18/08/2023
ചിറ്റാർ മണ്ഡലം: ന്യൂനപക്ഷ മോർച്ചാ മെമ്പർഷിപ്പ് ക്യാമ്പയിൻ ന്യൂനപക്ഷ മോർച്ച ജീല്ലാ പ്രസിഡൻ്റ്: ബിനോയി 'K. മാത്യൂ ശ്രീമതി: ലെനിസജിയ്ക്ക് അംഗത്വം കൊടുത്ത് ഉത്ഘാടനo നിർവ്വ ഹി ച്ചു ജില്ലാ ജന:സെക്രട്ടറി: സ്റ്റാൻലി മാത്യൂചിറ്റാർ പഞ്ച: പ്രസിഡൻ്റ്: പ്രസന്നകുമാർ മണ്ഡലം ജന:സെക്രട്ടറി അനിൽകുമാർ എന്നിവർ പങ്കെടുത്തൂ
13/08/2023
ബൂത്ത് ദർശനയാത്ര ചിറ്റാർ മണ്ഡലം ബൂത്ത് 40ൽ ചിറ്റാർ പഞ്ചായത്ത് ജനറൽ സെക്രട്ടറി മധുസൂദനോടൊപ്പം സന്തോഷ് കട്ടച്ചിറയും സഹപ്രവർത്തകരും
13/08/2023
ഗവിയിലെ സഹപ്രവർത്തകരോടൊപ്പം ബൂത്ത് സന്ദർശന യാത്രയിൽ ഒരു ദിവസം ചിറ്റാർ മണ്ഡലം സെക്രട്ടറി ശ്രീ സുനിൽകുമാർ ആങ്ങമുഴിയിൽ സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഉദയൻ ആങ്ങമൊഴിയും
21/05/2023
ചിറ്റാർ പഞ്ചായത്ത് ബൂത്ത് 51 കുടപ്പന കട്ടച്ചിറ ബൂത്ത് കൺവെൻഷൻ ജില്ലാ ട്രഷറെർ ഗോപാലകൃഷ്ണ കർത്ത ഉദ്ഘാടനം നടത്തുകയും വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. ബൂത്ത് പ്രസിഡന്റ് രാജൻ കുടപ്പന അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അനിൽകുമാർ, ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് ജെ.പി, ചിറ്റാർ പഞ്ചായത്ത് പ്രഭാരി സുനിൽ ആങ്ങമുഴി, പഞ്ചായത്ത് ജനറൽ സെക്രട്ടറി സന്തോഷ് കട്ടച്ചിറ, ബൂത്ത് ജനറൽ സെക്രട്ടറി സത്യൻ, മണ്ഡലം ഒ.ബി.സി മോർച്ച പ്രസിഡന്റ് പ്രവീൺ ചിറ്റാർ, ന്യുനപക്ഷ മോർച്ച പഞ്ചായത്ത് പ്രസിഡന്റ് ശാമുവൽ എന്നിവർ പങ്കെടുത്തു. ബൂത്ത് ഇൻചാർജർ നളിനി സന്തോഷ് നന്ദി അറിയിച്ചു.
17/05/2023
ശ്രീ : NG രവീന്ദ്രൻ (സീതത്തോട്) അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറി (മുൻ പ്രചാരക് / ശബരിഗിരി വിഭാഗ് കാര്യവാഹ് ) അൽപ സമയം മുൻപ് ഹൃദയാഘാതം മൂലം അന്തരിച്ചു .....
ആദരാഞ്ജലികൾ💐
23/04/2023
സി പി ഐ യുടെ മുൻ കോന്നി മണ്ഡലം സെക്രട്ടറിയറ്റ് അംഗവും ദീർഘകാലം ചിറ്റാർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ആയ ശ്രീ സി സി മധുസൂദനൻ ഇന്ന് ഭാരതിയ ജനത പാർട്ടിയിൽ ചേർന്നു മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ മൈലപ്ര, പഞ്ചായത്ത് പ്രസിഡന്റ് ജെപി ചിറ്റാർ, ജനറൽ സെക്രട്ടറി സന്തോഷ് കട്ടച്ചിറ, വൈസ് പ്രസിഡന്റ് അനീഷ് പാമ്പിനി. എന്നിവർ സന്നിഹിതരായിരുന്നു
22/04/2023
പ്രധാനമന്ത്രി കേരളത്തിൽ വരുന്നത് ഇത്ര വലിയ സംഭവമാണോ എന്ന്
കളിയാക്കുന്നവരും പരിഹസിക്കുന്നവരുമുണ്ട്. അദ്ദേഹം വരുന്നതിലുള്ള
വേവലാതിയാണ് സത്യത്തിൽ ഇവരെക്കൊണ്ടിതൊക്കെ
പറയിപ്പിക്കുന്നത് എന്നതല്ലേ ശരി