Jameela Teacher

Jameela Teacher President Thiruvegappura Grama Panchayath. President Vanitha League Palakkad District Committee.

28/10/2026
ക്ലീൻതിരുവേഗപ്പുറയുടെ ഭാഗമായി തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ഒൿടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഒരു മാസ കാലയളവിൽ ശുചീകരണ പ്രവർ...
02/10/2026

ക്ലീൻതിരുവേഗപ്പുറയുടെ ഭാഗമായി തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ഒൿടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഒരു മാസ കാലയളവിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക്ഇന്ന് തുടക്കം കുറിച്ചു നല്ലവരായ ജനപ്രതിനിധികൾ , മുൻ പഞ്ചായത്ത് അംഗങ്ങൾ ,ആരോഗ്യ പ്രവർത്തകർ , ഹരിത കർമ്മസേന അംഗങ്ങൾ , തൊഴിലുറപ്പ് പ്രവർത്തകർ , വിവിധ സന്നദ്ധ പ്രവർത്തകർ, വിദ്യാർത്ഥികൾ , ക്ലബ്ബ് അംഗങ്ങൾ,നല്ലവരായ നാട്ടുകാർ തുടങ്ങി പരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നു നമുക്ക് ഒരുമിച്ച് നമ്മുടെ നാടിനെ പൂർണ്ണ ശുചിത്വ ഗ്രാമമാക്കി മാറ്റാം

എം എ എജ്യൂ കെയർ.സ്കോളർഷിപ്പ്വിതരണം ചെയ്തു.കൊപ്പം:വിളത്തൂർ  പ്രൊഫസർ മർഹൂം.എം എ മൊയ്‌ദീൻകുട്ടി സാഹിബിന്റെ നാമദേയത്തിൽ അദ്ദ...
02/10/2026

എം എ എജ്യൂ കെയർ.
സ്കോളർഷിപ്പ്
വിതരണം ചെയ്തു.

കൊപ്പം:
വിളത്തൂർ പ്രൊഫസർ മർഹൂം.എം എ മൊയ്‌ദീൻകുട്ടി സാഹിബിന്റെ നാമദേയത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സഹകരണത്തോടെ
തിരുവേഗപ്പുറ പഞ്ചായത്തിലെ
പഠനത്തിൽ മിടുക്കരായ
പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന സാമ്പത്തിക മായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി
വിളത്തൂർ ശാഖ മുസ്ലിം ലീഗ് വിഭാവനം ചെയ്ത നാലാമത് സ്കോളർഷിപ്പ് പദ്ധതിയുടെ വിതരണ ഉൽഘാടനം തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്
വി ജമീല ടീച്ചർ നിർവ്വഹിച്ചു. വിളത്തൂർ ദയ മുസ്ലീം ലീഗ് ഓഫിസിൽ നടന്ന ചടങ്ങിൽ.എം എ എജു കെയർ വൈസ് ചെയർമാൻ പ്രൊഫസർ നജീബ് പറളിയിൽ അധ്യക്ഷത വഹിച്ചു.
പിടി സലീമ ടീച്ചർ, ഹസീന ബദറു ദീൻ,
പിടി ബാവനു ഹാജി,
പിടി അവറാൻ കുട്ടി ഹാജി,
പിടി ഹംസ,മുസ്തഫ കാവും പുറത്ത്.
പിടി സിദ്ധിക്ക്,
എം കെ ഉമ്മർ മാസ്റ്റർ,
സുഹൈൽ തച്ചൊടി,
പിടി റഷീദ് സംബന്ധിച്ചു.
ഈ വർഷത്തെ അപേക്ഷകളിൽ നിന്ന് തെരെഞ്ഞടുത്ത 10 വിദ്യാർത്ഥികൾക്ക് ആണ്.. സ്കോളർഷിപ്പ്നൽകിയത്..

Address

Dayamanzil Kaippuram (PO)
Pattambi
679308

Website

Alerts

Be the first to know and let us send you an email when Jameela Teacher posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share