31/07/2026
*2026 ആഗസ്റ്റ് 02 ഞായർ താനൂർ ശോഭാ പറമ്പ് സ്കൂളിൽ വെച്ച് 1-ാo*
*ഘട്ട പരിശീലനത്തിൽ പങ്കെടുക്കാൻ*
*താഴെ കാണുന്ന* *വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*
https://chat.whatsapp.com/H5DBD0czvb2DZealqD9BjA?mode=gi_t
ഈ പരിശീലനം കൊണ്ട് നിങ്ങൾക്ക് ലഭിക്കുന്നു, ജീവിതത്തിൽ നാം ഓരോരുത്തരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട അറിവുകൾ.👇
⛑കുഴഞ്ഞുവീണ വ്യക്തിയെ മരണ വക്കിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നത് എങ്ങനെ ?
⛑തൊണ്ടയിൽ
ഭക്ഷണമോ മറ്റു അന്യവസ്തുക്കളോ കുടുങ്ങിയാൽ ജീവൻ രക്ഷിക്കേണ്ടത് എങ്ങിനെ ?
⛑ അപകടത്തിൽ പെട്ട വ്യക്തിയുടെ ഹെൽമെറ്റ് സുരക്ഷിതമായി അഴിച്ചെടുക്കേണ്ടത് എങ്ങിനെ ?
⛑ അപകടത്തിൽ പെട്ടവരെ സ്പൈൻ ബോർഡിലേക്ക് മാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് എങ്ങിനെ ?
⛑ കൈകാലുകൾക്ക് ഒടിവോ ചതവോ കൊഴ തെറ്റലോ സംഭവിച്ചാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ എന്ത് ?
⛑ശരീരഭാഗം അറ്റുപോയാൽ എന്തുചെയ്യണം ?
⛑ പാമ്പുകടിയേറ്റാൽ ആദ്യത്തെ പരിചരണം എങ്ങിനെ ?
⛑ പൊള്ളലേറ്റാൽ ആദ്യത്തെ പരിചരണം എന്താണ് ?
⛑വെള്ളത്തിൽ മുങ്ങിയ ആളെ രക്ഷപ്പെടുത്തി ഉടനെ നൽകേണ്ട രക്ഷാപ്രവർത്തനം
https://chat.whatsapp.com/H5DBD0czvb2DZealqD9BjA?mode=gi_t