12/01/2026
ഇടപ്പാവൂർ വാർഡ് 8ൽ വാർഡ് മെമ്പറുടെ കാര്യാലയം ( നമോ ഭവൻ ) ബിജെപി അയിരൂർ മണ്ഡലം പ്രസിഡൻ്റ് സിനു എസ്സ് പണിക്കർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം അനുരാധ ശ്രീജിത്ത് പഞ്ചായത്ത് അംഗം സുലേഖ ചന്ദ്രശേഖരൻ അജയ് ഗോപിനാഥ്,യുവമോർച്ച അയിരൂർ മണ്ഡലം പ്രസിഡന്റ് അനന്ദു,ബാലഗോകുലം സംസ്ഥാന സമിതി അംഗം അനൂപ് എന്നിവർ സംസാരിച്ചു.