CPIM- Pallickal

CPIM- Pallickal കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് പള്ളിക്കൽ ലോക്കൽ കമ്മറ്റി

27/08/2026
✊CPIM- Pallickal
23/08/2026

✊

CPIM- Pallickal

പ്രിയപ്പെട്ട ബൈജു മുണ്ടപ്പള്ളിക്ക് വിട ......ആദരാജ്ഞലികൾ🌹🙏CPI പെരിങ്ങനാട് തെക്ക് LC സെക്രട്ടിസ.ബൈജു മുണ്ടപ്പള്ളി (43) ഇന...
20/08/2026

പ്രിയപ്പെട്ട ബൈജു മുണ്ടപ്പള്ളിക്ക് വിട ......

ആദരാജ്ഞലികൾ🌹🙏

CPI പെരിങ്ങനാട് തെക്ക് LC സെക്രട്ടിസ.ബൈജു മുണ്ടപ്പള്ളി (43) ഇന്ന് വൈകിട്ട് 4 മണിക്ക് വാഹന അപകടത്തിൽ മരണപ്പെട്ടു.

🌹🌹

ക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന കേരള ഗവണ്മെന്റിന്റെ മനുഷ്യത്വ രഹിത നടപടിക്കെതിരെ KSKTU നേതൃത്വത്തിൽ പള്ളിക്കൽ വില്ലേജ് ഓഫീസി...
20/08/2026

ക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന കേരള ഗവണ്മെന്റിന്റെ മനുഷ്യത്വ രഹിത നടപടിക്കെതിരെ KSKTU നേതൃത്വത്തിൽ പള്ളിക്കൽ വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സിപിഎം ഏരിയ കമ്മറ്റിയംഗവും പള്ളിക്കൽ LC സെക്രട്ടറിയുമായ സഖാവ് കെബി രാജശേഖരകുറുപ്പ് ഉദ്ഘാടനം ചെയ്തു.. ✊
KSKTU ഏരിയ കമ്മറ്റി അംഗവുംCPIM തെങ്ങമം LC സെക്രട്ടറിയുമായ അനു സി തെങ്ങമം അധ്യക്ഷനായി..
KSKTU ജില്ലാ കമ്മറ്റി അംഗം ധനേഷ് ഇളമ്പള്ളിൽ സ്വാഗതം ആശംസിച്ചു..
KSKTU ജില്ലാ കമ്മറ്റി അംഗം, സിപിഎം ഏരിയ കമ്മറ്റി അംഗവുമായ അഡ്വ S രാജീവ്‌, CPIM പഴകുളം LC സെക്രട്ടറി സഖാവ് രാജേന്ദ്രകുമാർ എന്നിവർ സംസാരിച്ചു...

20/08/2026
✊
19/08/2026

✊

പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ തെങ്ങമം ഡിവിഷൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ധനേഷ് ഇളംപള്ളിൽ നെ വിജയിപ്പിക്കുക ✊🏼 ...
18/11/2025

പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ തെങ്ങമം ഡിവിഷൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ധനേഷ് ഇളംപള്ളിൽ നെ വിജയിപ്പിക്കുക ✊🏼

"ജയ" ലക്ഷ്മി ❤️പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വാർഡ്.1 ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി സഖാവ് ജയലക്ഷ്മിക്ക് അഭിവാദ്യങ്ങൾ ❤...
08/11/2025

"ജയ" ലക്ഷ്മി ❤️പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വാർഡ്.1 ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി സഖാവ് ജയലക്ഷ്മിക്ക് അഭിവാദ്യങ്ങൾ ❤️✊🏼

പള്ളിക്കൽ ഗ്രാമ പഞ്ചായത്ത്‌ ഇളമ്പള്ളിൽ മൂന്നാം വാർഡ് ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി..സഖാവ് സുബി. എസ് ന് അഭിവാദ്യങ...
08/11/2025

പള്ളിക്കൽ ഗ്രാമ പഞ്ചായത്ത്‌ ഇളമ്പള്ളിൽ മൂന്നാം വാർഡ് ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി..
സഖാവ് സുബി. എസ് ന് അഭിവാദ്യങ്ങൾ ✊🏼❤️
CPIM Kerala

02/11/2025

കോൺഗ്രസ്‌ ചാനലിന് പോലും ഒടുവിൽ അംഗീകരിക്കേണ്ടി വന്നു 😊
ഇടതാണ് ശെരി ✊🏼
#ക്ഷേമപെൻഷൻ

Address

Pallickal
Pathanamthitta

Website

Alerts

Be the first to know and let us send you an email when CPIM- Pallickal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share