31/08/2026
അടൂർ ഗവൺമെന്റ് ആശുപത്രിയിൽ രോഗികളോട് ഉള്ള അവഗണന അവസാനിപ്പിക്കുക! ✊
അടൂർ ഗവൺമെന്റ് ആശുപത്രിയിൽ രോഗികളോട് ഉള്ള നിരന്തരമായ അവഗണനയ്ക്കും ആരോഗ്യ മേഖലയോടുള്ള കോൺഗ്രസ് സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കുമെതിരെ DYFI അടൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് DYFI ജില്ലാ സെക്രട്ടറി സ:വിഷ്ണു ഗോപാൽ ഉദ്ഘടനം ചെയ്തു സംസാരിച്ചു.