ആശയം മരിക്കുന്നിടത്ത് അക്രമങ്ങൾ ആരംഭിക്കുകയാണ്..
തോൽവി ഭയക്കുന്നവർ ഒന്നാകെ കൂട്ടം ആയി കോൺഗ്രസ് ഫ്ലെക്സുകൾ കീറി നശിപ്പിച്ചിരിക്കുന്നു.
ഇരുട്ടിന്റെ മറവിൽ ആശയങ്ങളെ കുത്തി കീറാൻ നോക്കുന്നവരെ ഇപ്പോഴേ കൃത്യമായി അറിഞ്ഞു അകറ്റി നിർത്തുക. അവർ നാടിന് ശാപം.
ചാലാപ്പള്ളി നാടമലക്കുന്ന് ഭാഗങ്ങളിൽ വച്ചിരുന്ന ഫ്ളക്സുകൾ ആകെ നശിപ്പിച്ച നിലയിൽ.
Congress Cyber Kottanad
ജനങ്ങളെ ബാധിക്കുന്ന നീറുന്ന പ്രശ്നങ്ങൾക്കുമേൽ ഒരു അശരീരി പോലെ ഒരു പരിഹാരത്തിനായി നിലകൊള്ളാൻ....
കൊറ്റനാടിന്റെ നന്മക്ക്
#മാറ്റം #അനിവാര്യം
കോൺഗ്രസ് - UDF സ്ഥാനാർഥികളെ വിജയിപ്പിക്കുക.
കൊറ്റനാടിന്റെ നന്മക്ക്
" മാറ്റം അനിവാര്യം "
15/11/2025
Asish Palackamannil
Silvin Benny Itty
Sanoj Abraham
Sajan Vahaplakkal
#കോൺഗ്രസ് - #ഞങൾ #തയ്യാർ!
കൊറ്റനാടിന്റെ നന്മക്ക്
"മാറ്റം അനിവാര്യം '
മാറ്റം അനിവാര്യം....
ഈ കൊറ്റനാടും മാറണം!
തിരികെ വരുന്നു.... ഈ നാടിനെ #കൈ പിടിച്ച് ഉയർത്താൻ...
കൊറ്റനാട് BJP - RSS പ്രവർത്തകൻ കോൺഗ്രസ്സിലേക്ക്.
തന്റെ ജീവിതത്തിൽ ആവശ്യമായ സമയത്ത് ഒരു വാക്കുകൊണ്ടു പോലും സഹായിക്കാതെ
കൈ മലർത്തിയ സംഘപ്രവർത്തകരുടെ കഥ....!
Click here to claim your Sponsored Listing.
Location
Category
Website
Address
Pathanamthitta
689615
