23/10/2021
SFI❤️
"പഠിക്കുക പോരാടുക "
JOIN SFI
23/10/2021
SFI❤️
14/08/2021
24/01/2020
SFI കാതോലിക്കേറ്റ് സ്കൂൾ യൂണിറ്റ് സെക്രട്ടറിയായി തെരെഞ്ഞെടുത്ത സ:അൽഅമീനും പ്രസിഡന്റ് ആയി തെരെഞ്ഞെടുത്ത സ: അതുൽ രാജ് നും അഭിവാദ്യങ്ങൾ💪
21/01/2020
എസ് എഫ് ഐ പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂൾ യൂണിറ്റ് സമ്മേളനം SFI പത്തനംതിട്ട ഏരിയ സെക്രട്ടറി സ: സൂരജ് എസ് പിള്ള ഉത്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സ: ഉണ്ണി രവി, ഏരിയ ജോയിൻ സെക്രട്ടറി സ: അജ്മൽ ബഷീർ എന്നിവർ അഭിവാദ്യം ചെയ്തു
19/01/2020
എസ് എഫ് ഐ കാതോലിക്കേറ്റ് സ്കൂൾ യൂണിറ്റ് സമ്മേളനം 💪
ഉത്ഘാടനം :-സ :ശരത് ശശിധരൻ
(SFI പത്തനംതിട്ട ജില്ലാ സെക്രട്ടറി )
25/09/2019
#ചുവപ്പിന്റെ_കലാലയം❤️
പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളിൽ ചെയർമാനായി മത്സരിച്ചു വിജയിച്ച SFI യുടെ സ്ഥാനാർഥി സ:സൂര്യാസനു അഭിവാദ്യങ്ങൾ💪
16/07/2019
യ്ക്കു എതിരെ വ്യാജ വാർത്ത നൽകിയ മാത്രഭൂമി ന്യൂസ് റിപ്പോർട്ട് പുറത്താക്കുക എന്ന് ആവിശ്യപ്പെട്ട് എസ്എഫ്ഐ പത്തനംതിട്ട ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധം SFI ജില്ലാ വൈസ് പ്രസിഡന്റ് സഖാവ് സൂരജ് ഉൽഘാടനം ചെയ്തു. SFI പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗങ്ങളായ സ:ഉണ്ണി രവി സ:ആശിഷ് എന്നിവർ അഭിവാദ്യം ചെയ്തു.
17/06/2019
നവ സൃഷ്ടിയുടെ ആശയങ്ങൾ
നവീനമായ പൊതുവിദ്യാഭ്യാസം
SFI പത്തനംതിട്ട ജില്ലാതല ജൂനിയർ മെമ്പർഷിപ്പ് ഉദ്ഘാടനം SFI സംസ്ഥാന സെക്രെട്ടറിയേറ്റ് ആംഗം സക്കീർ പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളിൽ വെച്ച് നിർവഹിച്ചു.
SFI ജില്ലാ സെക്രട്ടറി സ:വിഷ്ണു ഗോപാൽ, ജില്ലാ ജോയിൻ സെക്രട്ടറി സ:ശരത് ശശിധരൻ ജില്ലാ കമ്മിറ്റിയംഗം സ:സൂരജ് എന്നിവർ പങ്കെടുത്തു.
07/06/2019
പുതിയ അധ്യയന വർഷത്തെ വിദ്യാർത്ഥികളെ എസ് എഫ് ഐ കാതോലിക്കേറ്റ് സ്കൂൾ യൂണിറ്റിലെ സഖാക്കൾ സ്വീകരിക്കുന്നു #ചുവപ്പിന്റെ_കലാലയം
22/01/2019
19/01/2019
ാതോലിക്കേറ്റ്_സ്കൂൾ_യൂണിറ്റ്_സമ്മേളനം