത്തരം സംഭവവികാസങ്ങൾ ഉണ്ടാക്കുന്ന ഭവിഷ്യത്തുകളെ കുറിച്ച് കൃത്യമായും വ്യക്തമായും അറിയുന്ന നേതാക്കൾ തന്നെയാണ് അവർ. ഇന്നലെ നടന്ന സംഭവവികാസങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് പിണറായി വിജയനെ തന്നെയായിരിക്കും എന്നും ഇവർക്ക് അറിയാം. കണ്ണൂരിൽ പിണറായിയുടെ വീട് സന്ദർശിച്ച പി ജയരാജന്റെയും തിരുവനന്തപുരത്ത് സമരത്തിൽ പങ്കെടുത്ത ബിനീഷ് കോടിയേരിയുടെയും ബോഡി ലാംഗ്വേജ് ശ്രദ്ധിച്ചാൽ നമുക്ക് ചിലതൊക്കെ ഊഹിക്കാൻ സാധിക്കും.പിണറായി യുഗം അവസാനിപ്പിക്കേണ്ടത് സിപിഎമ്മിലെ രണ്ടാംനിര നേതാക്കളുടെ ആവശ്യമായി തീർന്നിരിക്കുന്നു.ഇന്നലത്തെ തിരുവനന്തപുരത്തെ സംഭവവികാസങ്ങൾ കാണുമ്പോൾ മമ്മൂട്ടി പ്രധാന കഥാപാത്രമായി അഭിനയിച്ച പ്രമാണി എന്ന സിനിമയിൽ സിദ്ദിഖ് പറയുന്ന ഒരു ഡയലോഗ് ആണ് ഓർമ്മ വരുന്നത്. "എത്രയോ കാലമായി അയാൾ ഒന്നു വീണു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാൻ തുടങ്ങിയിട്ട് " എന്ന ഡയലോഗ്...... ഏതായാലും കാത്തിരുന്നു കാണാം .....

വണ്ടൂർ ഏരിയ യോഗത്തിൽ വച്ച് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവച്ച് വന്നവരെ സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ  ബിജെപി ...
09/11/2025

വണ്ടൂർ ഏരിയ യോഗത്തിൽ വച്ച് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവച്ച് വന്നവരെ സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ ബിജെപി യിലേക്ക് സ്വീകരിച്ചു......❤️❤️❤️

09/11/2025

ദേശഭക്തി ഗാനം പാടിയാൽ നടപടിയത്രേ......

05/04/2025
മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാവിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജ...
04/04/2025

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാവിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി വണ്ടൂർ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും.

ഐ.പി.എൽ. താരം വിഘ്നേഷ് പുത്തൂരിൻ്റെ വീടും  പരിശീലകൻ ശ്രീ. സി.ജി. വിജയകുമാറിൻ്റെ വീടും സഹപ്രവർത്തകർക്കൊപ്പം സന്ദർശിച്ചു.
25/03/2025

ഐ.പി.എൽ. താരം വിഘ്നേഷ് പുത്തൂരിൻ്റെ വീടും പരിശീലകൻ ശ്രീ. സി.ജി. വിജയകുമാറിൻ്റെ വീടും സഹപ്രവർത്തകർക്കൊപ്പം സന്ദർശിച്ചു.

ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം ...... ബി.ജെ.പി. മലപ്പുറം ഈസ്റ്റ് ജില്ല @ വണ്ടൂർ
09/03/2025

ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം ...... ബി.ജെ.പി. മലപ്പുറം ഈസ്റ്റ് ജില്ല @ വണ്ടൂർ

പാണ്ടിക്കാട് മണ്ഡലം പ്രസിഡണ്ട് ശ്രീ. കെ.പ്രമേഷിൻ്റെ സ്ഥാനാരോഹണവും മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട്പി.ആർ.രശ്മിൽ നാഥിന് ...
02/03/2025

പാണ്ടിക്കാട് മണ്ഡലം പ്രസിഡണ്ട് ശ്രീ. കെ.പ്രമേഷിൻ്റെ സ്ഥാനാരോഹണവും മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട്
പി.ആർ.രശ്മിൽ നാഥിന് സ്വീകരണവും തമ്പാനങ്ങാടി ഷിഫ കൺവെൻഷൻ സെൻ്ററിൽ നടന്നു. ദേശീയ സമിതി അംഗം ശ്രീ. സി.വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു......

Address

CHEMBRASSERY
Pandikkad
679327

Alerts

Be the first to know and let us send you an email when PR Rasmilnath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to PR Rasmilnath:

Shortcuts

Share